Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year
The Perfect Holiday Gift Gift Now

ആത്മവിശ്വാസം കൂട്ടും ഇന്റിമേറ്റ് രൂപഭംഗി

Vanitha

|

October 11, 2025

ലൈംഗികതയുമായി ചേർന്നു നിൽക്കുന്ന ആരോഗ്യ- സൗന്ദര്യ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കോസ്മറ്റിക് ഗൈനക്കോളജി ചികിത്സകൾ

ആത്മവിശ്വാസം കൂട്ടും ഇന്റിമേറ്റ് രൂപഭംഗി

കുഞ്ഞുവാവ വയറ്റിൽ വളർന്നു തുടങ്ങി. അഞ്ചാം മാസം ആയപ്പോൾ മുതൽ ഗോപിക പ്രസവശേഷമുള്ള സൗന്ദര്യസംരക്ഷണത്തിനുള്ള കരുതൽ തുടങ്ങി. അമ്മ പ്രത്യേകം തയാറാക്കിയ വെന്ത വെളിച്ചെണ്ണ വയറിൽ തടവിയതിനു ശേഷമാണു കുളി. എട്ടാം മാസമെത്തും വരെ വയറിനു നല്ല കണ്ണാടിത്തിളക്കം. പക്ഷേ, അവസാന ആഴ്ചകളിലേക്ക് എത്തിയപ്പോൾ വയറിനു കുറുകെ സ്‌ട്രെച് മാർക്കുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. പൊടിക്കൈകൾ ഫലിക്കില്ലെന്നും ഗർഭകാലത്തിൽ ഇതു സ്വാഭാവികമാണെന്നും ഗോപികയ്ക്കു ബോധ്യം വന്നു.

പ്രസവശേഷം വീട്ടിലെത്തി. പ്രസവാനന്തര പരിചരണത്തിനും സൗന്ദര്യസംരക്ഷണത്തിനുമുള്ള മാർഗങ്ങളെക്കുറിച്ചു ഗോപിക അന്വേഷിച്ചു. അങ്ങനെയാണു കോസ്മറ്റി ക് ഗൈനക്കോളജിയെക്കുറിച്ച് അറിയുന്നത്. 18 വയസ്സ് കഴിഞ്ഞവർക്കേ കോസ്മറ്റിക് ഗൈനക്കോളജി ട്രീറ്റ്മെന്റ് സ്വീകരിക്കാൻ കഴിയൂ. സ്റ്റിച്ചിന്റെ പാടുകൾ വീണ ഭാഗം പഴയതു പോലെ ഭംഗിയാക്കാം. ലൂസായ വജൈനയുടെ ഇറുക്കം പാകപ്പെടുത്താം. യൂറിൻ ലീക്ക് പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാം. അങ്ങനെ പല വിവരങ്ങളും ഗോപിക മനസ്സിലാക്കി. അപ്പോൾ മറ്റൊരു സംശയം തോന്നി.

പ്രസവം കഴിഞ്ഞ സ്ത്രീകൾക്കു മാത്രമാണോ കോസ്മറ്റിക് ഗൈനക്കോളജി കൊണ്ടുള്ള പ്രയോജനം? ഗോപിക സുഹൃത്തായ ഡോക്ടറെ വിളിച്ചു ചോദിച്ചു.

പ്രസവശേഷവും പഴയതു പോലെ

“പ്രസവാനന്തരമുള്ള പ്രശ്നങ്ങൾക്കു മാത്രമല്ല, പ്രായം കൂടുമ്പോഴുണ്ടാകുന്ന മാറ്റങ്ങൾക്കും കോസ്മറ്റിക് ചികിത്സകൾ പരിഹാരമാണ്. രൂപഭംഗി, പ്രവർത്തനക്ഷമത, പുനർ നവീകരണം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിൽപ്പെട്ട ചികിത്സകളാണ് കോസ്മറ്റിക് ഗൈനക്കോളജിയിലുള്ളത്. പേരിൽ കോസ്മറ്റിക് എന്നുള്ളതുകൊണ്ടു സ്വകാര്യഭാഗങ്ങളുടെ സൗന്ദര്യം കൂട്ടാനുള്ള ചികിത്സ മാത്രമാണിതെന്നാണു പലരുടേയും ധാരണ.'' ഡോക്ടർ ഗോപികയോടു വിശദമായി സംസാരിച്ചു.

“യഥാർഥത്തിൽ സൗന്ദര്യം മാത്രമല്ല, ഘടനാപരമായ വൈകല്യങ്ങൾ പരിഹരിക്കാനും പ്രവർത്തനക്ഷമതയും ലൈംഗിക സംതൃപ്തിയും വർധിപ്പിക്കാനും മാർഗങ്ങളുണ്ട്. സ്വകാര്യഭാഗങ്ങളുടെ രൂപഭംഗി കൂട്ടാൻ സർജിക്കൽ പരിഹാരങ്ങൾ തേടുന്നവരുടെ എണ്ണം നമ്മുടെ നാട്ടിൽ കുറവാണ്. എന്നാൽ, സ്വകാര്യഭാഗത്തെ ഇരുണ്ട നിറം മാറ്റാനായുള്ള ട്രീറ്റ്മെന്റുകൾ സ്വീകരിക്കുന്നവർ ഏറെയാണ്.

MORE STORIES FROM Vanitha

Vanitha

Vanitha

Ride on the TREND

കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്

time to read

2 mins

December 06, 2025

Vanitha

Vanitha

ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്

കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം

time to read

2 mins

December 06, 2025

Vanitha

Vanitha

പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ

“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ

time to read

2 mins

December 06, 2025

Vanitha

Vanitha

കുറവുകളില്ലാതെ പുതുക്കാം അടുക്കള

പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും

time to read

4 mins

December 06, 2025

Vanitha

Vanitha

മൂലകോശദാനം എന്നാൽ എന്ത്?

ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം

time to read

1 min

December 06, 2025

Vanitha

Vanitha

മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ

മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ

time to read

3 mins

December 06, 2025

Vanitha

Vanitha

THE RISE OF AN IRON WOMAN

കാൽമുട്ടിന്റെ വേദന മൂലം നടക്കാൻ പോലും വിഷമിച്ച ശ്രീദേവി 41-ാം വയസ്സിൽ ഓടിയും നീന്തിയും സൈക്കിൾ ചവിട്ടിയും അയൺമാൻ 70.3 ഗോവ ട്രയാത്ലോൺ വിജയിയായ വിസ്മയ കഥ

time to read

3 mins

December 06, 2025

Vanitha

Vanitha

മോഹങ്ങളിലൂടെ juhi

പവി കെയർടേക്കറിലെ നായികമാരിലൊരാളായി തുടക്കം. തമിഴിലേക്കു തിരിഞ്ഞ് വീണ്ടും 'സുമതി വളവ് ' സിനിമയിലൂടെ മലയാളത്തിലെത്തിയ ജൂഹി ജയകുമാർ

time to read

1 mins

December 06, 2025

Vanitha

Vanitha

മഞ്ഞിൽ വിരിയുന്ന പൂക്കൾ

വിത്തിൽ നിന്നു നേരെ പൂക്കളായി മാറുന്ന അമാരിലിസ് ലില്ലി നടാനുള്ള സമയം ഇതാണ്

time to read

1 mins

December 06, 2025

Vanitha

Vanitha

ഹോം ലോണിൽ കുടുങ്ങിയോ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ.വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

November 22, 2025

Listen

Translate

Share

-
+

Change font size

Holiday offer front
Holiday offer back