Facebook Pixel ചർമത്തോടു പറയാം ഗ്ലോ അപ് | Vanitha - womens-interest - Read this story on Magzter.com

Try GOLD - Free

ചർമത്തോടു പറയാം ഗ്ലോ അപ്

Vanitha

|

February 15, 2025

ക്ലിൻ അപ് ഇടയ്ക്കിടെ വിട്ടിൽ ചെയ്യാം. പിന്നെ, ഒരു പൊട്ടുപോലുമില്ലാതെ ചർമം തിളങ്ങിക്കൊണ്ടേയിരിക്കും

- അമ്മു ജാവാസ്

ചർമത്തോടു പറയാം ഗ്ലോ അപ്

കൗമാരപ്രായത്തിൽ സൗന്ദര്യസംരക്ഷണം തുടങ്ങേണ്ടത് ക്ലീൻ അപ്പിനു കൈ കൊടുത്താണ്. പ്രായം എത്ര മുന്നോട്ടു പോയാലും ഈ കൈ വിടുകയും വേണ്ട.

കൗമാരപ്രായത്തിൽ ആവശ്യമായി വരുന്ന ചുരുക്കം ട്രീറ്റ്മെന്റുകളിൽ ഒന്ന് ക്ലീൻ അപ് ആണ്. സൗന്ദര്യം കൂട്ടുക എന്നതിനേക്കാൾ വൃത്തിയോടെയിരിക്കാൻ സഹായിക്കുന്ന ട്രീറ്റ്മെന്റ്സ് ആണ് കൗമാരപ്രായത്തിൽ വേണ്ടത്. എന്നാൽ പ്രായം കൂടി വരുമ്പോൾ ചർമപ്രശ്നങ്ങളും കൂടി വരും. ഇവ പരിഹരിക്കാനായി പലതരം ട്രീറ്റ്മെന്റുകളും വേണ്ടിവരും. പക്ഷേ, ഇതിനെല്ലാമൊപ്പം മാസത്തിൽ ഒരു തവണ ക്ലീൻ അപ് ചെയ്യുന്നത് നല്ലതാണ്. ബ്യൂട്ടി പാർലറിൽ തന്നെ ക്ലീൻ അപ് ചെയ്യണമെന്നില്ല. വീട്ടിൽ തന്നെ ഇതു ചെയ്യാവുന്നതേയുള്ളൂ.

എന്തിനു ചെയ്യണം ക്ലീൻ അപ് ?

ചർമത്തിലെ അഴുക്കും പൊടിയും പൂർണമായി നീക്കം ചെയ്യുക, മൃതകോശങ്ങൾ അകറ്റുക, ബ്ലാക് ഹെഡ്സും വൈറ്റ് ഹെഡ്സും കളയുക, അടഞ്ഞിരിക്കുന്ന ചർമസുഷിരങ്ങൾ തുറന്നു കുരുക്കളും മറ്റും വരാനുള്ള സാധ്യത അകറ്റുക, ചർമത്തിനു തെളിച്ചം നൽകുക എന്നതെല്ലാമാണ് ക്ലീൻ അപ്പിന്റെ ഗുണങ്ങൾ. മുഖത്ത് എണ്ണമയം അധികമായി അലട്ടുന്ന ടി സോൺ ഏരിയയിൽ; നെറ്റി, മൂക്ക്, താടി എന്നീ ഭാഗങ്ങളിലാണ് ബ്ലാക് ഹെഡ്സും വൈറ്റ് ഹെഡ്സും അധികം ഉണ്ടാകുക. ഇവ നീക്കം ചെയ്യാനാകും എന്നതാണ് ക്ലീൻ അപ്പിന്റെ ഏറ്റവും വലിയ പ്ലസ്.

വീട്ടിൽ തന്നെയാണു ക്ലീൻ അപ് ചെയ്യുന്നതെങ്കിൽ അതിന്റെ ഘട്ടങ്ങൾ അറിയണ്ടേ?

ക്ലെൻസിങ്

ക്ലീൻ അപ്പിന്റെ ആദ്യപടി അഴുക്കും പൊടിയും നീക്കി മുഖം വൃത്തിയാക്കുക എന്നതാണ്. പതിവായി ഉപയോഗിക്കുന്ന ഫെയ്സ് വാഷ് ഉപയോഗിച്ചു മുഖം കഴുകാം. ക്ലെൻസിങ് മിൽക് ഉപയോഗിച്ചു മുഖം തുടച്ചെടുത്താലും മതി.

മഞ്ഞൾപ്പൊടി, പാൽ, തേൻ, കറ്റാർവാഴ ജെൽ, അൽപം നാരങ്ങാനീര് എന്നിവ യോജിപ്പിച്ചു നാച്ചുറൽ ക്ലെൻസർ തയാറാക്കാം. കൗമാരക്കാർക്ക് യോജിച്ച ക്ലെൻസർ ആണിത്.

എക്സ്ഫോളിയേഷൻ

മൃതകോശങ്ങൾ അകറ്റാനും അടഞ്ഞിരിക്കുന്ന ചർമസുഷിരങ്ങൾ തുറക്കാനുമാണ് എക്സ്ഫോളിയേഷൻ. ഇതിനായി സ്ക്രബ് ഉപയോഗിക്കാം.

മൂന്നു വലിയ സ്പൂൺ കുക്കുംബർ നീര് + ഒരു വലിയ സ്പൂൺ അരിപ്പൊടി ഇവ രണ്ടും യോജിപ്പിച്ച് സ്ക്രബ് തയാറാക്കാം.

ഒരു വലിയ സ്പൂൺ ബദാം തരുതരുപ്പായി പൊടിച്ചത് + ഒന്നര വലിയ സ്പൂൺ തേൻ ഇവ നന്നായി യോജിപ്പിച്ച് പുരട്ടി മസാജ് ചെയ്യാം.

MORE STORIES FROM Vanitha

Vanitha

Vanitha

യോഗയിലും നിയമങ്ങളോ?

യോഗ ചെയ്യുമ്പോൾ ഈ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ഗുണത്തിനു പകരം ദോഷമാകും ഫലം

time to read

2 mins

June 20, 2026

Vanitha

Vanitha

ഞാൻ ഇവിടെത്തന്നെ കാണും

എന്റെ മാമനെവിടെയാ' എന്ന ചോദ്യം മതി, ആളെ തിരിച്ചറിയാൻ. മോഹിനിയാട്ടത്തിലെ സുഭാഷായി ബേബി ജീൻ മനസ്സുകളിൽ കയറിക്കൂടിയതു വളരെ വേഗത്തിലാണ്

time to read

1 min

June 20, 2026

Vanitha

Vanitha

ഈ നിമിഷം എത്ര ധന്യം

കോമയിൽ നിന്നു ജീവിതത്തിലേക്കു മടങ്ങിയെത്തി സംരംഭകയായി മാറിയ ഡോ. സന്ധ്യ മേനോന്റെ കഥ

time to read

2 mins

June 20, 2026

Vanitha

Vanitha

പണമിടപാടിൽ വിശ്വാസം വിനയാകരുത്

സാമ്പത്തിക കാര്യങ്ങളിൽ സ്ത്രികൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ ? യാഥാർഥ കഥകളിൽ നിന്നുളള പാഠങ്ങൾ പങ്കു വയ്ക്കുന്നു ഹെർ മണി ടോക്ക്സ് സ്ഥാപകയും സിഇഒയുമായ നിസരി മഹേഷ്

time to read

1 mins

June 20, 2026

Vanitha

Vanitha

മാറ്റത്തിലാണ് ജീവിതവും ഞാനും

ഓരോ പിറന്നാളും കൂട്ടിച്ചേർക്കുന്ന പുത്തൻ അനുഭവങ്ങളും ഉൾക്കാഴ്ചകളും പങ്കുവച്ച് സാനിയ അയ്യപ്പൻ

time to read

3 mins

June 20, 2026

Vanitha

Vanitha

ഓർമയിൽ പെയ്യുന്ന രാത്രിമഴ

“ഇനി എന്തൊക്കെ സംഭവിച്ചാലും ഈ മനുഷ്യനോടൊപ്പം, അദ്ദേഹത്തിന്റെ ആഗ്രഹത്തോടൊപ്പം നിൽക്കും ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമകളിൽ ഭാര്യ ബിന

time to read

4 mins

June 20, 2026

Vanitha

Vanitha

ഒറ്റയ്ക്കു പൊള്ളുന്ന കൗമാരം

കൗമാരഗർഭ ധാരണം കേരളത്തിൽ കൂടുന്നുണ്ടോ? ആ അവസ്ഥയെ നേരിടേണ്ടത് എങ്ങനെയാണ്? വിദഗ്ധർ പറയുന്നു

time to read

5 mins

June 20, 2026

Vanitha

Vanitha

കാലം മേഘമൽഹാർ പാടുന്നു

സിനിമയിലെ നാൽപതാം വർഷം ആദ്യ ഷോയ്ക്കു മുൻപുള്ള ജീവിതത്തെക്കുറിച്ച് കമൽ പറയുന്നു

time to read

4 mins

June 20, 2026

Vanitha

Vanitha

പത്താം ക്ലാസിനു ശേഷം സൈനികജോലി

സൈനികജോലി സ്വപ്നം കാണുന്ന പുതുതലമുറയ്ക്ക് മേജർ രവി നൽകുന്ന മാർഗനിർദേശങ്ങൾ

time to read

3 mins

June 06, 2026

Vanitha

Vanitha

നെയ്തെടുത്ത ചുവടുകൾ

ഗ്ലാമർ ലോകത്തെ സൂപ്പർ വേദിയായ ന്യൂയോർക്കിലെ മെറ്റ് ഗാലയ്ക്ക് കാർപെറ്റ് എത്തിക്കുന്ന ചേർത്തലയിലെ കമ്പനിയുടെ വിജയകഥ

time to read

2 mins

June 06, 2026

Listen

Translate

Share

-
+

Change font size