Try GOLD - Free

മുഖം പൂവായ് വിരിയാൻ

Vanitha

|

May 25, 2024

നമുക്കറിയാത്ത പല ഗുണങ്ങളുമുണ്ട് ഫെയ്സ് യോഗയ്ക്ക്. എളുപ്പത്തിൽ ചെയ്യാവുന്ന മുഖ പേശീചലനങ്ങളും മസാജും ശീലമാക്കിക്കോളു

- ഡെൽന സത്യരത്ന

മുഖം പൂവായ് വിരിയാൻ

ശരീരത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും എത്രയെത്ര വ്യായാമങ്ങളാണുള്ളത്. അപ്പോൾ മനസ്സിന്റെ കണ്ണാടിയായ മുഖത്തിനും വേണ്ടേ കൊച്ചു വ്യായാമങ്ങൾ? മുഖത്തെ പേശികൾക്കു ചെറുപ്പവും ബലവുമേകി ഇരട്ടത്താടി, നെറ്റിയിലെ ചുളിവുകൾ, കണ്ണിനു ചുറ്റുമുള്ള കറുപ്പു നിറം എന്നിങ്ങനെയുള്ള സൗന്ദര്യ പ്രശ്നങ്ങൾ അകറ്റാൻ ഫെയ്സ് യോഗ സഹായിക്കും.

ലളിതമായ മസാജും പേശീചലനങ്ങളും കൊണ്ടു മു ഖത്തേക്കുള്ള രക്തയോട്ടം വർധിപ്പിക്കാനാകും. രക്ത യോട്ടം കൂടിയാൽ ലഭിക്കുന്ന ഓക്സിജന്റെ അളവും കൂ ടും. അങ്ങനെ ചർമവും പേശികളും സന്തോഷത്തോടെ പുഞ്ചിരിക്കും.

കൊളാജൻ ഉൽപാദനം വർധിപ്പിച്ച് ചർമത്തിന്റെ യുവത്വം കാത്തുസൂക്ഷിക്കാൻ ഫെയ്സ് യോഗ ഉത്തമമാണ്. മാനസിക സമ്മർദം ലഘൂകരിക്കാനും മുഖ വ്യായാമങ്ങളിലൂടെ കഴിയും.

പൊതുവായി ശ്രദ്ധിക്കാൻ

കൈപ്പത്തികൾ അമർത്തിത്തിരുമ്മി ചൂടാക്കിയ ശേ ഷം കണ്ണുകൾക്കു ചൂടു നൽകി വാം അപ് കഴിഞ്ഞു ഫെയ്സ് യോഗ മസാജുകൾ ചെയ്യുന്നതു കൂടുതൽ ഫല പ്രദമാണ്.

ഏതു സമയത്തും ഫെയ്സ് യോഗ ചെയ്യാവുന്നതാണ്. എല്ലാ ദിവസവും ഒരേ സമയത്തുതന്നെ ചെയ്യണമെന്നില്ല. രാവിലെയോ വൈകിട്ടോ ഓഫിസിലോ വീട്ടിലോ കിട്ടുന്ന ഇടവേളകളിലോ ദിവസവും മുടങ്ങാതെ ചെയ്യണമെന്നു മാത്രം.

രാവിലെ ഉണർന്നശേഷം പതിവായി ഫെയ്സ് യോഗ ശീലമാക്കിയാൽ, മുഖത്തെ പഫ്‌നെസ്സും ഉറക്കച്ചടവും മാറി ഉന്മേഷം നേടാം.

അല്പം കുങ്കുമാദി തൈലം മുഖത്തുപുരട്ടിയ ശേഷം ഫെയ്സ് യോഗ ചെയ്യുന്നത് കൂടുതൽ ഫലപ്രദമാണ്.

image

MORE STORIES FROM Vanitha

Vanitha

Vanitha

ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ

ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ

time to read

1 mins

October 11, 2025

Vanitha

Vanitha

കൂട്ടുകൂടാം, കുട്ടികളോട്

മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ

time to read

2 mins

September 27, 2025

Vanitha

Vanitha

പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്

കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

time to read

1 mins

September 27, 2025

Vanitha

Vanitha

BE കൂൾ

ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം

time to read

4 mins

September 27, 2025

Vanitha

Vanitha

പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം

ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ

time to read

4 mins

September 27, 2025

Vanitha

Vanitha

യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക

ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

September 27, 2025

Vanitha

Vanitha

സ്കിൻ സൈക്ലിങ്

ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്

time to read

2 mins

September 27, 2025

Vanitha

Vanitha

അടവിനും അഭിനയത്തിനും കളരി

മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി

time to read

1 mins

September 27, 2025

Vanitha

Vanitha

ലേഡി ഫൈറ്റ് MASTER

ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു

time to read

3 mins

September 27, 2025

Vanitha

Vanitha

രാജവെമ്പാലയും അണലിയും നിസ്സാ...രം

“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്

time to read

2 mins

September 27, 2025

Listen

Translate

Share

-
+

Change font size