Try GOLD - Free
യൂട്യൂബ് പരസ്വവും ജ്വല്ലറി വിലയും
Vanitha
|February 17, 2024
ഫോണിലെ അനാവശ്യ പരസ്യങ്ങൾ നിയന്ത്രിക്കാനുള്ള വഴി പരിചയപ്പെടാം. ഒപ്പം കുറച്ചു ജ്വല്ലറി ടിപ്സും
യൂ ട്യൂബ് തുറന്നാലുടൻ വരുന്ന പരസ്യങ്ങൾ പലരും കണ്ടില്ലെന്നു നടിക്കുമെങ്കിലും കുട്ടികൾക്കു ഫോൺ കൊടുക്കുമ്പോൾ ഇവ പാരയാകും. പരസ്യം കണ്ടു മയങ്ങി കുട്ടികൾ അവിടെയും ഇവിടെയും ക്ലിക് ചെയ്താലുള്ള കാര്യമാണു പറയുന്നത്. ഇതൊഴിവാക്കാനുള്ള വഴിയാണ് ഇക്കുറി. പിന്നെ സ്വർണത്തിന്റെ മാറ്റും തനിമയുമൊക്കെ അറിയാനുള്ള ടിം.
യുട്യൂബ് പരസ്യം നിയന്ത്രിക്കാം
യൂടുബ് വിഡിയോകളുടെ തുടക്കത്തിൽ കാണിക്കുന്ന ചൂ താട്ടം പോലുള്ള ഗാംബ്ലിങ്, ബെറ്റിങ് പരസ്യങ്ങൾ കണ്ടു കുട്ടികൾ തുടർന്നുള്ള നിർദേശങ്ങൾ പിൻതുടർന്നേക്കാം. ഇങ്ങനെയുള്ള പരസ്യങ്ങളിലൂടെ കുട്ടികൾ അനാവശ്യ സൈറ്റുകളിലെത്തുകയും പലപ്പോഴും നമ്മുടെ അക്കൗണ്ടിലെ പണം നഷ്ടപ്പെടുത്തുകയും ചെയ്തേക്കാം.
This story is from the February 17, 2024 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Vanitha
എന്ന തവം ശെയ്തനേ യശോദാ.
കാസർകോട് അതിർത്തി ഗ്രാമമായ കുമ്പളയിലെ കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തിലേക്കാണ് ഈ വിഷുയാത്ര
3 mins
April 11, 2026
Vanitha
ചൂടിനെ നേരിടാൻ കൂൾ വഴികൾ
വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്
2 mins
March 28, 2026
Vanitha
വേനലിൽ വാടാതെ
മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ
3 mins
March 28, 2026
Vanitha
സ്വർണം വിറ്റു ബാധ്യത തീർക്കണോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..
1 mins
March 28, 2026
Vanitha
കടക്കെണിയിൽ പുതുതലമുറ?
ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ
4 mins
March 28, 2026
Vanitha
വീടിന് നൽകൂ..ഈസ്റ്റർ മൂഡ്
സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്
1 mins
March 28, 2026
Listen
Translate
Change font size
