Facebook Pixel ആകാശം ഇടിഞ്ഞു വീഴുന്നേൽ വീഴട്ടേ | Vanitha - womens-interest - Read this story on Magzter.com
Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year

Try GOLD - Free

ആകാശം ഇടിഞ്ഞു വീഴുന്നേൽ വീഴട്ടേ

Vanitha

|

December 24, 2022

ആണുങ്ങൾക്കു മാത്രമായി ഇവിടെയൊരു മലയും പുഴയും രാത്രിയുമില്ല, കാടും റോഡും നാടും ഇല്ല. ഇതു ഞങ്ങളുടെ കൂടി ഇടമാണ് എന്നു സ്ത്രീകൾ ഉറച്ച ശബ്ദത്തിൽ പറയുന്നു

- ശ്യാമ

ആകാശം ഇടിഞ്ഞു വീഴുന്നേൽ വീഴട്ടേ

"അതേയ്... കണ്ണടച്ചോ?' "ഉം...

"ഞാൻ പറയും വരെ തുറക്കരുതേ...

"ഇല്ല.

"റെഡി വൺ ടു ത്രീ... ഇനി തുറക്കൂ.

"ഹായ്!!! ഞാനിതേവരെ ഇത്രയധികം നക്ഷത്രങ്ങളെ ഒരുമിച്ചു കണ്ടിട്ടേയില്ല. ആകാശത്തിന് ഇത്ര ഭംഗിയുണ്ടോ താങ്ക്സ് എലോട്ട് അമ്മാ... ഇത്രയും കാലത്തെ ജീവിതത്തിൽ കിട്ടയതിൽ വച്ച് ഏറ്റവും നല്ല ബർത്ഡേ ഗിഫ്റ്റ്. ഉമ്മ...

ആ അമ്മയും മകളും രാത്രിയെ നോക്കി നക്ഷത്രങ്ങളെ നോക്കി കടൽത്തീരത്തു കിടന്നു. അരികിലൊരു ബ്ലൂടൂത് സ്പീക്കറിൽ നിന്നു ചെരാതുകൾ തോറും നിൻ... രാത്രിയിൽ അലിയുന്നു. അതും കേട്ട്, രണ്ടു പെണ്ണുങ്ങൾ സർവതും മറന്ന് ആകാശം നോക്കി കണ്ണുമിഴിച്ചു കിടന്നു...

ഇതു സാങ്കല്പിക കഥയാണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ. ഈ നാട്ടിൽ രണ്ടു സ്ത്രീകൾ നക്ഷത്രം നോക്കി സമാധാനമായി കിടക്കുന്നത്.

2021ലെ സ്ത്രീ സമാധാനം സുരക്ഷിതത്വ ഇൻഡക്സിൽ 170 രാജ്യങ്ങളിൽ 148-ാം സ്ഥാനത്തു നിന്നാണ് നമ്മളീ സമത്വം പറയുന്നതെന്നു നന്നായി അറിയാം. എന്നാലും പറയാതെ വയ്യല്ലോ...

സ്ത്രീകളുടെ പ്രശ്നങ്ങൾ വരുമ്പോൾ പല സദാചാര കമന്റുകളും ഒഴുകുന്നതു പതിവാണ്. നമുക്ക് അത്തരം ചില കമന്റുകൾ നോക്കാം. അതിനുള്ള മറുപടിയും പൊതുവായി കൊടുക്കാം. അടുത്ത വിടുവായത്തരം ടൈപ്പും മുൻപ് ഇതൊക്കെയൊന്ന് ഓർത്താൽ നന്ന്... (ഇത്തവണ ആളുകളുടെ പേരുകൾ മറച്ചിട്ടുണ്ട്. ഇനിയും വാചകങ്ങളുടെ നിലവാരം മാറിയില്ലെങ്കിൽ അടുത്ത തവണ ആ പേരുകൾ മറയ്ക്കണോ വേണ്ടയോ എന്ന് ആലോചിക്കേണ്ടി വരും.

എന്ത് അതിക്രമം ചെയ്താലും ആണിന് ഒന്നും നഷ്ടപ്പെടാനില്ല, നഷ്ടപ്പെട്ടാലും അതൊക്കെ തിരിച്ചു കിട്ടും. പക്ഷേ, പെണ്ണിന് "എന്തോ കനത്ത നഷ്ടം വരും എന്നു ചിന്തിക്കുന്ന തരത്തിലുള്ളൊരു കമന്റ് കരുതൽ ആങ്ങളമാരിൽ നിന്നു പെൺകുട്ടികൾക്ക് എപ്പോഴും കിട്ടാറുണ്ട്. ആദ്യമേ പറയട്ടേ... ചേട്ടന്മാരുടെ കെയറിങ് കിട്ടാതെ പെൺകുട്ടികൾക്കു ജീവിക്കാൻ പറ്റില്ല, സ്വന്തം കാലിൽ നിൽക്കാനറിയില്ല എന്ന ധാരണയൊക്കെ കുറച്ച് ആഴത്തിൽ കുഴിയെടുത്തു മൂടുന്നതാകും നല്ലത്. ചുറ്റും നോക്കുക. കാലം പിന്നോട്ടല്ല ഓടുന്നത്. ഇന്നു പുരുഷനും സ്ത്രീയും ഒരേ പോലെ ജോലി ചെയ്യുന്നവരും ഉത്തരവാദിത്തങ്ങൾ പങ്കുവയ്ക്കുന്നവരുമാണ്. അങ്ങനെയുള്ള കാലത്ത് എല്ലാവർക്കും വേണ്ടി നിയമങ്ങളും, സർക്കാർ സംവിധാനങ്ങളും, സുരക്ഷാ നടപടികളും മാറുകയല്ലേ വേണ്ടത്?

MORE STORIES FROM Vanitha

Vanitha

Vanitha

മുടി പോട്ടേ...പവർ വരട്ടേ...

അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...

time to read

3 mins

April 11, 2026

Vanitha

Vanitha

എപ്പോഴും മിണ്ടുന്ന പ്രേമം

“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം

time to read

1 mins

April 11, 2026

Vanitha

Vanitha

ജെൻ സി താത്പര്യം ട്രേഡിങ്ങിൽ

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

April 11, 2026

Vanitha

Vanitha

കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ

ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി

time to read

2 mins

April 11, 2026

Vanitha

Vanitha

മാറുന്ന മലയാളി സ്ത്രീ

വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം

time to read

3 mins

April 11, 2026

Vanitha

Vanitha

ന്യൂ ജെൻ ദുപ്പട്ടാവാലി

യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്

time to read

1 mins

April 11, 2026

Vanitha

Vanitha

ചില്ലകൾ നീർത്തി പുതിയ അപ്പു

മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു

time to read

3 mins

April 11, 2026

Vanitha

Vanitha

സോഷ്യൽ മീഡിയയുടെ കൺമണി

പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ

time to read

2 mins

April 11, 2026

Vanitha

Vanitha

തനി ഇടുക്കിക്കാരികൾ

എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.

time to read

2 mins

April 11, 2026

Vanitha

Vanitha

ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം

പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും

time to read

1 min

April 11, 2026

Translate

Share

-
+

Change font size