Try GOLD - Free

സ്നേഹം മാത്രം പോരല്ലോ

Vanitha

|

August 20, 2022

അരുമ മൃഗങ്ങളെ വളർത്തുക എന്നത് അവയുടെ ജീവിതകാലം മുഴുവൻ നീളുന്ന ഉത്തരവാദിത്തം കൂടിയാണ്

- രാഖി റാസ്

സ്നേഹം മാത്രം പോരല്ലോ

ഓഫിസിൽ നിന്നും തിരികെയെത്തുന്നതും കാത്തിരിക്കുന്ന, ദൂരെ നിന്ന് കാണുമ്പോഴേ ഓടി വരുന്ന നായ്ക്കുട്ടി, ഉരുമ്മാനും മടിയിൽ കയറിയിരിക്കാനും ഇഷ്ടമുള്ള പൂച്ചക്കുട്ടി, കലപില കൂട്ടുന്ന കിളികൾ... ഇങ്ങനെ അരുമ മൃഗങ്ങൾ വീട്ടിലുണ്ടെങ്കിൽ മനസ്സിന്റെ എല്ലാ ഭാരവും കാറ്റിലഴിഞ്ഞ് പാറിപ്പോകുന്നതു കാണാം.

വിദേശ രാജ്യങ്ങളിലെപ്പോലെ നമ്മുടെ നാട്ടിലും ഓമനമൃഗങ്ങളെ വളർത്തലും അവയ്ക്കു നൽകുന്ന മുന്തിയ പരിചരണവുമെല്ലാം വ്യാപകമാകുകയാണ്. ചിലർ വിലയേറിയ മൃഗങ്ങളെ സ്വന്തമാക്കുമ്പോൾ ചിലർ നാട്ടുമൃഗങ്ങളെയാണ് ഓമനയാക്കുക. വീട്ടിൽ തുള്ളിക്കളിക്കുന്ന ഒരു കുഞ്ഞ് തരുന്ന അതേ സന്തോഷം ഓമനമൃഗങ്ങൾ നൽകുന്നുണ്ട്.

അരുമയായി വളർത്തുന്ന മൃഗങ്ങളിൽ ഒന്നാം സ്ഥാനം നായയ്ക്കാണ്. രണ്ടാം സ്ഥാനം പൂച്ചയ്ക്കും. ഇതു കൂടാതെ പക്ഷികൾ, മീനുകൾ, മുയൽ, ഗിനി പിഗ് എന്നിവയും ഓമനമൃഗങ്ങളുടെ പട്ടികയിൽ മുൻപന്തിയിലുണ്ട്.

Doggie Darlings

കാവൽ എന്നതിനെക്കാൾ കൂട്ട് എന്ന നിലയിലാണ് നമ്മളിന്ന് നായയെ വാങ്ങുന്നത്. ഏതെങ്കിലും ഇനം നായ എന്ന പതിവ് വിട്ട് പ്രത്യേക ജനുസ്സുകളെ സ്വന്തമാക്കുന്ന രീതിയിലേക്ക് നായ് വളർത്തൽ മാറിക്കഴിഞ്ഞു.

വളർത്തു നായ്ക്കളിൽ വിവിധ സ്വഭാവങ്ങളോട് കൂടിയ പലയിനം ബ്രീഡുകളുണ്ട്. അതിനാൽ തന്നെ നായ്ക്കുട്ടികളെ വാങ്ങുമ്പോൾ നമ്മുടെ താൽപര്യത്തിനനുസരിച്ചുള്ള ബ്രീഡ് വാങ്ങാൻ ശ്രദ്ധിക്കണം. ചെറുപ്പക്കാർക്ക് ലാബ്രഡോർ റിട്രീവർ, ഐറിഷ് സെറ്റർ, ഇംഗ്ലിഷ് സിങ്ങർ സ്പാനിയൽ തുടങ്ങിയ സ്പോർട്ടി ബ്രീഡ് വാങ്ങാം.

കുട്ടികൾക്ക് വേണ്ടിയാണെങ്കിൽ ബീഗിൾ, ഷിറ്റ്സു, ല സ അസോ പോലുള്ള വലുപ്പം കുറഞ്ഞ ടോയ് ബ്രീഡ്സ് ആണ് നല്ലത്. നിത്യജീവിതവുമായി ഇണങ്ങുന്ന ബ്രീഡ് ആണ് വേണ്ടതെങ്കിൽ ജർമൻ ഷെപേർഡ്, ഡോബർമാൻ പോലുള്ള വർക്കിങ് ഡോഗ്സിനെ വാങ്ങാം.

യജമാനനോട് സ്നേഹവും വിധേയത്വവും പുലർത്തുകയും മറ്റുള്ളവരുമായി അകന്നു നിൽക്കുകയും ചെന്ന ബ്രീഡ് ആണ് റോട്ട് വീലർ, വ്യായാമം ഇഷ്ടപ്പെടുന്നവരാണങ്കിൽ ബോക്സർ, ഗ്രേറ്റ് ഡെയിൻ മുതലായ അത്ലറ്റിക് ബ്രീഡ് തിരഞ്ഞെടുക്കാം. ഒറ്റയ്ക്ക് കഴിയുന്നവർക്കും മുഴുവൻ നേരവും കൂട്ട് ഇഷ്ടപ്പെടുന്നവർക്കും കംപാനിയൻ ഡോഗ് ഇനത്തിൽ പെട്ട പാപ്പി ലോൺ, അമേരിക്കൻ ബുള്ളി, ഗോൾ ഡൺ റിട്രീവർ, പഗ് എന്നിവയായിരിക്കും ചേരുക.

MORE STORIES FROM Vanitha

Vanitha

Vanitha

ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ

ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ

time to read

1 mins

October 11, 2025

Vanitha

Vanitha

കൂട്ടുകൂടാം, കുട്ടികളോട്

മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ

time to read

2 mins

September 27, 2025

Vanitha

Vanitha

പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്

കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

time to read

1 mins

September 27, 2025

Vanitha

Vanitha

BE കൂൾ

ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം

time to read

4 mins

September 27, 2025

Vanitha

Vanitha

പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം

ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ

time to read

4 mins

September 27, 2025

Vanitha

Vanitha

യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക

ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

September 27, 2025

Vanitha

Vanitha

സ്കിൻ സൈക്ലിങ്

ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്

time to read

2 mins

September 27, 2025

Vanitha

Vanitha

അടവിനും അഭിനയത്തിനും കളരി

മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി

time to read

1 mins

September 27, 2025

Vanitha

Vanitha

ലേഡി ഫൈറ്റ് MASTER

ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു

time to read

3 mins

September 27, 2025

Vanitha

Vanitha

രാജവെമ്പാലയും അണലിയും നിസ്സാ...രം

“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്

time to read

2 mins

September 27, 2025

Translate

Share

-
+

Change font size