Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year

Try GOLD - Free

ഞാൻ പ്രീതി നടേശൻ വെള്ളാപ്പള്ളി നടേശന്റെ സഹയാത്രിക

Mahilaratnam

|

September 2022

വെള്ളാപ്പള്ളി നടേശൻ എവിടെപ്പോയാലും ഒരു നിഴൽ പോലെ അദ്ദേഹത്തെ അനുഗമിക്കുന്ന പ്രീതിനടേശൻ, പരിചയപ്പെടുന്ന എല്ലാവർക്കും ചേച്ചിയാണ്.

- പി. ജയചന്ദ്രൻ

ഞാൻ പ്രീതി നടേശൻ വെള്ളാപ്പള്ളി നടേശന്റെ സഹയാത്രിക

കേരളത്തിലെ ഏറ്റവും വലിയ സമുദായ സംഘടനയുടെ ഏറ്റവും വലിയ നേതാവാണ് വെള്ളാപ്പള്ളി നടേശൻ. അദ്ദേഹത്തിന്റെ ഭാര്യ പ്രീതി നടേശന് എടുത്തുപറയാവുന്ന ഒരു പ്രത്യേകതയുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതലാളുകൾ “ചേച്ചീ' എന്നുവിളിച്ച് അഭിസംബോധന ചെയ്യുന്ന മറ്റൊരു സ്ത്രീ വേറെ കാണില്ല. വെള്ളാപ്പള്ളി നടേശൻ എവിടെപ്പോയാലും ഒരു നിഴൽ പോലെ അദ്ദേഹത്തെ അനുഗമിക്കുന്ന പ്രീതിനടേശൻ, പരിചയപ്പെടുന്ന എല്ലാവർക്കും ചേച്ചിയാണ്. വെള്ളാപ്പള്ളി നടേശനെ നടേശൻ ചേട്ടനെന്നും, ജനറൽ സെക്രട്ടറി എന്നുമൊക്കെ അഭിസംബോധന ചെയ്യുന്നവർക്ക് ജനറൽ സെക്രട്ടറിയുടെ ഈ നിഴൽ ചേച്ചിയാണ്; സ്നേഹനിധിയായ മൂത്ത ചേച്ചി.

ആ ചേച്ചിയുമായി മുൻകൂട്ടി പറഞ്ഞതനുസരിച്ച് "മഹിളാരത്നത്തിനു വേണ്ടിയുള്ള ഒരു കൂടിക്കാഴ്ച യായി കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തുമ്പോൾ സമയം, പറഞ്ഞിരുന്നതിൽ നിന്നും രണ്ട് മണിക്കൂറിലധികം വൈകിയിരുന്നു. തലേദിവസവും ഇങ്ങോട്ടുവി ളിച്ച് രാവിലെ തന്നെ എത്തണമെന്നും, അതുകഴിഞ്ഞ് മറ്റുചില അത്യാവശ്യ കാര്യങ്ങൾക്കു പോകേണ്ടതു ണ്ടെന്നും പറഞ്ഞിരുന്നതുകൊണ്ട് കൊല്ലത്തു നിന്നും രാവിലെ തന്നെ പുറപ്പെട്ടതാണ്. പക്ഷേ കോരിച്ചൊരിയുന്ന മഴയും റോഡിന്റെ ശോച്യാവസ്ഥയും കാരണം എത്തിച്ചേർന്ന സമയം 1.30. അത്രയും വൈകിയതിന് എന്തെങ്കിലും നീരസം പ്രകടിപ്പിച്ചാലോ എന്നുകരുതി, മുൻകൂർ മാപ്പപേക്ഷ എന്നപോലെ മഴയേയും മഴക്കുഴികളേയും പഴി പറഞ്ഞു കൊണ്ടായിരുന്നു കടന്നുചെന്നതു തന്നെ. എന്നാൽ ചേച്ചി എല്ലാം മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. മഴ വല്ലാതെ വലച്ചു, അല്ലേ എന്നുള്ള ആശ്വാസചോദ്യത്തിന് പിറകെ ഊണിനുള്ള ക്ഷണം കൂടിയായപ്പോൾ ഈ സ്ത്രീയെ എല്ലാവരും ചേച്ചി എന്നു വിളിക്കുന്നത് വെറുതെയല്ല എന്ന് മനസ്സ് പറഞ്ഞു. പിന്നെ ശരിക്കും ഒരു മൂത്തചേച്ചിയെപ്പോലെ ഒപ്പമിരുന്ന്, സ്നേഹത്തോടെയുള്ള ഊട്ടും.

പിന്നെ അഭിമുഖത്തിനായി സിറ്റൗട്ടിലേക്ക്...

ശക്തമായ കാര്യങ്ങളൊന്നും ചോദിക്കുവാനുണ്ടായിരുന്നില്ലെങ്കിൽപ്പോലും, ചോദിക്കേണ്ട കാര്യങ്ങളുടെ ഒരേകദേശരൂപം മനസ്സിൽ അടുക്കി വച്ചിരുന്നു. പക്ഷേ അതിന്റെയൊന്നും ആവശ്യം ഉണ്ടായില്ല എന്നുള്ളതാണ് വാസ്തവം. അല്ലാതെ തന്നെ ചോദ്യവും ഉത്തരവും സ്വയം അനർഗ്ഗളപ്രവാഹമായി; ഔപചാരികത തെല്ലും ഇല്ലാതെ.

നഴ്സറിയിൽ തുടങ്ങിയ ബോർഡിംഗ് പഠനം

MORE STORIES FROM Mahilaratnam

Mahilaratnam

Mahilaratnam

ഓണസദ്യയുടെ ആരോഗ്യമന്ത്രങ്ങൾ.

സംസാരത്തിനിടയിൽ ഓലക്കുടയും ചൂടി ഒരു കുഞ്ഞു മാവേലി പൂക്കളം കാണാനെത്തി

time to read

2 mins

September 2025

Mahilaratnam

Mahilaratnam

'അമ്മ മണമുള്ള ഓണം

ഓണത്തിന്റെ ചിരിപ്പൂക്കൾ അവിടമാകെ പരിമളം പടർത്തി

time to read

2 mins

September 2025

Mahilaratnam

Mahilaratnam

ദലൈലാമയ്ക്ക് മുമ്പിൽ ഒരേഒരു മലയാളി

2025 ജൂലൈ 6 ഹിമാചൽപ്രദേശിലെ ധരംശാല. ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ 90-ാം ജന്മദിനാഘോഷം. ദലൈലാമയുടെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കലാകാരന്മാരുടെ പ്രകടനങ്ങൾ അരങ്ങേറിയിരുന്നു. ജൂലൈ അഞ്ചിനും ആറിനും ഏഴിനുമായി മൂന്നു ദിവസമാണ് കലാപ്രകടനങ്ങൾ വ്യത്യസ്ത വേദികളിലായി ഒരുക്കിയത്. ഈ പരിപാടികളിൽ പങ്കെടുക്കാൻ ഒരേയൊരു ഇന്ത്യക്കാരി മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത് -മലയാളിയായ ചിത്ര സുകുമാരൻ.

time to read

3 mins

September 2025

Mahilaratnam

Mahilaratnam

അത്ഭുതം ആശങ്ക കൗതുകം

ദുബായ് നഗരത്തിൽ ഒരു ഓണാഘോഷം

time to read

3 mins

September 2025

Mahilaratnam

Mahilaratnam

ഓണം, മഹത്വവും മഹിമയും

ഓണത്തിന്റെ വിശേഷങ്ങളും വിശ്വാസങ്ങളും അങ്ങനെ നീളുകയാണ്. അനവധി വാക്കുകൾ ഓണത്തെ പ്രകീർത്തിക്കുന്ന ഈ തിരുവോണനാളിൽ ഏവരിലും ഐശ്വര്യം നിറയ്ക്കട്ടെ

time to read

1 min

September 2025

Mahilaratnam

Mahilaratnam

പൂ വേണം...പൂവട വേണം

തെക്കും വടക്കും നടുക്കുമായി ശയിക്കുന്ന കേരളഭൂമിശാസ്ത്രം ഏറെ വ്യത്യസ്തം. ഓണം ഒന്നേ ഉള്ളൂ എങ്കിലും ദിക്കും ദിശയും മാറുന്നതോടെ ആഘോഷങ്ങളും ആചാരങ്ങളും മാറുന്നു.

time to read

2 mins

September 2025

Mahilaratnam

Mahilaratnam

ഓണവെയിലിൻ തിളക്കം പോൽ...

ചിങ്ങമാസത്തിലെ തിരുവോണനാളിലാണ് ഓണം. ഈ വർഷം അത് സെപ്റ്റംബർ അഞ്ചാം തീയതിയാണ്. എന്നാൽ, കർക്കിടക മാസത്തിലുമുണ്ട് ഒരോണം.

time to read

4 mins

September 2025

Mahilaratnam

Mahilaratnam

മലയാളികളുടെ ലാലേട്ടൻ

ചിപ്പിയും രഞ്ജിത്തും മലയാള സിനിമാ-ടെലിവിഷൻ രംഗത്തെ അത്ഭുതജോഡിയാണ്. കുടുംബത്തോടൊപ്പം ഒരു മാധ്യമസാമ്രാജ്യം വളർത്തുന്ന ശക്തമായ കൂട്ടുകെട്ട്.

time to read

2 mins

August 2025

Mahilaratnam

Mahilaratnam

സ്ത്രീകളും നിശ്ശബ്ദകൊലയാളികളും

വൃക്കരോഗ ചികിത്സാരംഗത്ത് 33 വർഷത്തെ പ്രവൃത്തിപരിചയമുള്ള പ്രമുഖ വൃക്കരോഗ വിദഗ്ധനും വി.പി.എസ് ലേക്ഷോർ ഹോസ്പിറ്റലിലെ നെഫ്രോളജി & ട്രാൻസ്പ്ലാന്റ് സെർവിസ്സ് തലവനുമായ ഡോ. അബി എബ്രഹാം.എം വിശദീകരിക്കുന്നു.

time to read

3 mins

August 2025

Mahilaratnam

Mahilaratnam

ഒരു സർക്കസ്സ് കലാകാരി

സർക്കസ്സിലെ ഒരു പ്രധാന ഐറ്റമായ ഗ്ലോബിനുള്ളിലെ മോട്ടോർ സൈക്കിൾ സവാരിയിലൂടെ ശ്രദ്ധേയ താരമായി മാറിയ വിശാലാക്ഷി ഈ രംഗത്തെ ആദ്യവനിതയെന്ന ഖ്യാതി നേടിയെടുത്തിട്ടുണ്ട്

time to read

3 mins

August 2025

Translate

Share

-
+

Change font size