Try GOLD - Free

ഇഷ്ടവില്ലൻ ഫാമിലിമാനായപ്പോൾ....

MANGALAM

|

December 12 ,2022

മിന്നൽ മുരളിയിലൂടെ ശ്രദ്ധാകേന്ദ്രമായ നടൻ ഗുരുസോമസുന്ദരം 'ഹയ' എന്ന പുതിയ സിനിമയിലൂടെ വീണ്ടും. മല യാളത്തിലേക്ക്. ഗുരുസോമസുന്ദരവും ചിത്രത്തിന്റെ തിരക്കഥാകൃത്തും മാധ്യമപ്രവർത്തകനുമായ മനോജ് ഭാരതിയും തമ്മിൽ ഒരു ലഘുസംഭാഷണം.

ഇഷ്ടവില്ലൻ ഫാമിലിമാനായപ്പോൾ....

ഹയയുടെ കഥ ആദ്യമായി ഗുരുവിനോട് പറയുമ്പോൾ എനിക്കുണ്ടായിരുന്ന സംശയം ഇരുപത്തിരണ്ടുവയസ്സുള്ള നായകന്റെ പിതാവായി അഭിനയിക്കാൻ തയ്യാറാകുമോയെന്നായിരുന്നു. അത്തരം ചിന്തകൾ പല ആർട്ടിസ്റ്റുകൾക്കും ഉണ്ടല്ലോ. എന്നാൽ അച്ഛൻ  വേഷം സ്വീകരിക്കാൻ താങ്കൾക്കൊരു മടിയുമുണ്ടായിരുന്നില്ല. തുടക്കത്തിൽത്തന്നെ എനിക്കതൊരു പോസിറ്റീവ് വൈബായിരുന്നു.

മിന്നൽ മുരളിക്കു ശേഷം പുതിയ കഥകൾ കേൾക്കുന്നതിനിടയിലാണ് ഹയയുടെ കഥ കേട്ടത്. വളരെ എക്‌സൈറ്റഡ് ആയി തോന്നി. ആദ്യം അച്ഛൻ  കഥാപാത്രം സീരിയോ ടൈപ്പ് ആയേക്കുമോയെന്ന് പേടിയുണ്ടായിരുന്നു. വലിയൊരു റോൾ ചെയ്തു കഴിഞ്ഞാലുടനെ എല്ലാ നടൻമാരും അടുത്തതായി ആഗ്രഹിക്കുന്നത് ഹീറോ വേഷമാണ്. പത്തുകൊല്ലം തീയറ്റർ നാടകരംഗത്തുണ്ടായിരുന്ന ആളാണ് ഞാൻ. അനവധി സ്റ്റേജുകളിൽ കയറി. ഡിഫറന്റ് ആക്ടിലുള്ള ക്യാരക്ടേഴ്സിനെ അവതരിപ്പിച്ചു. ആ നിലയ്ക്ക് അഭിനയത്തിന്റെ കാര്യത്തിൽ ഒരേയൊരു പാത്ത് മാത്രം തെരഞ്ഞെടുക്കണ്ട, ഡിഫറന്റ് ക്യാരഴ്സിനെ എക്സ്പ്ലോർ ചെയ്യാമെന്നു തോന്നി. അങ്ങനെയാണ് ഈ കഥയിലെ നന്ദഗോപനിലെത്തിയത്. ആൻ എക്സ് മിലിട്ടറിമാൻ. ഡിസിപ്ലിനും കെൻഡ്നെസും ചേർന്ന ക്യാരകർ. എന്റെ ക്യാരക്ടറിന്റെ ഡഫനിഷൻ അതാണ്. ദാറ്റീസ് എ പേരന്റ്.

തീർച്ചയായും നാടകക്കളരിയിലൂടെ മോൾഡ് ചെയ്തുവന്ന കലാകാരൻ എന്ന നിലയിൽ താങ്കളിൽ നിന്ന് അതുതന്നെ പ്രതീക്ഷിക്കാം. മിന്നൽ മുരളിയിലെ ഇഷ്ടവില്ലനിൽ നിന്നാണ് ഹയയിലെ ഫാമിലിമാനായത്.

MORE STORIES FROM MANGALAM

MANGALAM

MANGALAM

പണം രണ്ടുവിധം

നല്ല മാർഗത്തിലൂടെ ഉണ്ടാക്കുന്ന പണം നമ്മുടെ പണമാണ് സാങ്കേ തികലോകത്തെ ഏറ്റവും ശക്ത നായ ഒരു വ്യക്തിയാണ് മൈ ക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് അദ്ദേഹം കോടീശ്വരനാ യത് ആരിൽനിന്നും പണം എടുത്തിട്ടല്ല.

time to read

1 mins

August 28 ,2023

MANGALAM

MANGALAM

ആരാണ് അവകാശി..?

കഥയും കാര്യവും

time to read

1 min

August 28 ,2023

MANGALAM

MANGALAM

ഗ്യാസ്ട്രബിൾ ഒഴിവാക്കാം

ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരുപരിധി വരെ പരി ഹരിക്കാൻ ചില മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഗ്യാസ്ട്രബിൾ ഓരോ വ്യക്തിക്കും ഓരോ രീതിയിലായിരിക്കും..

time to read

2 mins

August 28 ,2023

MANGALAM

MANGALAM

അലസത മാറ്റി കർമ്മനിരതനാകുക

സംസാര ജീവിതത്തിൽ ഉഴലുമ്പോൾ പ്രശ്നങ്ങളേയും ദുഃഖങ്ങളേയും അഭിമുഖീകരിക്കുക തന്നെ വേണം. മായാബന്ധനങ്ങളിൽ നിന്ന് സ്വതന്ത്രരാകുവാൻ സാക്ഷാൽ ദേവന്മാർക്ക് പോലുമാവില്ല. വളരെക്കാലം സന്താനമില്ലാതിരുന്ന ശ്രീകൃഷ്ണ ഭഗവാൻ സന്താന സൗഭാഗ്യത്തിനുവേണ്ടി ശ്രീപരമേശ്വരനെ തപസ്സ് ചെയ്തിരുന്നു.

time to read

1 min

August 28 ,2023

MANGALAM

MANGALAM

ഓണക്കാലത്ത് തീയറ്ററിൽ യുവതയുടെ ആഘോഷം

ഒരു കാലത്ത് മുതിർന്ന താരങ്ങൾ ആഘോഷമാക്കിയിരുന്ന സിനിമാ വിപണി ഇപ്പോൾ യുവതാരങ്ങൾ കയ്യടക്കി കഴിഞ്ഞു.

time to read

1 mins

August 28 ,2023

MANGALAM

MANGALAM

കാക്കിക്കുള്ളിലെ കലാഹൃദയം

വിവിധ മേഖലകളിൽ ശ്രദ്ധേയരായവർ തങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായ സന്ദർഭങ്ങൾ പങ്ക് വയ്ക്കുന്നു.

time to read

1 mins

August 28 ,2023

MANGALAM

MANGALAM

ജന്മസിദ്ധമായി ലഭിക്കുന്ന ഭാഷാപരമായ കഴിവ്

സാഹിത്യത്തിന്റെ ചക്രവർത്തിയായി ലോകം സ്മരിക്കുന്ന മാർക് ൻ ഒരു പത്രവിതരണക്കാരനായാണ് ജീവിതം ആരംഭിച്ചത്. അത് കുടുംബത്തിന്റെ ഉപജീവനത്തിന് മറ്റു മാർഗ്ഗം ഒന്നും കാണാത്തതിനാൽ. പിന്നീട് ഒരു പത്രസ്ഥാപനത്തിൽ പ്യൂൺ ആയി. തുടർന്ന് അച്ചുനിരത്താൻ പഠിച്ചു. ഒടുവിൽ ഹാനിബാൾ ജേണലിന്റെ റിപ്പോർട്ടറായി. പിന്നെ പത്രങ്ങളിൽ ലേഖനമെഴുതാൻ തുടങ്ങി.

time to read

1 min

August 21 ,2023

MANGALAM

MANGALAM

ഓണം വന്നു

മറ്റുള്ളവരുടെ സത്യസന്ധമായ ഉയർച്ചയിൽ അസൂയപ്പെടുകയോ തെറ്റായ നീക്കങ്ങൾ മൂടിവയ്ക്കുകയോ അരുത്. ഉയർച്ചയെ മനസ്സ് തുറന്നു പ്രോത്സാഹിപ്പിക്കുകയും മനസ്സിന്റെ വഴിതെറ്റിയ സഞ്ചാരങ്ങളെ ശക്തമായി തിരുത്തുകയും വേണം.

time to read

1 min

August 21 ,2023

MANGALAM

MANGALAM

പാചകം

PACHAKAM

time to read

1 min

August 21 ,2023

MANGALAM

MANGALAM

പൊരുതാം ഓട്ടിസത്തിനെതിരെ

ചെറിയ പ്രായത്തിൽ തന്നെ ഓട്ടിസമുണ്ടെന്നു തിരിച്ചറിയുകയാണ് ആദ്യനടപടി. തുടക്ക ത്തിലുള്ള തിരിച്ചറിവും കൃത്യസമയത്തുള്ള ഇടപെടലും ഏറെ ഗുണം ചെയ്യും

time to read

3 mins

August 21 ,2023

Translate

Share

-
+

Change font size