Try GOLD - Free
ജപ്തിചെയ്യപ്പെട്ട ജീവിതങ്ങൾ
Grihalakshmi
|December 01 - 15, 2022
ബാങ്കിന്റെ ജപ്തി നോട്ടീസ് പൊന്നുമോളുടെ ജീവനെടുത്തു. സങ്കടക്കടലിൽ ഒരച്ഛനും അമ്മയും
അവളായിരുന്നു ഞങ്ങൾക്കെല്ലാം... ഞങ്ങൾ ജീവിച്ചതു തന്നെ അവൾക്കു വേണ്ടിയായിരുന്നു. എല്ലാ പ്രതീക്ഷയും അവളിലായിരുന്നു. ആകെയുള്ള മകൾ... ഞങ്ങൾക്ക് തണലാകേണ്ടവൾ... പക്ഷേ, പ്രതീക്ഷകളും സ്വപ്നങ്ങളും ആ ഒരു ബോർഡിൽ ഒതുങ്ങി...'' അജിക്ക് വാക്കുകൾ ഇടറുന്നു. കൊല്ലം ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് അജിമന്ദിരത്തിൽ അജിയുടെയും ശാലിനിയുടെയും ഏകമകളായിരുന്നു അഭിരാമി. വീടിന്റെ വെളിച്ചമായിരുന്ന പത്താൻപതുകാരി, വായ്പാ കുടിശ്ശികയെ തുടർന്ന് ബാങ്ക്, വീടിനു മുന്നിൽ ജപ്തിബോർഡ് സ്ഥാപിച്ച വിഷമത്തിൽ ജീവനൊടുക്കി. ആ വേർപാടിന്റെ ആഘാതത്തിൽനിന്ന് അഭിരാമിയുടെ കുടുംബം മോചിതരായിട്ടില്ല. മാതാപിതാക്കൾക്കും മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പം സന്തോഷത്തോടെ കഴിഞ്ഞവീടിന്റെ പിന്നിൽ അവളുടെ കുഴിമാടമുണ്ട്. ഏതുമഴയും പെയ്തുതോരുമെങ്കിലും ഇവരുടെ കണ്ണീർ പെരുമഴ തോരുന്നില്ല.
അറ്റുപോയ സ്വപ്നങ്ങൾ
“നല്ല പക്വതയും വിവേകവുമുള്ള മോളായിരുന്നു. എല്ലാ കാര്യത്തിലും നല്ല അറിവായിരുന്നു. ഒരു കാര്യത്തിലും നിർബന്ധമില്ല. വാശിയോ വഴക്കോ ഇല്ല. വീട്ടിലെ എല്ലാ കാര്യങ്ങളിലും അവൾക്ക് ശ്രദ്ധയുണ്ടായിരുന്നു. പണം അനാവശ്യമായി ചെലവഴിക്കില്ല.
This story is from the December 01 - 15, 2022 edition of Grihalakshmi.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Grihalakshmi
Grihalakshmi
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
3 mins
May 16 - 31, 2023
Grihalakshmi
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
2 mins
May 16 - 31, 2023
Grihalakshmi
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
2 mins
May 16 - 31, 2023
Grihalakshmi
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
4 mins
May 16 - 31, 2023
Grihalakshmi
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
1 min
May 16 - 31, 2023
Grihalakshmi
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
1 min
May 16 - 31, 2023
Grihalakshmi
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
2 mins
May 16 - 31, 2023
Grihalakshmi
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
1 mins
May 16 - 31, 2023
Grihalakshmi
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
1 mins
May 16 - 31, 2023
Grihalakshmi
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw
3 mins
May 16 - 31, 2023
Translate
Change font size
