Try GOLD - Free
ഉയിരേ ഒരു ജന്മം നിന്നെ
Grihalakshmi
|June 16-30, 2022
മലയാളിയുടെ പാട്ടിന്റെ ഗൃഹാതുരതയാണ് കല്ലറ ഗോപൻ, അച്ഛൻ നടന്ന പാട്ടുവഴികളിലൂടെ ഉയിരിൽ തൊടുന്ന ശബ്ദമായി മകൾ നാരായണി ഗോപനും മനസ്സുകൾ കീഴടക്കുകയാണ്
-
വർഷങ്ങൾക്ക് മുമ്പ്, കൂടൽമാണിക്യം ക്ഷേത്രത്തിലെ ഒരുത്സവകാലം, വർണത്തിൽ കുളിച്ച് നിൽക്കുന്ന ഉത്സവരാത്രി, അരങ്ങിൽ കല്ലറ ഗോപനുൾപ്പെടുന്ന സംഘത്തിന്റെ ഗാനമേള, മൈതാനത്ത് തിങ്ങിക്കൂടിയ ജനാവലി, കൈകളിൽ ഓരോ പാട്ട് കഴിയുമ്പോഴും നിറഞ്ഞ കരഘോഷങ്ങൾ... ഈ കാഴ്ചകളെല്ലാം കണ്ട് പിൻ സ്റ്റേജിൽ ഒരു കൊച്ചുകുട്ടി അമ്മയുടെ തൂങ്ങി നിൽക്കുന്നുണ്ടായിരുന്നു കല്ലറ ഗോപൻ മകൾ നാരായണി. അവളുടെ കണ്ണുകളിൽ ആ സന്തോഷരാത്രിയുടെ എല്ലാ തിളക്കവുമുണ്ടായിരുന്നു. പാട്ട് കഴിഞ്ഞുവന്ന അച്ഛനോട് അന്നവൾ ആദ്യമായി ഒരു ആഗ്രഹം അറിയിച്ചു “ അച്ഛാ, എനിക്ക് ഒരുപാട്ട് പാടണം...'' ആദ്യമായി സ്റ്റേജിൽ പാടണമെന്ന് പറഞ്ഞ മകളുടെ കൈയിലേക്ക് മൈക്ക് കൊടുക്കാൻ കല്ലറ ഗോപന് അധികം ആലോചിക്കേണ്ടി വന്നില്ല. കാരണം അച്ഛനും അമ്മയിലും നിറഞ്ഞ അതേ സംഗീതം മകളിൽ നിന്നും ഉത്ഭവിക്കുമെന്ന് അത്രമേൽ ഉറപ്പുണ്ടായിരുന്നു. കുഞ്ഞു നാരായണി കൈകൾ കൊണ്ട് മുറുകെ പിടിച്ച മൈക്ക് ചുണ്ടോട് ചേർത്തു, “കണികാണും നേരം, കമലനേത്രന്റെ.. എന്ന് തുടങ്ങുന്ന ഗാനം കുഞ്ഞുചുണ്ടിൽ നിന്ന് കൂടൽമാണിക്യത്തിന്റെ ആകാശത്തിലേക്ക് ഉയർന്നു. ആ പാട്ട് കേട്ട് തെളിഞ്ഞ നിലാവിലും ഒരു ചാറ്റൽ മഴ അവിടെ പെയ്തിറങ്ങി. ആ മഴക്കുളിരിൽ കാണികളെല്ലാവരും നിലയ്ക്കാതെ കൈയടിച്ചു. വർഷങ്ങൾ കുറേ ഒഴുകിപ്പോയി, ഒരു ക്രിസ്മസ് കാലം, മഞ്ഞ് പെയ്യുന്ന രാത്രി, പെട്ടെന്ന് മലയാള സിനിമയിലേ ഒരു മിന്നലടിച്ചു, "മിന്നൽ മുരളി'. ആ സൂപ്പർ ഹീറോ ചിത്രം കണ്ടവരുടെ എല്ലാം ഉയിരിലേക്ക് ഒരുപാട്ട് കൂടുകൂട്ടി "ഉയിരേ ഒരു ജന്മം നിന്നെ, ഞാനും അറിയാതെ പോയോ..?', മനസ്സ് കുളിക്കുന്ന ഒരു ചാറ്റൽമഴപോലെ നാരായണി ഗോപൻ മലയാളി ഹൃദയങ്ങളിലേക്ക് പാടിയിറങ്ങുകയാണ്. തിരുവനന്തപുരത്തെ വീട്ടിലിരുന്ന് ഗായകൻ കല്ലറ ഗോപനും മകൾ നാരായണി ഗോപനും സംഗീത വഴികളിലെ കഥകളുടെ വാതിൽ തുറന്നു.
This story is from the June 16-30, 2022 edition of Grihalakshmi.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Grihalakshmi
Grihalakshmi
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
3 mins
May 16 - 31, 2023
Grihalakshmi
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
2 mins
May 16 - 31, 2023
Grihalakshmi
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
2 mins
May 16 - 31, 2023
Grihalakshmi
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
4 mins
May 16 - 31, 2023
Grihalakshmi
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
1 min
May 16 - 31, 2023
Grihalakshmi
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
1 min
May 16 - 31, 2023
Grihalakshmi
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
2 mins
May 16 - 31, 2023
Grihalakshmi
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
1 mins
May 16 - 31, 2023
Grihalakshmi
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
1 mins
May 16 - 31, 2023
Grihalakshmi
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw
3 mins
May 16 - 31, 2023
Translate
Change font size
