Facebook Pixel ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള | Sasthragathy - science - Read this story on Magzter.com
Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year

Try GOLD - Free

ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള

Sasthragathy

|

January 2024

ശാസ്ത്ര കലാ സംയോജനത്തിന്റെ പുതിയ അന്വേഷണം

- വി.എസ്. ശ്യാം

ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള

തിരുവനന്തപുരം തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ ജനുവരി 15 - ന് ആരംഭിക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള പരിചയപ്പെടുത്തുന്നു.

രണ്ടര ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള പവലിയനിൽ ഒരുക്കുന്ന ശാസ്ത്ര പ്രദർശനം, സെമിനാറുകൾ, സയൻസ് കോൺഗ്ര സ്റ്റുകൾ, സയൻസ് സിനിമ ഫെസ്റ്റിവൽ എന്നിവ ഉൾപ്പെടുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള ഏഷ്യയിലെ ഏറ്റവും വലിയ ശാസ്ത്രമേളയായി പരിണമിക്കും എന്ന് ഉദ്ബോധിപ്പിക്കുന്നു.

ശാസ്ത്രവും കലയും മിക്കപ്പോഴും രണ്ട് വ്യത്യസ്ത മേഖലകളായി കണക്കാക്കപ്പെടുന്നുവെങ്കിലും അവയ്ക്ക് വളരെ ദീർഘവും ഇഴ ചേർന്നതുമായ ഒരു ചരിത്രമുണ്ട്. ഡാവിഞ്ചിയുടെ ശരീരഘടനാ രേ ഖാചിത്രങ്ങൾ മുതൽ ജെയിംസ് വെബ് ടെലിസ്കോപ്പ് പകർത്തിയ വിസ്മയകരമായ പ്രപഞ്ച ദൃശ്യങ്ങൾ വരെ ഇവയുടെ സംയോജ നം മനുഷ്യനെ സംബന്ധിച്ച് അഗാധമായ ഉൾക്കാഴ്ചകൾ നൽകു കയും നമ്മെ സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്. ശാസ്ത്രവും കലയും പരസ്പരപൂരകമായ ശക്തികൾ ആണെന്ന ആശയം അത്ര പുതിയതല്ല. ഈജിപ്തുകാരും ഗ്രീക്കുകാരും തുടങ്ങി പുരാതന നാഗരികർ പ്രകൃതി പ്രതിഭാസങ്ങളെ ചിത്രീകരിക്കുവാനും മനസ്സിലാക്കുവാനും കലാപരമായ ആവിഷ്കാരങ്ങൾ നടത്താനും ശ്രമിച്ചിട്ടുണ്ട്. ഗലീലിയോയും മൈക്കലാഞ്ചലോയും ഒക്കെ ഈ സങ്കേതങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യുകയും അവർ നടത്തിയ വിപ്ലവകരമായ ഇടപെടലുകൾ, ശാസ്ത്രീയ അന്വേഷണവും കലാസൃഷ്ടികളും തമ്മിലുള്ള അതിർവരമ്പുകളെ ഇല്ലാതെയാക്കുകയും ചെയ്തു. പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും ശാസ്ത്രജ്ഞരും കലാകാരന്മാരും ദാർശനികരുമെല്ലാം തന്നെ സങ്കീർണ്ണമായ ശാസ്ത്രീയ ആശയങ്ങൾ വിനിമയം നടത്തുന്നതിന് കലാപരമായ ആവിഷ്കാരത്തിന്റെ സാധ്യത തിരിച്ചറി ഞ്ഞു. സമീപ ദശകങ്ങളിലാകട്ടെ, ശാസ്ത്രത്തിന്റെയും കലയുടെയും സംയോജനം ത്വരിതഗതിയിലായി. സാങ്കേതിക പുരോഗതിയും ഇന്റർ ഡിസിപ്ലിനറി സമീപനങ്ങളോടുള്ള വലിയ ആഭിമുഖ്യവും ഇതിന് കാരണമായിട്ടുണ്ട്. സയൻസ് ടെക്നോളജി എഞ്ചിനീയറിങ് മാത്തമാറ്റിക സ് - സ്റ്റെം (STEM) മേഖലകളുടെ ഇടയിൽ ആർട്സ് കൂടി സ്ഥാനം പിടിച്ചതോടെ സ്റ്റീം (STEAM) എന്ന മേഖല സജീവമായി.

MORE STORIES FROM Sasthragathy

Sasthragathy

Sasthragathy

ശരീരദാനത്തിന്റെ സാമൂഹികപ്രസക്തി

അവയവദാനം

time to read

3 mins

March 2026

Sasthragathy

Sasthragathy

അന്താരാഷ്ട്ര വനദിനം ആചരിക്കുമ്പോൾ

വനദിനം

time to read

2 mins

March 2026

Sasthragathy

Sasthragathy

3D ബയോപ്രിന്റിങ്

ശാസ്ത്രസാങ്കേതികം

time to read

2 mins

March 2026

Sasthragathy

Sasthragathy

വയോജനപരിപാലനം സാമൂഹിക ഉത്തരവാദിത്വമാകണം

പുസ്തകപരിചയം

time to read

2 mins

March 2026

Sasthragathy

Sasthragathy

പങ്കിടാം രക്തം പകർന്നിടാം പുഞ്ചിരി

അവയവദാനം

time to read

5 mins

March 2026

Sasthragathy

Sasthragathy

ജയന്ത് വിഷ്ണു നാർലിക്കർ ഇന്ത്യൻ പ്രപഞ്ച ശാസ്ത്രത്തിന്റെ ശില്പി

ജയന്ത് വിഷ്ണു നാർലക്കറുടെ ശാസ്ത്ര ജീവിത ത്തെക്കുറിച്ചുള്ള അനുസ്മരണക്കുറിപ്പ്. പ്രപഞ്ചശാസ്ത്രത്തിൽ നാർലിക്കർ നൽകിയ സംഭാവനകളെക്കുറിച്ച് വിശദീകരിക്കുന്നു. സ്ഥിരസ്ഥിതി സിദ്ധാന്തത്തെ ക്കുറിച്ച് സവിസ്തരം ചർച്ച ചെയ്യുന്നു.

time to read

5 mins

June 2025

Sasthragathy

Sasthragathy

പോസ്റ്റ്മോർട്ടം പരിശോധന

പോസ്റ്റ് മോർട്ടം പരിശോധന എന്താണെന്നും അവയുടെ പ്രാധാന്യമെന്താണെന്നും വിശദമാക്കുന്നു. പോസ്റ്റ്മോർട്ടം എന്തിനാണെന്നും അതിന്റെ നിയമവശങ്ങളെന്താണെന്നും വ്യക്തമാക്കുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമാകുന്നതിന്റെ നടപടികളെന്തെല്ലാമെന്ന് വിശദീകരിക്കുന്നു.

time to read

10 mins

April 2025

Sasthragathy

Sasthragathy

കുറ്റകൃത്യങ്ങളുടെ ജൈവരഹസ്യങ്ങൾ

ഒരാളിന്റെ സ്വഭാവം നിർണ്ണയിക്കുന്നതിൽ തലച്ചോറിന്റെ പങ്ക് എന്താണെന്ന് വിശദീകരിക്കുന്നു. ക്രിമിനൽ പെരുമാറ്റത്തിന്റെ നാഡീജീവശാസ്ത്രത്ത ക്കുറിച്ചുള്ള പ്രധാന ഗവേഷണ പ്രബന്ധങ്ങളെ പരിചയപ്പെടുത്തുന്നു. ഒരാളിന്റെ ജനിതകഘടകങ്ങൾ എങ്ങനെയാണ് ക്രിമിനൽ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നതെന്ന് വിശദമാക്കുന്നു.

time to read

5 mins

April 2025

Sasthragathy

Sasthragathy

എഞ്ചിനീയറിങ് പ്രവേശനത്തിലെ വിവാദങ്ങൾ

കേരളത്തിലെ എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട സംവാദം തുടരുന്നു. എഞ്ചിനീയറിങ് പരീക്ഷയുമായി ബന്ധപ്പെട്ട മാർക്ക് സമീകരണ വിവാദത്തെ വിമർശനബുദ്ധ്യാ വിലയിരുത്തുന്നു. വ്യത്യസ്ത സ്ട്രീമുകളിൽ പഠിച്ച് പൊതുവായ പ്രവേശന പരീക്ഷയെഴുതുന്ന വിദ്യാർഥികളെ നിലവിലെ മാർക്ക് സമീകരണരീതി എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കുന്നു.

time to read

8 mins

October 2024

Sasthragathy

Sasthragathy

കേരളത്തിലെ എൻട്രൻസ് പരീക്ഷ പരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ

പ്രൊഫഷണൽ വിദ്യാഭ്യാസം ഡാറ്റാ പരിവർത്തനത്തിലൂടെ വിശകലനം നടത്തേണ്ട സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കുന്നു. കേരളത്തിൽ വ്യത്യസ്ത സിലബസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് എൻട്രൻസ് പരീക്ഷയിൽ ലഭിക്കുന്ന സ്കോറിന്റെ ഏറ്റക്കുറച്ചിലു കൾക്കുള്ള കാരണം വിശദീകരിക്കുന്നു. ഗ്ലോബൽ ശരാശരിയും സ്റ്റാൻഡേർഡ് ഡീവിയേ ഷനും എന്താണെന്നും അവ കണക്കാക്കുന്ന തെങ്ങനെയെന്നും വ്യക്തമാക്കുന്നു.

time to read

5 mins

August 2024

Listen

Translate

Share

-
+

Change font size