Facebook Pixel ഒരേ ഒരു മൂർത്തി ഒരേ ഒരു മന്ത്രം | Muhurtham - religious-spiritual - Read this story on Magzter.com
Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year

Try GOLD - Free

ഒരേ ഒരു മൂർത്തി ഒരേ ഒരു മന്ത്രം

Muhurtham

|

April 2024

ഒരു മൂർത്തിയുടെ ഒരേ ഒരു മന്ത്രസാധന കൊണ്ട്, ബഹു വിധ ഫലസിദ്ധി നേടുന്ന ആചരണത്തെയാണ് സത്യത്തിൽ "ഉപാസന' എന്നതു കൊണ്ട് അർത്ഥമാക്കുന്നത്.

- (കൃഷ്ണാനന്ദ ശർമ്മ പതിനഞ്ചു വർഷത്തോളമായി ഡൽഹിയിൽ അരിയാഗഞ്ചിൽ ഫുച്ചൂരിസ്റ്റിക് സയൻസിൽ അസോസിയേറ്റ് കൺസൽട്ടന്റാണ്.

ഒരേ ഒരു മൂർത്തി ഒരേ ഒരു മന്ത്രം

തടസ്സം മാറാൻ ഗണപതി, സമ്പത്തിനും ഐശ്വര്യത്തിനും കുബേരനും മഹാലക്ഷ്മിയും മഹവിഷ്ണുവും, വിദ്യക്കു സരസ്വതി, ആയുസ്സിനു  പരമശിവൻ, ശത്രു നാശത്തിനു ദുർഗയും കാളിയും ചാമുണ്ടിയും.. എന്നിങ്ങനെ ഒരു കൂട്ടം ദേവതമാരുടെ പിന്നാലെയാണ് സാധാരണ വിശ്വാസികൾ,

ഒരച്ഛൻ ഒരമ്മ ഒരു ഭാര്യ- ഒരു ഭർത്താവ് എന്ന സത്യത്തിൽ ജീവിക്കുന്നവരാണ് പുരയിടത്തിൽ വെള്ളത്തിനായി കിണറുകുഴിക്കുമ്പോൾ ഒരെ ഒരു കിണർ മാത്രം കുഴിക്കുന്ന നാം പക്ഷെ ദൈവികതയിലേക്ക് വരുമ്പോൾ തീർത്തും വ്യത്യസ്തരാകും!

ഒരു മൂർത്തിയുടെ ഒരേ ഒരു മന്ത്രസാധന കൊണ്ട്, ബഹു വിധ ഫലസിദ്ധി നേടുന്ന ആചരണത്തെയാണ് സത്യത്തിൽ "ഉപാസന' എന്നതു കൊണ്ട് അർത്ഥമാക്കുന്നത്.

ഉപാസന സന്യാസിയുടെയോ കാഷായവേഷധാരിയുടെയോ മാത്രമല്ല, അത് സ്വതന്ത്രമാണ്. ആവശ്യമുള്ളപക്ഷം ഏതൊരു ഭൗതിക ജീവിക്കും ഉപാസനയിലൂടെ യഥാവിധി ഫലസിധി നേടാവുന്നതാണ്. ഉപാസനക്ക് ഭൗതികജീവിതമൊരു തടസ്സമേ അല്ല. ഉപാസന എന്നത് ഏതെങ്കിലുമൊരു മൂർത്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഏതൊരു മൂർത്തിയെ ധ്യാനിച്ചാലും ഫലമുണ്ടാകും, പക്ഷെ ഏറ്റവുമെറേ ഫലമുണ്ടാകാൻ ഓരോരുത്തർക്കും ഈ ജന്മത്തിൽ അനുവദിക്കപ്പെട്ട മൂർത്തിയെ വേണം ഭജിക്കാൻ. പലരും സ്വയം ഇഷ്ടദേവതയെ ധ്യാനിച്ചു കഴിയുന്നു, മറ്റുചിലർ ആ ദേവതയെ കണ്ടെത്താൻ ആചാര്യന്മാരെ തേടുന്നു. ജാതകപരമായി ദേവതയെ കണ്ടെത്തുകയാണ് പൊതുവിൽ സാധിതമാകുന്നത്, പക്ഷെ പ്രസ്തുത ജനന വിവരങ്ങളിൽ തെറ്റ് വന്നാൽ ജാതകത്തിൽ അടിമുടി തെറ്റുന്നതായിരിക്കും, ജനനതീയതി, സമയം  , സ്ഥലം എന്നിവയാണല്ലോ ജാതകമെഴുതാൻ വേണ്ടിവരിക, അതിൽ തെറ്റിയാൽ ഫലമുണ്ടാകാ തിരിക്കുകയും അത് ആചാര്യന്റെ തെറ്റോ കഴി വില്ലായ്മയോ ആയി വ്യാഖ്യാനിക്കപെടുകയും ചെയ്യാനുള്ള സാധ്യതയും ഏറെയാണ്.

MORE STORIES FROM Muhurtham

Muhurtham

Muhurtham

ഇടവ രവി സംക്രമഫലങ്ങൾ

ഗ്രഹനില

time to read

4 mins

May 2026

Muhurtham

Muhurtham

ക്ഷേത്ര കൊടിയേറ്റം കണ്ടാൽ കൊടിയിറക്കും കാണണം

അറിവ്

time to read

1 mins

February 2026

Muhurtham

Muhurtham

ലക്ഷ്മീ സമേതനായ വാസുദേവന് താംബൂലസമർപ്പണം

ക്ഷേത്രചരിത്രം

time to read

1 mins

February 2026

Muhurtham

Muhurtham

പൊങ്കാല എങ്ങോട്ട് തൂകണം

ആറ്റുകാൽ പൊങ്കാല...

time to read

3 mins

February 2026

Muhurtham

Muhurtham

എല്ലാം ശിവനിൽ നിന്ന് വരുന്നു.ശിവനിലേക്ക് മടങ്ങുന്നു

ശിവരാത്രി മാഹാത്മ്യം...

time to read

2 mins

February 2026

Muhurtham

Muhurtham

സന്താനഭാഗ്യത്തിന് ചെട്ടികുളങ്ങര കുത്തിയോട്ടം

ചെട്ടികുളങ്ങര അമ്മ

time to read

5 mins

February 2026

Muhurtham

Muhurtham

പാപഗ്രഹങ്ങളുടെ ദോഷം കുറയ്ക്കാൻ ചാമുണ്ഡി ഉപാസന

ചാമുണ്ഡി ചരിതം...

time to read

3 mins

January 2026

Muhurtham

Muhurtham

ദക്ഷിണായനം പോകുന്നു.വരുന്നു ഉത്തരായനം

അറിവ്

time to read

1 min

January 2026

Muhurtham

Muhurtham

മഹാദേവൻ വേഗം പ്രസാദിക്കുന്ന സമയം

ധനുതിരുവാതിര...

time to read

5 mins

December 2025

Muhurtham

Muhurtham

ശിവചൈതന്യം കുടികൊള്ളുന്ന പുണ്യപുരാതന ക്ഷേത്രം

ക്ഷേത്രമാഹാത്മ്യം

time to read

1 mins

December 2025

Listen

Translate

Share

-
+

Change font size