Try GOLD - Free
മ്യൂച്ചൽ ഫണ്ട് നിക്ഷേപത്തിൽ ഇനി കൂടുതൽ സുതാര്യത
Newage
|09-03-2026
അണ്ടർ വാല്യൂഡ് ആയ കമ്പനികളെ കണ്ടെത്തി നിക്ഷേപം നടത്തുന്ന ഫണ്ടുകളാണ് വാല്യൂ ഫണ്ടുകൾ
-
ഇന്ത്യൻ മാർക്കറ്റിന്റെ വാച്ച് ഡോഗ് എന്നറിയപ്പെടുന്ന സെബി സ്ഥിരമായി മ്യൂച്ചൽ ഫണ്ട്, ഡെറിവേറ്റീവ് പ്രവർത്തനങ്ങൾ വിലയിരുത്തുകയും മാറ്റങ്ങൾ പ്രഖ്യാപിക്കുകയും ചെയുന്നുണ്ട്. എഫ് ആൻഡ് ഓയിൽ കൂടുതൽ കർശനമായ നിലപാടുകൾ ട്രെയ്ഡർമാർക്കിടയിൽ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടെങ്കിലും അവർ ഉണ്ടാകുന്ന നഷ്ടം കുറക്കുക എന്നതാണ് സെബി ലക്ഷ്യമിടുന്നത്.
മ്യൂച്ചൽ ഫണ്ട് നിക്ഷേപത്തിലും ഇത്തരത്തിൽ മാറ്റങ്ങൾ ചില മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രധാനമായും മ്യൂച്ചൽ ഫണ്ട് ഹൌസുകളെ ഉദ്ദേശിച്ചു വരുത്തിയിട്ടുള്ള മാറ്റമാണ്. എന്നാൽ ഇതുവഴി നിക്ഷേപകരായ നമ്മുടെ തീരുമാനങ്ങളിലും സ്വാധീനിക്കും.
ഇക്വിറ്റി ഫണ്ടുമായി ബന്ധപെട്ടു പ്രഖ്യാപിച്ച മാറ്റങ്ങളാണ് ഇതിൽ ആദ്യം. ഇക്വിറ്റി ഫണ്ടുകൾക്ക് ഇപ്പോൾ അവരുടെ ഫണ്ടിന്റെ 35 ശതമാനം വരെ ഇക്വിറ്റി ഇതര നിക്ഷേപ മാർഗങ്ങളിൽ നിക്ഷേപിക്കാൻ സാധിക്കും.
അതായത് സ്വർണം, വെള്ളി, ഇൻഫ്രാസ്ട്രച്ചറിൽ നിക്ഷേപിക്കുന്ന ഇൻവിറ്റ് പോലുള്ള മറ്റു നിക്ഷേപ മാർഗങ്ങളിൽ അവരുടെ അലോക്കേഷൻ ഉയർത്തിയിരിക്കുകയാണ്.
ഇതുവഴി ഫണ്ട് മാനേജർമാർക്ക് അവരുടെ ഫണ്ട് കൈകാര്യം ചെയുനതിൽ കൂടുതൽ ഫ്ലെക്സിബിലിറ്റി ലഭിക്കുന്നു, പ്രത്യേകിച്ച് വിപണി അനിശ്ചിതാവസ്ഥയി തുവ്വാന്ന സാഹചര്യങ്ങളിൽ കുറച്ചു കൂടി റിസ്ക് കുറഞ്ഞ മാർഗങ്ങൾ തിരഞ്ഞെടുക്കുന്നതിന് സാധിക്കും.
This story is from the 09-03-2026 edition of Newage.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Newage
Newage
പ്രതിഷേധങ്ങൾക്കൊടുവിൽ പുതിയ വസ്ത്രധാരണ നയവുമായി ലെൻസ്കാർട്ട്
'ബോയ്ക്കോട്ട് ലെൻസ്കാർട്ട്' കാമ്പയിൻ വ്യാപകമായതോടെ കമ്പനി സ്ഥാപകൻ പിയൂഷ് ബൻസാൽ ഇടപെടുകയും മാപ്പ് പറയുകയും ചെയ്തു
1 min
21-04-2026
Newage
എൽപിജി ഉപഭോഗത്തിൽ ഇടിവ്
പെട്രോൾ, ഡീസൽ എന്നിവയുടെ ആവശ്യകതയിൽ വലിയ വർധനയുണ്ടായി
1 mins
21-04-2026
Newage
ഇന്ത്യ യുകെ വ്യാപാര കരാർ മെയ് മുതൽ
ഈ കരാർ യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യയിൽ നിന്നുള്ള തുണിത്തരങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവയുടെ കയറ്റുമതിക്ക് വലിയ കരുത്ത് ലഭിക്കും
1 min
14-04-2026
Newage
ഡിജിറ്റൽ ഇടപാടുകളിൽ പുതിയ റെക്കോർഡുമായി യുപിഐ
ലോകത്തിലെ 49% റിയൽ-ടൈം പേയ്മെന്റും ഇന്ത്യയിൽ
1 min
13-04-2026
Newage
ടോൾ ബൂത്തിൽ ഇനി കാശിന്റെ കളിയില്ല
ഒന്നുകിൽ ഫാസ്ടാഗ്, ഇല്ലെങ്കിൽ യുപിഐ
1 min
08-04-2026
Newage
ആർബിഐ തീരുമാനങ്ങൾ ഇന്ന്
നയ അവലോകന യോഗം
1 min
08-04-2026
Newage
ക്രൂഡ് ഓയിൽ വിപണിയിൽ നേരിയ ആശ്വാസമായി ഇറാന്റെ പുതിയ ഇളവ്
ഹോർമുസിൽ ഇറാന്റെ ഉപരോധം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാഖിൽ നിന്ന് ക്രൂഡ് ഓയിൽ കൊണ്ടുവരാൻ കപ്പൽ ഉടമകൾ തയാറാകുമോയെന്ന കാര്യത്തിൽ ആശങ്കയുണ്ട്
1 min
07-04-2026
Newage
യുപിഐ ഇടപാടുകളിൽ റെക്കോർഡ്കുതിപ്പ്
വരും മാസങ്ങളിലും ഈ പ്രവണത തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ
1 min
03-04-2026
Newage
ഇന്ത്യയിൽ 5ജി ഡാറ്റാ വിപ്ലവം
ഡാറ്റാ ഉപയോഗത്തിൽ റെക്കോർഡ് വർധനവ്
1 min
01-04-2026
Newage
രാജ്യത്ത് മാസം വരെ വായ്പ മോറട്ടോറിയം പ്രഖ്യാപിച്ചേക്കും
പശ്ചിമേഷ്യൻ യുദ്ധം
1 min
31-03-2026
Listen
Translate
Change font size

