Facebook Pixel ഇന്ത്യ രണ്ടുകോടി ബാരൽ റഷ്യൻ എണ്ണ വാങ്ങും | Newage - newspaper - Read this story on Magzter.com
Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year

Try GOLD - Free

ഇന്ത്യ രണ്ടുകോടി ബാരൽ റഷ്യൻ എണ്ണ വാങ്ങും

Newage

|

07-03-2026

14 ലക്ഷം ബാരൽ ഉടനെത്തും

ഇന്ത്യ രണ്ടുകോടി ബാരൽ റഷ്യൻ എണ്ണ വാങ്ങും

ന്യൂഡൽഹി: രണ്ട് കപ്പലുകളി ലായി 14 ലക്ഷം ബാരൽ ക്രൂഡോ യിൽ ഉടൻ ഇന്ത്യയിൽ എത്തും. രണ്ടു കോടി ബാരൽ എണ്ണയാണ് ഇന്ത്യ യുദ്ധ കാലത്തിനിടയിൽ വാങ്ങാനൊരുങ്ങുന്നത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ ഇറാൻ ഹോർമുന്ന് കടലിടുക്ക് അടച്ചതിനെ തുടർന്നുണ്ടായ പ്രതി സന്ധിക്കിടെയാണ് റഷ്യയിൽ നിന്ന് ഇന്ത്യ ക്രൂഡോയിൽ വാങ്ങുന്നത്. ഇന്ത്യയ്ക്ക് ക്രൂഡോയിൽ നൽകുന്നതിന് നേരത്തെ തന്നെ താല്പര്യം അറിയിച്ചിരുന്നു. ഇന്ത്യയുമായി ക്രൂഡ് ഓയിൽ വ്യാപാരം നടത്തുന്നതിൽ യാതൊരു തടസ്സവുമില്ല എന്നാണ് റഷ്യ കഴിഞ്ഞ ദിവസങ്ങളിൽ വ്യക്തമാക്കിയിരുന്നത്.

MORE STORIES FROM Newage

Newage

Newage

പ്രതിഷേധങ്ങൾക്കൊടുവിൽ പുതിയ വസ്ത്രധാരണ നയവുമായി ലെൻസ്കാർട്ട്

'ബോയ്ക്കോട്ട് ലെൻസ്കാർട്ട്' കാമ്പയിൻ വ്യാപകമായതോടെ കമ്പനി സ്ഥാപകൻ പിയൂഷ് ബൻസാൽ ഇടപെടുകയും മാപ്പ് പറയുകയും ചെയ്തു

time to read

1 min

21-04-2026

Newage

Newage

എൽപിജി ഉപഭോഗത്തിൽ ഇടിവ്

പെട്രോൾ, ഡീസൽ എന്നിവയുടെ ആവശ്യകതയിൽ വലിയ വർധനയുണ്ടായി

time to read

1 mins

21-04-2026

Newage

Newage

ഇന്ത്യ യുകെ വ്യാപാര കരാർ മെയ് മുതൽ

ഈ കരാർ യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യയിൽ നിന്നുള്ള തുണിത്തരങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവയുടെ കയറ്റുമതിക്ക് വലിയ കരുത്ത് ലഭിക്കും

time to read

1 min

14-04-2026

Newage

Newage

ഡിജിറ്റൽ ഇടപാടുകളിൽ പുതിയ റെക്കോർഡുമായി യുപിഐ

ലോകത്തിലെ 49% റിയൽ-ടൈം പേയ്മെന്റും ഇന്ത്യയിൽ

time to read

1 min

13-04-2026

Newage

Newage

ടോൾ ബൂത്തിൽ ഇനി കാശിന്റെ കളിയില്ല

ഒന്നുകിൽ ഫാസ്ടാഗ്, ഇല്ലെങ്കിൽ യുപിഐ

time to read

1 min

08-04-2026

Newage

Newage

ആർബിഐ തീരുമാനങ്ങൾ ഇന്ന്

നയ അവലോകന യോഗം

time to read

1 min

08-04-2026

Newage

Newage

ക്രൂഡ് ഓയിൽ വിപണിയിൽ നേരിയ ആശ്വാസമായി ഇറാന്റെ പുതിയ ഇളവ്

ഹോർമുസിൽ ഇറാന്റെ ഉപരോധം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാഖിൽ നിന്ന് ക്രൂഡ് ഓയിൽ കൊണ്ടുവരാൻ കപ്പൽ ഉടമകൾ തയാറാകുമോയെന്ന കാര്യത്തിൽ ആശങ്കയുണ്ട്

time to read

1 min

07-04-2026

Newage

Newage

യുപിഐ ഇടപാടുകളിൽ റെക്കോർഡ്കുതിപ്പ്

വരും മാസങ്ങളിലും ഈ പ്രവണത തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ

time to read

1 min

03-04-2026

Newage

Newage

ഇന്ത്യയിൽ 5ജി ഡാറ്റാ വിപ്ലവം

ഡാറ്റാ ഉപയോഗത്തിൽ റെക്കോർഡ് വർധനവ്

time to read

1 min

01-04-2026

Newage

Newage

രാജ്യത്ത് മാസം വരെ വായ്പ മോറട്ടോറിയം പ്രഖ്യാപിച്ചേക്കും

പശ്ചിമേഷ്യൻ യുദ്ധം

time to read

1 min

31-03-2026

Listen

Translate

Share

-
+

Change font size