Try GOLD - Free
വയർലെലികോം വരിക്കാരുടെ എണ്ണം 1.170 ബില്യണായി
Newage
|01-08-2025
ജൂണിൽ നേട്ടവുമായി എയർടെല്ലും ജിയോയും ബിഎസ്എൻഎല്ലിനും വോഡഫോൺ ഐഡിയക്കും നഷ്ടം
-
മുംബൈ: ജൂണിൽ ഇന്ത്യയുടെ വയർലെസ് ടെലികോം വിപണി 2.45 ദശലക്ഷം വരിക്കാരെ പുതുതായി ചേർത്തതായി റിപ്പോർട്ട്. ടെലികോം റെഗുലേറ്ററി അതോ റിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ഏറ്റവും പുതിയ ഡാറ്റയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ജൂണിൽ ഏറ്റവും കൂടുതൽ വയർ ലെസ് (മൊബൈൽ - ഫിക്സഡ് വയർ ലെസ് ആക്സസ്) വരിക്കാരെ ചേർത്തത് റിലയൻസ് ജിയോ ആണ്. ഭാരതി എയർ ടെൽ രണ്ടാമത് നിൽക്കുന്നു. അതേസമയം വോഡഫോൺ ഐഡിയ (vi), പൊതുമേഖലാ ടെലികോം കമ്പനികളായ ബിഎസ് എൻഎൽ, എംടിഎൻഎൽ എന്നിവയ്ക്ക് വയർലെസ് വരിക്കാരെ നഷ്ടപ്പെട്ടു.
This story is from the 01-08-2025 edition of Newage.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Newage
Newage
കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ളടൺ കണക്കിന് പഴം, പച്ചക്കറികൾ കെട്ടിക്കിടക്കുന്നു
കാർഷികമേഖലയ്ക്ക് തിരിച്ചടി
1 min
04-03-2026
Newage
രാജ്യത്ത് എൽപിജി നിയന്ത്രണം വന്നേക്കും
പശ്ചിമേഷ്യൻ യുദ്ധം:
1 min
04-03-2026
Newage
ഇന്ത്യയിലേക്ക് ഒഴുകാൻ വെനിസ്വേലൻ എണ്ണ
20 ലക്ഷം ബാരൽ ശേഷിയുള്ള ഭീമൻ ടാങ്കറുകൾ വരുന്നു കയറ്റുമതിയിൽ വൻ വർദ്ധനവ്
1 min
26-02-2026
Newage
അനിൽ അംബാനിയുടെ 3,716 കോടി രൂപ വിലമതിക്കുന്ന വീട് കണ്ടുകെട്ടി
ഇൻസോൾവൻസി ആൻഡ് ബാങ്ക് റപ്റ്റസി കോഡ് പ്രകാരം അംബാനി ക്കെതിരെ എസ്ബിഐ വ്യക്തിഗത പാപ്പരത്ത നടപടികൾ ആരംഭിച്ചതായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി അടുത്തിടെ പാർലമെന്റിനെ അറിയിച്ചു
2 mins
26-02-2026
Newage
10 വർഷത്തിനുള്ളിൽ ഇന്ത്യൻ ജിഡിപി 40 ലക്ഷം കോടി രൂപ കടക്കും
പൊതു ആസ്തികളുടെ മികച്ച ഉപയോഗത്തിലൂടെയും ഉയർന്ന മൂലധന നിക്ഷേപത്തിലൂടെയും രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക വളർച്ച ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
1 min
25-02-2026
Newage
കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യയിലേക്ക്
ഇന്ത്യയിലെ സന്ദർശനത്തിന് ശേഷം അദ്ദേഹം സിഡ്നിയും കാൻബറയും സന്ദർശിക്കും
1 min
25-02-2026
Newage
ഇന്ത്യൻ ബാങ്കുകൾക്ക് ചരിത്രനേട്ടം
രാജ്യത്ത് ലിസ്റ്റ് ചെയ്ത ബാങ്കുകളുടെ ആകെ അറ്റാദായം ഒരു ലക്ഷം കോടി കടന്നു
1 min
24-02-2026
Newage
ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്
അമേരിക്കയുമായുള്ള പുതിയ വ്യാപാര ചട്ടക്കൂട് പ്രാബല്യത്തിൽ വന്നതാണ് ഇന്ത്യയുടെ ഈ തന്ത്രപരമായ മാറ്റത്തിന് പിന്നിലെ പ്രധാന ചാലകശക്തി
1 min
19/02/2026
Newage
ഇന്ത്യ യുകെ വ്യാപാര കരാർ ഏപ്രിൽ മാസത്തിൽ നടപ്പാക്കും
2030 ആകുമ്പോഴേക്കും ലോകത്തിലെ ഇരു രാജ്യങ്ങളും തമ്മിലുള്ള 56 ബില്യൺ യുഎസ് ഡോളറിന്റെ വ്യാപാരം ഇരട്ടിയാക്കാനാണ് കരാർ ലക്ഷ്യമിടുന്നത്.
1 min
17-02-2026
Newage
യുഎസിൽനിന്ന് കുടുതൽ ആനുകൂല്യങ്ങൾ ലഭിച്ചേക്കുമെന്ന് പീയുഷ് ഗോയൽ
വ്യാപാരക്കരാർ:
1 min
14-02-2026
Listen
Translate
Change font size
