Try GOLD - Free

ടിക്-ടോക്ക്

Hasyakairali

|

December 2023

പാക്കരനും പവിത്രനും അയൽക്കാരും ഉറ്റ സുഹൃത്തുക്കളുമാണ്. രണ്ടാളും പെയിന്റിംഗ് തൊഴിലാളികൾ. രണ്ടാളും ഒന്നിച്ചാണ് ജോലിക്ക് പോകുന്നത്. ഇപ്പോൾ ടൗണിൽ ഒരു ബഹുനില ഫ്ളറ്റിന്റെ പെയിന്റിംഗ് ജോലി ചെയ്യുന്നു.

ടിക്-ടോക്ക്

പാക്കരൻ ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോഴാണ് ഫോൺ വന്നത്. പാക്കരാ ഇന്ന് പണി ഇല്ല. നമ്മുടെ മുതലാളിയുടെ അപ്പൻ മരിച്ചു. നാളെ ഞായറാഴ്ച പതിനൊന്നു മണിയ്ക്കാണ് അടക്ക്.. അപ്പോൾ നാളെയും പണിയില്ല. പവിത്രൻ പറഞ്ഞു. പവിത്രം ഇന്ന് ശനിയാഴ്ചയല്ലേ ആകെ പ്രശ്നമായല്ലോ. ഇന്ന് ശമ്പളം കിട്ടേണ്ട ദിവസമല്ലേ ഇനി എന്ത് ചെയ്യും. എന്റെ കയ്യിലാണേൽ ചില്ലിക്കാശില്ല.

നീ പറയുന്നത് ശരിതന്നെ പക്ഷേ ഒരു മരണം സംഭവിച്ചാൽ ആർക്കെന്ത് ചെയ്യാനൊക്കും. എന്റെയും സ്ഥിതി ഇതൊക്കെ തന്നെ. പവിത്രൻ പറഞ്ഞു. എല്ലാ ശനിയാഴ്ചയും വീട്ടു ചെലവിനുളള പണം വാസന്തിയെ ഏല്പിക്കുന്നതാണ്. ഇന്ന് അതും മുടങ്ങും. ഒരു ആയിരം രൂപയെങ്കിലും അവളെ ഏൽപിക്കണം. പിന്നെ ശനിയും ഞായറും അവധിയായി. ഒരു ഫുള്ള് വാങ്ങണ്ടേ. നിന്റെ കയ്യിൽ പണമുണ്ടേൽ ഒരു രണ്ടായിരം രൂപാ കടം തരൂ, അടുത്ത ആഴ്ച തിരികെത്തരാം.

പാക്കരൻ ചോദിച്ചു. കൊളളാം എല്ലാ കാര്യങ്ങളും അറിയാവുന്ന നീ തന്നെ എന്നോട് കടം ചോദിക്കണം. ഇത് ഉരല് ചെന്ന് മദ്ദളത്തോട് സങ്കടം പറയുന്നതുപോലെയായി. നമ്മൾ ഒന്നിച്ച് ജോലി ചെയ്യുന്നു, ഒന്നിച്ച് ശമ്പളം വാങ്ങുന്നു. എന്റെ സ്ഥിതിയും പരിതാപകരം തന്നെ.

പാക്കരനും പവിത്രനും അയൽക്കാരും ഉറ്റ സുഹൃത്തുക്കളുമാണ്. രണ്ടാളും പെയിന്റിംഗ് തൊഴിലാളികൾ. രണ്ടാളും ഒന്നിച്ചാണ് ജോലിക്ക് പോകുന്നത്. ഇപ്പോൾ ടൗണിൽ ഒരു ബഹുനില ഫ്ളറ്റിന്റെ പെയിന്റിംഗ് ജോലി ചെയ്യുന്നു.

MORE STORIES FROM Hasyakairali

Hasyakairali

Hasyakairali

മൊബൈൽ ഫോൺ വരുത്തിയ വിന

\"സാറേ... അതിന്റെ പരിണത ഫലമാണോ ഈ കറിയില്ലാത്ത ചോറ്.

time to read

1 mins

June 2025

Hasyakairali

Hasyakairali

മനുഷ്യസ്നേഹി

“ഇതെന്ത് ലോകം' എന്ന ചിന്തയോടെ സനാതനൻ നിന്നു

time to read

1 min

June 2025

Hasyakairali

Hasyakairali

കല്യാണബർഗർ

ഇന്ന് രണ്ടിലൊന്നറിയണം....

time to read

1 min

June 2025

Hasyakairali

Hasyakairali

എതിരാളികളെ ഇങ്ങനെയും ഒതുക്കാം

എല്ലാം സാക്ഷാൽ മുകളിരിക്കുന്നവന്റെ അനുഗ്രഹം.. അല്ലാതെ നമുക്കെന്ത് കഴിവ് “ശിവ ശിവാ,

time to read

1 min

June 2025

Hasyakairali

Hasyakairali

ശ്വാനസംഹാര സമരാഞ്ജലി

നായ നക്കാത്ത ഒരൊറ്റ മനുഷ്യജീവിപോലും ആ നാട്ടിൽ ഉണ്ടായിരുന്നില്ല

time to read

2 mins

June 2025

Hasyakairali

Hasyakairali

വേടൻ വഴി വിഴിഞ്ഞം

എന്റെ ശ്രീ പപ്പനാവാ കാത്തോളണേ!

time to read

2 mins

June 2025

Hasyakairali

Hasyakairali

എടാ മോനേ! കേരളാ ലഹരി

കൊല്ലത്തെ കമ്യൂണിസ്റ്റ് പൊങ്കാലയ്ക്കു ശേഷം തലസ്ഥാനത്ത് ആറ്റുകാൽ പൊങ്കാല

time to read

2 mins

April 2025

Hasyakairali

Hasyakairali

പുരസ്കാരം

പതിനായിരമെങ്കിൽ പതിനായിരം കിട്ടുന്നത് ലാഭമല്ലേ

time to read

2 mins

April 2025

Hasyakairali

Hasyakairali

പാതിവിലയ്ക്ക് കേരളം

എവിടെ നിന്നോ വന്നു ഞാൻ, എവിടേക്കോ പോണു ഞാൻ എന്ന് പാടിക്കൊണ്ട് ചൂലുമായി കെജരിവാൾ യമുനയുടെ കരയിൽ കുത്തിരിക്കുന്നു.

time to read

2 mins

March 2025

Hasyakairali

Hasyakairali

കുറവാ സംഘം

കേസ് എന്തായി എന്ന് കോളനിക്കാർ ചോദിച്ചാൽ എന്തു നുണ പറയുമെന്നുള്ള ചിന്തയിൽ മുഴുകി ഹരീഷ് മേനോൻ വീട്ടിലേക്ക് മടങ്ങി

time to read

2 mins

March 2025

Translate

Share

-
+

Change font size