Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year
The Perfect Holiday Gift Gift Now

നിക്ഷേപങ്ങൾക്ക് അവകാശിയുണ്ടോ? കടന്നുവരൂ, വൈകേണ്ട.

SAMPADYAM

|

December 01,2025

മറന്നുപോയ നിക്ഷേപങ്ങൾ വീണ്ടെടുക്കാം, ആർബിഐ ക്യാംപ് ഡിസംബർ 31 വരെ.

- ബാലകൃഷ്ണൻ തൃക്കങ്ങോട്

നിക്ഷേപങ്ങൾക്ക് അവകാശിയുണ്ടോ? കടന്നുവരൂ, വൈകേണ്ട.

നിങ്ങളുടെയോ, മരിച്ചുപോയ ബന്ധുക്കളുടെയോ നിക്ഷേപങ്ങൾ വീണ്ടെടുക്കാതെ കിടക്കുന്നുണ്ടോ? വിഷമിക്കേണ്ട, ഇവ അവകാശികൾക്കു തിരിച്ചുനൽകാനുള്ള നടപടികൾ റിസർവ് ബാങ്ക് ശക്തമാക്കിയിരിക്കുന്നു. അതിനായി ആരംഭിച്ച "നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം' എന്ന ബോധവൽക്കരണ പരിപാടി രാജ്യത്തെ എല്ലാ ജില്ലകളിലും നടന്നു വരികയാണ്. ഡിസംബർ അവസാനം വരെ ഇതോട് അനുബന്ധിച്ച ക്യാംപുകളും ഉണ്ടാകും.

അവകാശികളില്ലാതെ 1.82 ലക്ഷം കോടി

ബാങ്ക്, ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ട്, ഓഹരി / ഡിവിഡൻഡ്, എൻപിഎസ് അക്കൗണ്ടുകളിലായി അവകാശികളില്ലാതെ 1.82 ലക്ഷം കോടി രൂപയാണ് കേന്ദ്ര സർക്കാരിന്റെ കയ്യിലുള്ളത്. കൃത്യമായ രേഖകളുമായി സമീപിച്ചാൽ പണം മടക്കി നൽകുമെന്നു ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിട്ടുണ്ട്. ആർബി ഐയുടെ ക്യാംപുകളിൽ പങ്കെടുത്താൽ നിങ്ങൾക്ക് അവകാശപ്പെട്ട നിക്ഷേപങ്ങൾ അക്കൂട്ടത്തിലുണ്ടോ എന്നറിയാം. ഉണ്ടെങ്കിൽ അതു തിരിച്ചുപിടിക്കാനുള്ള നടപടിക്രമങ്ങളും മനസ്സിലാക്കാം.

ഓഹരിയിൽ 90,000 കോടി

തുടർച്ചയായി 7 വർഷം ഡിവിഡൻഡ് ക്ലെയിം ചെയ്യാത്ത ഓഹരികൾ ഇൻവെസ്റ്റർ എജ്യുക്കേഷൻ ആൻഡ് പ്രൊട്ടക്ഷൻ ഫണ്ടിലേക്കു മാറ്റും. ഇങ്ങനെ (EPFലേക്കു മാറ്റിയിരിക്കുന്നത് 90,000 കോടിരൂപ മൂല്യമുള്ള 172 കോടി ഓഹരികളാണ്. ഇവ ക്ലെയിം ചെയ്യാൻ iepf.gov.in ലെ സെ ർച്ച് സൗകര്യം ഉപയോഗിക്കാം (ഈ നടപടിക്രമങ്ങൾ സമ്പാദ്യം ജൂൺ ലക്കത്തിൽ നൽകിയിട്ടുണ്ട്).

ഇനി 30 ദിവസം മതി

ഓഹരികളും ഡിവിഡൻഡും വീണ്ടെടുക്കാനുള്ള നടപ ടികൾ സങ്കീർണമാണെന്നും പല ഏജൻസികളും ഭീമമായ തുക ഈടാക്കുന്നുവെന്നും പരാതിയുണ്ട്. അതു പരിഹരിക്കാനാണ് ഐഇപിഎഫിന്റെ പുതിയ നീക്കം.

MORE STORIES FROM SAMPADYAM

SAMPADYAM

SAMPADYAM

പെൻഷൻ: NPS നെക്കാൾ മികച്ചത് SWP, എന്തുകൊണ്ട്?

വിരമിക്കും മുൻപ് വരുമാനം നിലച്ചാലും ജീവിതാവസാനംവരെ ആവശ്യമായ പണം ഉറപ്പാക്കാം.

time to read

1 mins

December 01,2025

SAMPADYAM

SAMPADYAM

ഫ്ലെക്സി ക്യാപ് ഫണ്ട്; ഏത് അനിശ്ചിതത്വത്തെയും മറികടക്കാം, നേട്ടമെടുക്കാം

ഫ്ലെക്സി ക്യാപ് ഫണ്ടുകൾക്കു മുഴുവൻ വിപണിയിലും നിക്ഷേപിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ചെറുകിട, ഇടത്തരം, വൻകിട ഓഹരികളിൽനിന്നെല്ലാം ഒരേ സമയം നേട്ടമെടുക്കുകയും ചെയ്യാം.

time to read

1 min

December 01,2025

SAMPADYAM

SAMPADYAM

മത്സരശേഷം ആമയിറച്ചിയും മുയലിറച്ചിയും

നമ്മളെ ലക്ഷ്യസ്ഥാനത്തെത്തിക്കാം എന്നു പറഞ്ഞു കയറ്റിക്കൊണ്ടുപോകാൻ, കാറുമായി വരുന്നവർ ഒരുപാടുണ്ടാകും.

time to read

1 min

December 01,2025

SAMPADYAM

SAMPADYAM

ആധാർ ലിങ്ക്ഡ് ഒടിപി പ്രശ്നമാണ് പ്രവാസിക്ക്

ഓൺലൈൻ സേവനങ്ങൾക്കുള്ള ഒടിപി അധിഷ്ഠിത തിരിച്ചറിയൽ ഇന്ത്യൻ കമ്പനികളുടെ ഫോണിലേ ലഭിക്കൂ എന്നത് പ്രവാസികൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു.

time to read

2 mins

December 01,2025

SAMPADYAM

SAMPADYAM

പണം, കാർ, ഫ്ലാറ്റ് സമ്മാനം കിട്ടണോ ആദ്യം അടയ്ക്കണം 31.2% നികുതി

സമ്മാനത്തിന്റെ മൂല്യം 10,000 രൂപ കവിഞ്ഞാൽ ടിഡിഎസ് പിടിക്കണം

time to read

1 mins

December 01,2025

SAMPADYAM

SAMPADYAM

പിന്തുടർച്ച ആസൂത്രണം ചെയ്യാം ട്രസ്റ്റുകളിലൂടെ

പിന്തുടർച്ചയുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച മാർഗമാണ് ട്രസ്റ്റ്.

time to read

2 mins

December 01,2025

SAMPADYAM

SAMPADYAM

ഒരു ലക്ഷം കോടി ഡോളറിന്റെ ഇടിവ് വിശ്വസിക്കാമോ ക്രിപ്റ്റോകളെ

നാളെയുടെ നാണയമാകുമോ ക്രിപ്റ്റോ എന്നത് ബിറ്റ്കോയിനെക്കാൾ വിലയേറിയ ചോദ്യമാണ്. കാരണം എതിർപ്പുകൾക്കും അവിശ്വാസങ്ങൾക്കും മുൻപിൽ പതറാതെ ക്രിപ്റ്റോകളിലേക്കു നിക്ഷേപകർ പ്രവഹിക്കുകയാണ്.

time to read

2 mins

December 01,2025

SAMPADYAM

SAMPADYAM

സ്ത്രീകൾക്ക് മാസം 1,000 രൂപ, നിങ്ങൾക്കു കിട്ടുമോ?

രണ്ടു വ്യത്യസ്ത സാമൂഹിക ക്ഷേമപദ്ധതികളുമായി കേരള ഗവൺമെന്റ്.

time to read

1 mins

December 01,2025

SAMPADYAM

SAMPADYAM

നിക്ഷേപങ്ങൾക്ക് അവകാശിയുണ്ടോ? കടന്നുവരൂ, വൈകേണ്ട.

മറന്നുപോയ നിക്ഷേപങ്ങൾ വീണ്ടെടുക്കാം, ആർബിഐ ക്യാംപ് ഡിസംബർ 31 വരെ.

time to read

2 mins

December 01,2025

SAMPADYAM

SAMPADYAM

"ഈ സെബിയുടെ ഒരു കാര്യം

നഷ്ടമുണ്ടാക്കുന്ന കളിക്കാരുടെ നഷ്ടത്തിന്റെ വലിയൊരു ശതമാനവും ട്രാൻസാക്ഷണൽ കോസ്റ്റാണ്.

time to read

1 mins

December 01,2025

Listen

Translate

Share

-
+

Change font size

Holiday offer front
Holiday offer back