Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year

Try GOLD - Free

ഇപ്പോൾ നിക്ഷേപിക്കാൻ മികച്ച 5 ഓഹരികൾ

SAMPADYAM

|

October 01, 2025

ഏറെ പ്രതീക്ഷയോടെ പുതു സംവതിലേക്കു കടക്കുന്ന നിക്ഷേപകർക്ക് ഇപ്പോൾ നിക്ഷേപത്തിനായി പരിഗണിക്കാവുന്ന അഞ്ചു മികച്ച ഓഹരികൾ ക്യാപ്സാക് സെക്യൂരിറ്റീസിന്റെ ഗവേഷണവിഭാഗം തിരഞ്ഞെടുത്ത് അവതരിപ്പിക്കുന്നു.

- കാർത്തിക് ബാബു ടി.ആർ.എസ്. മാനേജർ, ഇക്വിറ്റി റിസർച് പിഎംഎസ് സ്റ്റോക്സ് ക്യാപ്

ഇപ്പോൾ നിക്ഷേപിക്കാൻ മികച്ച 5 ഓഹരികൾ

1. ഭാരതി എയർടെൽ ലിമിറ്റഡ്: (വില: 1931 *)

ഏഷ്യയിലും ആഫ്രിക്കയിലും അടക്കം 15 രാജ്യങ്ങളി ലായി 550 ദശലക്ഷത്തിലധികം ഉപഭോക്താക്കളുള്ള ആഗോള കമ്യൂണിക്കേഷൻസ് സൊല്യൂഷൻസ് ദാതാവ്. അസോസിയേറ്റ് സ്ഥാപനങ്ങളിലൂടെ കമ്പനിക്കു ബംഗ്ലദേശിലും ശ്രീലങ്കയിലും സാന്നിധ്യമുണ്ട്. ആഗോളതലത്തിൽ മികച്ച 10 മൊബൈൽ ഓപ്പറേറ്റർമാരിൽ ഇടം പിടിച്ചിട്ടുള്ള എയർടെൽ, ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷൻസ് സൊല്യൂഷൻസ് ദാതാവാണ്, ആഫ്രിക്കയിലെ രണ്ടാമത്തെ വലിയ മൊബൈൽ ഓപ്പറേറ്ററും. എയർടെല്ലിന്റെ റീട്ടെയിൽ പോർട്ട്ഫോളിയോയിൽ ഹൈ-സ്പീഡ് 4G/5G മൊബൈൽ ബ്രോഡ്ബാൻഡിനു പുറമേ സ്ഥാപനങ്ങൾ ക്കായുള്ള കണക്റ്റിവിറ്റി, ക്ലൗഡ്, ഡേറ്റാ സെന്റർ, സൈബർ സുരക്ഷ, ഐഒടി, ആഡ് ടെക്, ക്ലൗഡ് അധി ഷ്ഠിത ആശയവിനിമയം എന്നിവ ഉൾപ്പെടെ ഒട്ടേറേ സേവനങ്ങൾ നൽകുന്നുണ്ട്. അനുബന്ധ സ്ഥാപനമായ ഇൻഡസ് ടവർ വഴി അടിസ്ഥാന സൗകര്യ സേവനങ്ങളും നൽകുന്നു.

എയർടെല്ലിന് ഓഹരിവിഹിതമുള്ള വൺവെബ്ബിന്റെ സാന്നിധ്യം, ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കുമായി പ്രതീക്ഷിക്കുന്ന സഹകരണം എന്നിവ സാറ്റലൈറ്റ് ഇന്റർനെറ്റരംഗത്തും മേൽക്കൈ നൽകും. പക്വമായ മൂല ധനച്ചെലവ്, ശക്തമായ ബാലൻസ് ഷീറ്റ്, നിയന്ത്രിത മായ കടം എന്നിവയും അനുകൂല ഘടകങ്ങളാണ്. 2026ന്റെ ആദ്യ പകുതിയിൽ പ്രതീക്ഷിക്കുന്ന ജിയോ ഐപിഒയുടെ സ്വാധീനം എയർടെൽ ഓഹരികളിലുമുണ്ടാവും. കാരണം ജിയോയുടെ വിപണി മൂല്യനിർണയം എയർടെല്ലിന്റെ ഓഹരിമൂല്യത്തെ പുനർനിർണയിക്കും.

2. കാപ്ലിൻ പോയിന്റ് ലാബ്: (വില: 2261)

MORE STORIES FROM SAMPADYAM

SAMPADYAM

SAMPADYAM

കുട്ടികൾക്കായുള്ള പദ്ധതികൾ മികവുകൾ, പരിമിതികൾ

മക്കൾക്കായി നിക്ഷേപം തിരഞ്ഞെടുക്കുമ്പോൾ മികവുകളും പോരായ്മകളും മനസ്സിലാക്കിയിരിക്കണം. ഏറ്റവും ജനപ്രിയമായ ചില പദ്ധതികളെ പരിചയപ്പെടാം.

time to read

1 min

November 01, 2025

SAMPADYAM

SAMPADYAM

പോക്കറ്റ് മണി കൊടുക്കൂ, മക്കളെ നല്ല മണി മാനേജർമാരാക്കാം

പണത്തെക്കുറിച്ചും അതുണ്ടാക്കാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ചും സംസാരിക്കണം. അല്ലെങ്കിൽ നൽകുന്ന പോക്കറ്റ് മണിയുടെ മൂല്യം അവർ മനസ്സിലാക്കണമെന്നില്ല.

time to read

1 mins

November 01, 2025

SAMPADYAM

SAMPADYAM

ചില്ലറയല്ല, ഈ 'കുട്ടി സമ്പാദ്യം

'സഞ്ചയിക'യ്ക്കു പകരം സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതി

time to read

1 min

November 01, 2025

SAMPADYAM

SAMPADYAM

ടേം പ്ലാൻ; പ്രവാസികൾക്കെന്നും വിശ്വസ്തമായ കൈത്താങ്ങ്

ടേം പ്ലാൻ ഇന്ത്യയിൽനിന്ന് എടുത്താൽ കുറഞ്ഞ ചെലവിൽ ഉയർന്ന പ്രീമിയം ഉറപ്പാക്കാം. കുടുംബത്തിനു നൽകാവുന്ന ഏറ്റവും മികച്ച സാമ്പത്തിക കവചം.

time to read

1 mins

November 01, 2025

SAMPADYAM

SAMPADYAM

അറിയാം സ്റ്റേബിൾകോയിനുകളെ

പുതിയ നിക്ഷേപാവസരങ്ങൾ

time to read

2 mins

November 01, 2025

SAMPADYAM

SAMPADYAM

ടേം പ്ലാൻ; പ്രവാസികൾക്കെന്നും വിശ്വസ്തമായ കൈത്താങ്ങ്

ടേം പ്ലാൻ ഇന്ത്യയിൽനിന്ന് എടുത്താൽ കുറഞ്ഞ ചെലവിൽ ഉയർന്ന പ്രീമിയം ഉറപ്പാക്കാം. കുടുംബത്തിനു നൽകാവുന്ന ഏറ്റവും മികച്ച സാമ്പത്തിക കവചം.

time to read

1 mins

November 01, 2025

SAMPADYAM

SAMPADYAM

റിട്ടയർമെന്റിനു മികച്ചത് മ്യൂച്വൽഫണ്ട് നിക്ഷേപം

ജോലിചെയ്യുമ്പോൾ റിട്ടയർമെന്റിനായി സമ്പത്തു കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അതിനു മ്യൂച്വൽഫണ്ട് എസ്ഐപി ഉപയോഗിക്കുക.

time to read

1 min

November 01, 2025

SAMPADYAM

SAMPADYAM

ഓതറൈസ്ഡ് കസ്റ്റമർ സർവിസിന്റെ നോക്കുകൂലി

എൻജിനീയർ ബില്ലു തന്നുതന്നെയാണ് പൈസ വാങ്ങിയത്. അപ്പോൾ അത് ഓതറൈസ്ഡ് നോക്കുകൂലിതന്നെ.

time to read

1 mins

November 01, 2025

SAMPADYAM

SAMPADYAM

വെറൈറ്റിയോടെ റെഡി ടു ഈറ്റ് വിഭവങ്ങൾ, മാസം 3 ലക്ഷം രൂപ അറ്റാദായം

കൊഴുവ ഫ്രൈയും ചെമ്മീൻ റോസ്റ്റും തുടങ്ങി മീൻ അച്ചാറുകളും ചമ്മന്തിപ്പൊടികളും തനതായ രൂചിയിൽ ലഭ്യമാക്കുന്നു.

time to read

2 mins

November 01, 2025

SAMPADYAM

SAMPADYAM

20% ലാഭമുള്ള കിടക്ക നിർമാണം 10 ലക്ഷം മുടക്കിൽ 9 പേർക്ക് തൊഴിൽ

കട്ടിലില്ലാതെ ഉപയോഗിക്കാവുന്ന കിടക്കകൾക്കും കസ്റ്റമൈസ്ഡ് കിടക്കകൾക്കും ഡിമാൻഡ് കൂടുന്നതു പ്രയോജനപ്പെടുത്തിയാണ് മുന്നോട്ടുനീങ്ങുന്നത്.

time to read

2 mins

November 01, 2025

Listen

Translate

Share

-
+

Change font size