Try GOLD - Free
ഓഹരി വിപണിയിലെ ഫണ്ടമെന്റലിസ്റ്റുകൾ
SAMPADYAM
|September 01,2025
വിപണിയിൽ വേണ്ടത് ക്ഷമയും സാമാന്യബുദ്ധിയുമാണ്. അത് ഒരു അനലിസ്റ്റിനും പഠിപ്പിച്ചുതരാൻ പറ്റില്ല.
ഇന്നു ഞാൻ ഒരു ലക്ഷം രൂപയുടെ പ്രോഫിറ്റുണ്ടാക്കി. ഈ മാസത്തെ ടാർഗറ്റും അച്ചീവ് ചെയ്തു. സ്വകാര്യസ്ഥാപനത്തിലെ ജോലിക്കാ രനായ സുഹൃത്തിന്റെ മെസേജ്. വലിയ അംബീഷൻസ്. ചെറിയ വരുമാനം. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഓഹരി യിൽനിന്നു കുറച്ച് എക്സ്ട്രാ ഇൻകം ഉണ്ടാക്കാനുള്ള ടിപ്സിനാണ് ആദ്യം എന്റെയടുത്തുവന്നത്. ടിപ്സ് കച്ചവടമൊന്നും എനിക്കില്ല എന്നു പറഞ്ഞ് മടക്കി.
പക്ഷേ, സ്വന്തം നിലയിൽ വായിച്ചും അന്വേഷിച്ചും ട്രേഡിങ് തുടങ്ങി. താൽപര്യവും മെനക്കെടാനുള്ള മനസ്സും കണ്ട് ഫണ്ടമെന്റൽ അനാലിസിസ് പഠിപ്പിക്കുന്ന സുഹൃത്തിന്റെ ഓൺലൈൻ ക്ലാസ് ഞാൻ റെക്കമന്റ് ചെയ്തു. അതോടെ ആളു സജീവമായി. ഒരു ദിവസം ട്രേഡിങ് പഠിപ്പിച്ച സുഹൃത്തിന്റെ വിളിവന്നു.
This story is from the September 01,2025 edition of SAMPADYAM.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM SAMPADYAM
SAMPADYAM
റിട്ടയർ ചെയ്തശേഷം തുടങ്ങാം വിജയിപ്പിക്കാം 5 ബിസിനസ് ആശയങ്ങൾ
വിരമിച്ചാലും വരുമാനം വേണം, ആക്ടിവായി തുടരണം എന്ന് ആഗ്രഹിക്കുന്നവർക്ക് കഷ്ടപ്പാടില്ലാതെ വിജയിപ്പിക്കാം
4 mins
May 01, 2026
SAMPADYAM
ഭർത്താവ് നിർദേശിച്ച ബയോകപ്പ്; സാധ്യത തിരിച്ചറിഞ്ഞ് സംരംഭക
മെഷിനറികൾക്കായി 8 ലക്ഷം രൂപ ചെലവഴിച്ചു. PMEGP പദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പയെടുത്തു. 35% സബ്സിഡിയും ലഭിച്ചു
1 mins
May 01, 2026
SAMPADYAM
പോർട്ഫോളിയോക്ക് താങ്ങാകും ഈ ഫണ്ട്
തീമാറ്റിക് നിക്ഷേപവും ഡെറ്റും ചേർന്ന ഹൈബ്രിഡ് നിക്ഷേപരീതി പോർട്ഫോളിയോയുടെ മൊത്തം പ്രകടനം മെച്ചപ്പെടുത്തും
1 min
May 01, 2026
SAMPADYAM
പണം ഉറങ്ങുന്നോ? ഉണർത്താൻ റീബാലൻസിങ്
2016 ൽ 10,000 രൂപ നിഫ്റ്റി 50യിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് 35,000 രൂപയോളം ആകുമായിരുന്നു. പക്ഷേ, നിക്ഷേപിച്ച പണം സമയത്ത് പരിപാലിക്കാത്തതിനാൽ ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും ഭൂരിപക്ഷത്തിനും ഈ നേട്ടം കിട്ടുന്നില്ല
2 mins
May 01, 2026
SAMPADYAM
എഐ പേടിച്ചിട്ട് കാര്യമില്ല, ചോദിച്ചാൽ നേട്ടം തരും
ചാറ്റ് ജിപിടിയും എഐയും നിങ്ങളുടെ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ട് കണ്ടെത്താനും സഹായിക്കും
2 mins
May 01, 2026
SAMPADYAM
യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും
അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്
1 min
May 01, 2026
SAMPADYAM
താഴും താക്കോലുമുണ്ടോ!
ചിരിയും ചന്തയും
1 mins
April 01, 2026
SAMPADYAM
മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ
വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ
1 min
April 01, 2026
SAMPADYAM
ഡിജിറ്റൽ തട്ടിപ്പ് 25,000 നഷ്ടപരിഹാരം
ആശ്വാസ നടപടികളുമായി ആർബിഐ
1 min
March 01, 2026
SAMPADYAM
പൂച്ച മാന്താൻ മാറ്റ്മുടക്കിയത് രണ്ടര ലക്ഷം 3-ാം വർഷം 1.2 കോടി
പുതുമയുള്ള ഉൽപന്നം നിർമിച്ച് ഓൺലൈനായി വിറ്റഴിച്ചുകൊണ്ടു കുറഞ്ഞ മുതൽമുടക്കിൽ 20% അറ്റാദായം നേടി മുന്നേറുകയാണ് സെന്തിൽ പ്രകാശ്.
1 mins
March 01, 2026
Listen
Translate
Change font size
