Try GOLD - Free

സ്വർണം കുതിക്കുന്നു ഇപ്പോൾ വാങ്ങണോ വിൽക്കണോ?

SAMPADYAM

|

May 01,2024

മൂന്നു മാസംകൊണ്ട് 15% കുതിപ്പ് രേഖപ്പെടുത്തിയതോടെ സ്വർണം വിൽക്കണോ, വാങ്ങണോ എന്ന സംശയത്തിലാണ് സാധാരണക്കാർ.

സ്വർണം കുതിക്കുന്നു ഇപ്പോൾ വാങ്ങണോ വിൽക്കണോ?

സ്വർണത്തിൽ നിക്ഷേപമുള്ളവരെപ്പോലെ ആഹ്ലാദിക്കുന്നവർ ഇപ്പോൾ മറ്റാരുമുണ്ടാകില്ല. ഏപ്രിലിൽ മാത്രം പവന് കൂടിയത് 3,840 രൂപ. 2024ൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന നിക്ഷേപം എന്ന പദവിയും ഇപ്പോൾ അലങ്കരിക്കുന്നത് മഞ്ഞലോഹംതന്നെ.

കഴിഞ്ഞ മൂന്നുമാസംകൊണ്ട് 20 ശതമാനത്തോളം വർധന സ്വർണം രേഖപ്പെടുത്തിയപ്പോൾ ഓഹരി വിപണിയിൽ സെൻസെക്സ് രേഖപ്പെടുത്തിയത് ഏതാണ്ട് ഒരു ശതമാനം നേട്ടം മാത്രം. ഇടയ്ക്ക് ചെറിയ തിരുത്തലൊക്കെ ഉണ്ടെങ്കിലും വർഷാരംഭത്തിൽ തുടങ്ങിയ സ്വർണക്കുതിപ്പ് ഇപ്പോഴും തുടരുകയാണ്. ഏതാണ്ട് സമാനനേട്ടം നൽകി തൊട്ടുപിന്നിലായി വെള്ളിയും ഉണ്ട്.

വിലകുതിക്കാൻ പല കാരണങ്ങൾ

നിലവിലെ സാഹചര്യത്തിൽ രണ്ടു പ്രഷ്യസ് മെറ്റൽസിന്റെയും വില ഇനിയും കൂടുമെന്നാണ് ലോകമെമ്പാടുമുള്ള വിദഗ്ധരുടെ വിലയിരുത്തൽ. അനിതരസാധാരണമായ ഈ സ്വർണക്കുതിപ്പിനു കളമൊരുക്കിയത് പല ഘടകങ്ങളാണ്. പണപ്പെരുപ്പം ഉയർന്ന നിലയിൽ തുടരുന്നതിനൊപ്പം വിവിധ രാജ്യങ്ങൾക്കിടയിൽ ഉടലെടുത്ത സംഘർഷാവസ്ഥയാണ് പ്രധാന കാരണം.

രാജ്യങ്ങൾ തമ്മിൽ ചെറുസംഘർഷങ്ങൾ ഉടലെടുത്താൽ പോലും സ്വർണവില ഇനിയും റോക്കറ്റുപോലെ കുതിക്കാം. കേന്ദ്ര ബാങ്കുകൾ തന്നെ വൻതോതിൽ സ്വർണം വാങ്ങുന്നതാണ് ഡിമാൻഡും വിലയും കുതിക്കാൻ മറ്റൊരു കാരണം. പ്രധാന ഉപഭോഗ രാജ്യങ്ങളായ ഇന്ത്യയിലും ചൈനയിലും ഡിമാൻഡ് വർധിക്കുന്നത് റീട്ടെയിൽ തലത്തിലും വിലവർധനയ്ക്ക് ആക്കംകൂട്ടുന്നു.

ചൈനയിലെ റിയൽ എസ്റ്റേറ്റ് മാന്ദ്യം മൂലം ചെറുകിടക്കാരും സ്വർണത്തിൽ കൂടുതലായി നിക്ഷേപിക്കുന്നുണ്ട്. ഡോളർ ആശ്രയത്വം കുറയ്ക്കാൻ (ഡീ ഡോളറൈസേഷൻ), ലോകരാഷ്ട്രങ്ങൾ സ്വർണറിസർവ് ഉയർത്തുകയാണ്. പ്രത്യേകിച്ച് ചൈന. ഡോളറിനെതിരെ രൂപ വീണ്ടും ദുർബലമാകുന്നതും ഇന്ത്യയിൽ സ്വർണവില കൂട്ടുന്നു.

ഇപ്പോൾ വാങ്ങണോ, വിൽക്കണോ?

MORE STORIES FROM SAMPADYAM

SAMPADYAM

SAMPADYAM

ബിറ്റ്കോയിന്റെ ഭാവി എന്ത്?

ഗവൺമെന്റ് നിയന്ത്രിത സാമ്പത്തികവ്യവസ്ഥയ്ക്ക് അതീതമാണ് ബിറ്റ്കോയിന്റെ നിലനിൽപ്. കൂടുതൽ ആളുകളിലേക്കു ബിറ്റ്കോയിൻ എത്തുന്നതിലൂടെ അതിന്റെ മൂല്യം വർധിക്കുകയും കൂടുതൽ സുരക്ഷിതമാവുകയും ചെയ്യും.

time to read

2 mins

October 01, 2025

SAMPADYAM

SAMPADYAM

സ്വർണം വിറ്റാൽ 12.5% നികുതി ലാഭിക്കാൻ മാർഗമുണ്ട്

അച്ഛൻ വിവാഹത്തിനു നൽകിയ സ്വർണം 14 വർഷത്തിനുശേഷം വിൽക്കാൻ തയാറെടുക്കുന്ന രോഹിണി ചോദിക്കുന്നു, സ്വർണത്തിന് ആദായനികുതി നൽകണോ? ഇതിൽ ഏതെങ്കിലും തരത്തിൽ ഇളവുകൾ കിട്ടുമോ?

time to read

1 min

October 01, 2025

SAMPADYAM

SAMPADYAM

സ്വർണവില ഇനി എങ്ങോട്ട്?

കാര്യമായ ഇടിവുണ്ടാകുമ്പോൾ കേന്ദ്ര ബാങ്കുകൾ കൂടുതൽ സ്വർണം സംഭരിക്കാൻ രംഗത്തെത്തുമെന്നതിനാൽ കുത്തനെയുള്ള ഇടിവ് മിക്കവാറും അസംഭവ്യമാണ്.

time to read

1 mins

October 01, 2025

SAMPADYAM

SAMPADYAM

ജിഎസ്ടി കുറയ്ക്കൽ; 10 വർഷംകൊണ്ട് ഏതൊക്കെ മേഖലകൾ മികച്ച പ്രകടനം കാഴ്ചവയ്ക്കും?

ചരക്കുസേവന നികുതി (ജിഎസ്ടി) നിരക്കുകളിലുണ്ടായ കുറവും പരിഷ്കാരങ്ങളും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയിലുടനീളം ഘടനാപരമായ മാറ്റങ്ങൾക്കു കാരണമാകും

time to read

2 mins

October 01, 2025

SAMPADYAM

SAMPADYAM

നിക്ഷേപകർക്കു കുതിക്കാം ഇൻഫ്രാസ്ട്രക്ചറിലൂടെ

\"അമേരിക്കയ്ക്കു പണമുള്ളതു കൊണ്ടല്ല അമേരിക്കയുടെ റോഡുകൾ മികച്ചതായത്. അമേരിക്ക സമ്പന്ന രാഷ്ട്രമായതു തന്നെ അവിടെ മികച്ച റോഡുകളുള്ളതിനാലാണ്.' -ജോൺ എഫ്. കെന്നഡി, മുൻ അമേരിക്കൻ പ്രസിഡന്റ്.

time to read

2 mins

October 01, 2025

SAMPADYAM

SAMPADYAM

'തിരുവാനന്തരം' വിപണിയിൽ ഇനി റിവഞ്ച് റാലി

നെഗറ്റിവ് കാര്യങ്ങളൊക്കെ പിന്നിലായതോടെ ഇനി ഇന്ത്യൻ വിപണി റിവഞ്ച് റാലിയി ലേക്കു നീങ്ങാം. ആ തിരിച്ചുവരവിന് ഈ വർഷത്തെ ദീപാവലി വ്യാപാരം ആക്കംകൂട്ടും. സർക്കാർ പ്രഖ്യാപിച്ച പരിഷ്കരണ നടപടികളിലൂടെ ബാഹ്യ ആഘാതങ്ങളെ ചെറുക്കാൻ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക സാധിക്കും.

time to read

2 mins

October 01, 2025

SAMPADYAM

SAMPADYAM

ഇന്ത്യാ ഗ്രോത്ത് സ്റ്റോറി

അടുത്ത ഘട്ടത്തിലേക്ക് വിപണിയിൽ ശുഭസൂചനകൾ

time to read

2 mins

October 01, 2025

SAMPADYAM

SAMPADYAM

സംവദ് 2082 നിക്ഷേപകർക്കു മുന്നിൽ തെളിയുന്നത് യാത്രയ്ക്കുള്ള ദീപാലങ്കാരങ്ങൾ

ഈ വർഷത്തെ ദീപാവലി മുതൽ അടുത്ത ദീപാവലിവരെ നീളുന്ന പാതയിലേക്കു പ്രവേശിക്കുകയാണ് ഇന്ത്യയിലെ ഓഹരി, മ്യൂച്വൽ ഫണ്ട് നിക്ഷേപകർ

time to read

2 mins

October 01, 2025

SAMPADYAM

SAMPADYAM

വനിതകൾക്കായി ഇ-ഓട്ടോയ്ക്ക് വായ്പ ഒരു ലക്ഷം സബ്സിഡി

വായ്പ തുകയുടെ 40% തുക ഒറ്റ ഗഡുവായി സബ്സിഡി അനുവദിക്കും.

time to read

1 min

October 01, 2025

SAMPADYAM

SAMPADYAM

ജിഎസ്ടി ലാഭത്താക്കോൽ അവിടിരിക്കട്ടെ

സമ്പാദ്യോത്സവമല്ല. വ്യാപാരോത്സവമാണ് ഉണ്ടാകാൻ പോകുന്നത്. പുതിയ ചെലവ്. പുതിയ ഇഎംഐ. കണ്ടതെല്ലാം വാങ്ങിക്കൂട്ടും. നികുതി കുറഞ്ഞതോടെ വില കുറയും. അതോടെ വിൽപനയും പതിന്മടങ്ങാകും.

time to read

1 min

October 01, 2025

Listen

Translate

Share

-
+

Change font size