Facebook Pixel സംഘങ്ങൾക്കു തുടങ്ങാം വിജയിപ്പിക്കാം 9 ബിസിനസ് ആശയങ്ങൾ | SAMPADYAM - investment - Read this story on Magzter.com

Try GOLD - Free

സംഘങ്ങൾക്കു തുടങ്ങാം വിജയിപ്പിക്കാം 9 ബിസിനസ് ആശയങ്ങൾ

SAMPADYAM

|

March 01, 2024

സാധാരണക്കാരുടെ നിക്ഷേപത്തിന് ഉയർന്ന പലിശ നൽകുക, കൊമേഷ്യൽ ബാങ്കുകൾ പരിഗണിക്കാത്ത വലിയൊരു വിഭാഗത്തിന് വായ്പകൾ ലഭ്യമാക്കുക എന്നീ സാമൂഹിക ദൗത്യങ്ങൾ നിർവഹിച്ചുവന്നിരുന്ന സഹകരണസംഘങ്ങൾ പലവിധ കാരണങ്ങളാൽ ഇപ്പോൾ പ്രതിസന്ധി നേരിടുകയാണ്. എന്നാൽ സംരംഭങ്ങൾ തുടങ്ങി സാധാരണക്കാരെ പിന്തുണയ്ക്കുക എന്ന ദൗത്യം കൂടുതൽ ഫലപ്രദമായി നിറവേറ്റുന്ന സംഘങ്ങളുമുണ്ട്. ആ നിരയിലേക്കു നിങ്ങളുടെ സംഘത്തെയും കൈപിടിച്ച് ഉയർത്താൻ ആഗ്രഹിക്കുന്നവർക്കു പരിഗണിക്കാവുന്ന ചില ആശയങ്ങളാണ് ഇവിടെ.

- ടി.എസ്. ചന്ദ്രൻ മുൻ ഡപ്യൂട്ടി ഡയറക്ടർ, സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ്

സംഘങ്ങൾക്കു തുടങ്ങാം വിജയിപ്പിക്കാം 9 ബിസിനസ് ആശയങ്ങൾ

കേരളത്തിലെ വായ്പാരംഗത്തു പ്രവർത്തിക്കു ന്നത് ആയിരത്തി അറുനൂറോളം പ്രാഥമിക സഹകരണ സംഘങ്ങളാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ സംഘങ്ങളുടെ നിലനിൽപിനും വളർച്ചയ്ക്കും വൈവിധ്യവൽക്കരണം അത്യന്താപേക്ഷി തമാണ്. ഈ ലക്ഷ്യത്തിനായി സഹകാരികൾക്ക് ഏറ്റെടുത്തു നടത്താവുന്ന ഏതാനും ബിസിനസ് ആശയങ്ങൾ അവതരിപ്പിക്കുന്നു. ലാഭകരമായി ചെയ്യാവുന്നതും നിലനിൽക്കുന്നതും അംഗങ്ങൾക്കും പൊതുജനത്തിനും ഗുണകരമാകുന്നതുമായ സംരംഭങ്ങളാണിവ. യുവാക്കൾ, കർഷകർ, വനിതകൾ തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്ക് തൊഴിലും വരുമാനവും ഉറപ്പാക്കാൻ അനുയോജ്യമായവ. കൂട്ടായ്മയോടെ അധ്വാനിക്കാൻ തയാറായാൽ ലാഭകരമായി നടപ്പാക്കാൻ സാധിക്കും. ഗവൺമെന്റു നൽകുന്ന ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്താൻ കഴിഞ്ഞാൽ നല്ല വളർച്ചയും അംഗങ്ങളുടെ സാമ്പത്തിക ഉന്നമനവും ഉറപ്പാക്കാം. സഹകരണസംഘങ്ങൾക്കു മാത്രമല്ല, കൂട്ടായി പ്രവർത്തിക്കാൻ തയാറുള്ള ഒരുകൂട്ടം ആളുകൾക്ക് റിസ്ക് ഇല്ലാതെ, ലാഭകരമായി ചെയ്യാൻ കഴിയുന്ന പദ്ധതികളാണ് ഇവിടെ വിവരിക്കുന്നത്.

1 സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾ

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കേരള വികസനത്തിനു വലിയ തടസ്സമാണെന്നത് വസ്തുതയാണ്. വ്യവസായത്തിന് അനുയോജ്യമായ വികസിത ഭൂമിയും കെട്ടിടവും നൽകുവാൻ സർക്കാർ സംവിധാനങ്ങൾ മതിയാകുന്നില്ല. ഇവിടെയാണ് സ്വകാര്യ വ്യവസായ എസ്റ്റേറ്റുകളുടെ പ്രാധാന്യം. സ്വകാര്യ എസ്റ്റേറ്റുകൾ ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ ഇപ്പോൾ ലളിതമാക്കിയിട്ടുമുണ്ട്. സഹകരണസംഘങ്ങൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

MORE STORIES FROM SAMPADYAM

SAMPADYAM

SAMPADYAM

ഗോൾഡ് ഇജിആർ; സ്വർണം ഇനി ഡീമാറ്റിൽ സൂക്ഷിക്കാം

എൻഎസ്ഇ അവതരിപ്പിക്കുന്ന സെബി അംഗീകാരമുള്ള ഡിജിറ്റൽ ഗോൾഡ്

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

സ്മാർട്ട് പ്രവാസികൾക്കായി റെമിറ്റൻസ് ഗൈഡ്

ബാങ്ക് ചാർജുകളും നികുതി നിയമങ്ങളും മനസ്സിലാക്കാം

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

ലക്ഷങ്ങളെ കോടികളാക്കാം കോംപൗണ്ടിങ്ങിന്റെ മാജിക്

ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണ് കോംപൗണ്ടിങ്. അതു മനസ്സിലാക്കുന്നവർ സമ്പാദിക്കും. അല്ലാത്തവർ വലിയ വില കൊടുക്കേണ്ടിവരും

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

വാർധക്യത്തെ വരവേൽക്കാൻ ജപ്പാൻ മാതൃക

ഇന്നല്ലെങ്കിൽ നാളെ വാർധക്യം എല്ലാവരിലേക്കും എത്തും എന്നതിനാൽ കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കാനുള്ള പുതിയ കാൽവയ്പ് ഏറെ നിർണായകമാണ്

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ഇൻസ്റ്റന്റ് ലോൺ കെണിയിൽ പുതുതലമുറ

അതിവേഗം പണം കിട്ടാൻ വഴി തേടുന്ന കോളേജ് വിദ്യാർഥികളെ മുതൽ പുതുതായി ജോലി ലഭിക്കുന്നവരെ വരെ കുടക്കാൻ വലവിരിച്ച് ലോൺ ആപ്പുകൾ

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

വിൽപന ഒരു ലക്ഷം, വരുമാനം 50,000 രൂപ ഒരു കുഞ്ഞൻ ബിസിനസ്

പ്രത്യേക പരിശീലനം ഒന്നും ഇല്ലാതെ, 2.5 ലക്ഷം രൂപ മുടക്കിൽ സെല്ലോ ടേപ്പ് നിർമാണത്തിലൂടെ സ്ഥിരവരുമാനം ഉറപ്പാക്കി യുവാവ്

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

പാരമ്പര്യത്തിന്റെ പ്രൗഢി പരസ്യത്തിൽ മാത്രമാകരുത്

പരസ്യപ്പലകകളിൽ ആദർശം എഴുതിവച്ചിട്ടു മാത്രം പ്രയോജനമില്ല.

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ക്ഷേത്ര ഡിസൈൻ വർക്കിൽ ശോഭിച്ച് വനിതാസംരംഭക

വ്യക്തികൾ, സ്ഥാപനങ്ങൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെ വർക്കുകളാണ് ചെയ്യുന്നത്.

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

വീട്ടിൽ സ്വർണം വെച്ചാൽ

കേരളത്തിൽ ജ്വല്ലറികളിലൂടെ ദിവസേന 800 കിലോ മുതൽ ഒന്നര ടൺവരെ സ്വർണം വിൽക്കുന്നുണ്ടെന്നാണ് കണക്ക്.

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ആദായനികുതി പുതിയ നിയമം അറിയാം പ്രധാന മാറ്റങ്ങൾ

സങ്കീർണതകൾ ഒഴിവാക്കി, ഡിജിറ്റൽ കാലത്തിനും പുതിയ സാമ്പത്തിക ഇടപാടിനും അനുയോജ്യമായ വിധമാണ് പുതിയ നിയമം

time to read

1 mins

June 01, 2026

Listen

Translate

Share

-
+

Change font size