Try GOLD - Free
പങ്കാളിത്ത പെൻഷൻ: ഭാവിയിലെ വൻനേട്ടം കളഞ്ഞുകുളിക്കണോ?
SAMPADYAM
|December 01,2023
പുനഃപരിശോധനാ സമിതിയും പറയുന്നു; അവസാന ശമ്പളത്തെക്കാൾ പെൻഷൻ ലഭിക്കുന്ന സാഹചര്യം ഉണ്ടാകും.
-
സംസ്ഥാന സർക്കാർ ജീവനക്കാർക്കിടയിലെ ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം പങ്കാളിത്ത പെൻഷൻ അവസാനിപ്പിച്ച് സർക്കാർ സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി നടപ്പാക്കുമോ എന്നതാണ്. പങ്കാളിത്ത പെൻഷൻ ദീർഘകാലാടിസ്ഥാനത്തിൽ മികച്ച ലാഭം നേടിത്തരുമെന്നു ധനകാര്യ വിദഗ്ധർ അവകാശപ്പെടുമ്പോഴും സമീപകാലത്തു വിരമിച്ച ജീവനക്കാർക്കു നാമമാത്ര പെൻഷൻ മാത്രമാണു ലഭിക്കുന്നത് എന്നതു കാണാതിരുന്നു കൂടാ. പങ്കാളിത്ത പെൻഷൻ സർക്കാർ ജീവനക്കാർക്കു ലാഭമോ നഷ്ടമോ? പദ്ധതിയിൽ ഉടൻ ഒരു പൊളിച്ചെഴുത്ത് ഉണ്ടാകുമോ? പഴയ പെൻഷൻ രീതി സംസ്ഥാനത്തു തിരികെവരുമോ?
ശമ്പളത്തെക്കാൾ കൂടിയ പെൻഷൻ
രണ്ടു വർഷം പൂഴ്ത്തിവച്ചിരുന്ന പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധനാ റിപ്പോർട്ട് ഏറെ നിയമ യുദ്ധങ്ങൾക്കുശേഷം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ദീർഘകാലത്തിൽ പദ്ധതി വൻനേട്ടം സമ്മാനിക്കുമെന്നാണു സമിതി റിപ്പോർട്ട് വ്യക്തമാക്കുന്നത്. ആരംഭിച്ച് 10 വർഷം കഴിഞ്ഞപ്പോൾ എസ്ബിഐ, എൽഐസി, യുടിഐ എന്നീ മൂന്നു ഫണ്ട് മാനേജർമാരും 10 ശതമാനം വളർച്ചയാണു നൽകിയിരിക്കുന്നത്. ദീർഘകാലത്തിൽ ഈ വളർച്ച വീണ്ടും ഉയരാം. അതായത് പെൻഷൻ ഫണ്ട് നന്നായി വളർന്നാൽ ജീവനക്കാരൻ അവസാനം വാങ്ങുന്ന ശമ്പളത്തെക്കാൾ പെൻഷൻ ലഭിക്കുന്ന സാഹചര്യം ഉണ്ടാകാമെന്നും കൂടുതൽ സർവീസുള്ളവർക്കു വലിയ തുക പെൻഷനായി ലഭിക്കുമെന്നും റിപ്പോർട്ടിലുണ്ട്. ലോകത്തെ എട്ടാമത്തെ അദ്ഭുതമായി ആൽബർട്ട് ഐൻസ്റ്റൈൻ വിശേഷിപ്പിച്ച കൂട്ടുപലിശയുടെ മാജികന്നെ കാരണം അറിയുന്നവർ അതു കൈക്കലാക്കും. അറിയാത്തവർ അതു കൊടുത്തുകൊണ്ടേയിരിക്കും, സമിതി റിപ്പോർട്ടിൽ പറയുന്നു. സമ്പാദ്യവും ഇക്കാര്യം നേരത്തേ വ്യക്തമാക്കിയിരുന്നു.
ഡിസിആർജി ഇല്ലെങ്കിലെന്താ?
പങ്കാളിത്ത പെൻഷനിൽ 25-30 വർഷം നിക്ഷേപിച്ചാൽ അക്കൗണ്ടിൽ കാര്യമായ നീക്കിയിരിപ്പ് ഉണ്ടാകും. കേരളത്തിൽ ഇപ്പോൾ വിരമിക്കൽ ആനുകൂല്യമായി (DCRG) പരമാവധി 17 ലക്ഷം രൂപ ലഭിക്കുന്ന സ്ഥാനത്തു പങ്കാളിത്ത പെൻഷനിലുള്ളവർ വിരമിക്കുമ്പോൾ അക്കൗണ്ടിലെ 60% തുക പിൻവലിക്കാം. ഇത് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന ഡിസിആർജിയുടെ പല മടങ്ങു വരും. ഒപ്പം പെൻഷനായി മെച്ചപ്പെട്ട തുകയും ലഭിക്കും. അതിനാൽ പങ്കാളിത്ത പെൻഷനിൽ ഡിസിആർജി ഇല്ലെങ്കിലും ഖേദിക്കാനില്ല.
മാസം 5,000 രൂപ നിക്ഷേപിച്ചാൽ
This story is from the December 01,2023 edition of SAMPADYAM.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM SAMPADYAM
SAMPADYAM
റിട്ടയർ ചെയ്തശേഷം തുടങ്ങാം വിജയിപ്പിക്കാം 5 ബിസിനസ് ആശയങ്ങൾ
വിരമിച്ചാലും വരുമാനം വേണം, ആക്ടിവായി തുടരണം എന്ന് ആഗ്രഹിക്കുന്നവർക്ക് കഷ്ടപ്പാടില്ലാതെ വിജയിപ്പിക്കാം
4 mins
May 01, 2026
SAMPADYAM
ഭർത്താവ് നിർദേശിച്ച ബയോകപ്പ്; സാധ്യത തിരിച്ചറിഞ്ഞ് സംരംഭക
മെഷിനറികൾക്കായി 8 ലക്ഷം രൂപ ചെലവഴിച്ചു. PMEGP പദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പയെടുത്തു. 35% സബ്സിഡിയും ലഭിച്ചു
1 mins
May 01, 2026
SAMPADYAM
പോർട്ഫോളിയോക്ക് താങ്ങാകും ഈ ഫണ്ട്
തീമാറ്റിക് നിക്ഷേപവും ഡെറ്റും ചേർന്ന ഹൈബ്രിഡ് നിക്ഷേപരീതി പോർട്ഫോളിയോയുടെ മൊത്തം പ്രകടനം മെച്ചപ്പെടുത്തും
1 min
May 01, 2026
SAMPADYAM
പണം ഉറങ്ങുന്നോ? ഉണർത്താൻ റീബാലൻസിങ്
2016 ൽ 10,000 രൂപ നിഫ്റ്റി 50യിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് 35,000 രൂപയോളം ആകുമായിരുന്നു. പക്ഷേ, നിക്ഷേപിച്ച പണം സമയത്ത് പരിപാലിക്കാത്തതിനാൽ ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും ഭൂരിപക്ഷത്തിനും ഈ നേട്ടം കിട്ടുന്നില്ല
2 mins
May 01, 2026
SAMPADYAM
എഐ പേടിച്ചിട്ട് കാര്യമില്ല, ചോദിച്ചാൽ നേട്ടം തരും
ചാറ്റ് ജിപിടിയും എഐയും നിങ്ങളുടെ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ട് കണ്ടെത്താനും സഹായിക്കും
2 mins
May 01, 2026
SAMPADYAM
യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും
അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്
1 min
May 01, 2026
SAMPADYAM
താഴും താക്കോലുമുണ്ടോ!
ചിരിയും ചന്തയും
1 mins
April 01, 2026
SAMPADYAM
മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ
വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ
1 min
April 01, 2026
SAMPADYAM
ഡിജിറ്റൽ തട്ടിപ്പ് 25,000 നഷ്ടപരിഹാരം
ആശ്വാസ നടപടികളുമായി ആർബിഐ
1 min
March 01, 2026
SAMPADYAM
പൂച്ച മാന്താൻ മാറ്റ്മുടക്കിയത് രണ്ടര ലക്ഷം 3-ാം വർഷം 1.2 കോടി
പുതുമയുള്ള ഉൽപന്നം നിർമിച്ച് ഓൺലൈനായി വിറ്റഴിച്ചുകൊണ്ടു കുറഞ്ഞ മുതൽമുടക്കിൽ 20% അറ്റാദായം നേടി മുന്നേറുകയാണ് സെന്തിൽ പ്രകാശ്.
1 mins
March 01, 2026
Translate
Change font size
