Try GOLD - Free
സ്വന്തം പശുവിനായി കാലിത്തീറ്റ നിർമാണം, ഇന്നു ലക്ഷങ്ങൾ വരുമാനമുള്ള ഫാക്ടറി
SAMPADYAM
|June 01,2023
പശുവളർത്തലിൽ തുടങ്ങി ഇന്ന് അരുവി ക്വാറ്റിൽ ഫീഡ്സ്' എന്ന സ്ഥാപനം വിജയകരമായി നടത്തുകയാണ് സായ് പ്രസാദ് എന്ന യുവസംരംഭകൻ.
എന്താണു ബിസിനസ്?
കാലിത്തീറ്റ നിർമാണത്തിലേക്ക് ഇറങ്ങിയ പുതുസംരംഭകർ വിരളമാണ്. അത്തരം ബിസിനസ് ആശയങ്ങൾ മനസ്സിലുള്ളവർക്കു മാതൃകയാണ് സായ് പ്രസാദിന്റെ അരുവി ക്യാറ്റിൽ ഫീഡ്സ്. നെല്ല് (തവിട്, നെല്ലിന്റെ പതിര്, ചോളം, പരുത്തി, തേങ്ങാ പിണ്ണാക്ക് എന്നിവയിൽനിന്നു വിവിധ ഇനത്തിലുള്ള നാലുതരം കാലിത്തീറ്റകളാണു സായ് നിർമിക്കുന്നത്.
എന്തുകൊണ്ട് കാലിത്തീറ്റ ബിസിനസ്?
നാലഞ്ചു വർഷമായി നല്ല രീതിയിൽ പശു ഫാം നടത്തുകയാണ് സായ്. 20 ൽപരം പശുക്കൾക്കു നല്ല ഗുണമുള്ള തീറ്റ കുറഞ്ഞ ചെലവിൽ ഉറപ്പാക്കാനായാണ് കാലിത്തീറ്റ മിക്സിങ് സംരംഭം തുടങ്ങിയത്. സ്വന്തം പശുക്കളിൽ പരീക്ഷിച്ചപ്പോൾ, കൂടുതൽ പാൽ ലഭിച്ചതോടെയാണ് തീറ്റ കുറേശ്ശേ പുറത്തു നൽകാൻ തുടങ്ങിയത്. വാങ്ങിയവരിൽ നിന്നു മികച്ച പ്രതികരണം ലഭിച്ചതോടെ വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദനം തുടങ്ങാൻ തീരുമാനിച്ചു. നിലവിൽ ഫാമുകൾക്കു പുറമേ കാലിത്തീറ്റ വ്യാപാരികൾക്കും വിതരണം നടത്തുന്നു.
നെല്ലും ചോളവും
This story is from the June 01,2023 edition of SAMPADYAM.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM SAMPADYAM
SAMPADYAM
റിട്ടയർ ചെയ്തശേഷം തുടങ്ങാം വിജയിപ്പിക്കാം 5 ബിസിനസ് ആശയങ്ങൾ
വിരമിച്ചാലും വരുമാനം വേണം, ആക്ടിവായി തുടരണം എന്ന് ആഗ്രഹിക്കുന്നവർക്ക് കഷ്ടപ്പാടില്ലാതെ വിജയിപ്പിക്കാം
4 mins
May 01, 2026
SAMPADYAM
ഭർത്താവ് നിർദേശിച്ച ബയോകപ്പ്; സാധ്യത തിരിച്ചറിഞ്ഞ് സംരംഭക
മെഷിനറികൾക്കായി 8 ലക്ഷം രൂപ ചെലവഴിച്ചു. PMEGP പദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പയെടുത്തു. 35% സബ്സിഡിയും ലഭിച്ചു
1 mins
May 01, 2026
SAMPADYAM
പോർട്ഫോളിയോക്ക് താങ്ങാകും ഈ ഫണ്ട്
തീമാറ്റിക് നിക്ഷേപവും ഡെറ്റും ചേർന്ന ഹൈബ്രിഡ് നിക്ഷേപരീതി പോർട്ഫോളിയോയുടെ മൊത്തം പ്രകടനം മെച്ചപ്പെടുത്തും
1 min
May 01, 2026
SAMPADYAM
പണം ഉറങ്ങുന്നോ? ഉണർത്താൻ റീബാലൻസിങ്
2016 ൽ 10,000 രൂപ നിഫ്റ്റി 50യിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് 35,000 രൂപയോളം ആകുമായിരുന്നു. പക്ഷേ, നിക്ഷേപിച്ച പണം സമയത്ത് പരിപാലിക്കാത്തതിനാൽ ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും ഭൂരിപക്ഷത്തിനും ഈ നേട്ടം കിട്ടുന്നില്ല
2 mins
May 01, 2026
SAMPADYAM
എഐ പേടിച്ചിട്ട് കാര്യമില്ല, ചോദിച്ചാൽ നേട്ടം തരും
ചാറ്റ് ജിപിടിയും എഐയും നിങ്ങളുടെ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ട് കണ്ടെത്താനും സഹായിക്കും
2 mins
May 01, 2026
SAMPADYAM
യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും
അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്
1 min
May 01, 2026
SAMPADYAM
താഴും താക്കോലുമുണ്ടോ!
ചിരിയും ചന്തയും
1 mins
April 01, 2026
SAMPADYAM
മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ
വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ
1 min
April 01, 2026
SAMPADYAM
ഡിജിറ്റൽ തട്ടിപ്പ് 25,000 നഷ്ടപരിഹാരം
ആശ്വാസ നടപടികളുമായി ആർബിഐ
1 min
March 01, 2026
SAMPADYAM
പൂച്ച മാന്താൻ മാറ്റ്മുടക്കിയത് രണ്ടര ലക്ഷം 3-ാം വർഷം 1.2 കോടി
പുതുമയുള്ള ഉൽപന്നം നിർമിച്ച് ഓൺലൈനായി വിറ്റഴിച്ചുകൊണ്ടു കുറഞ്ഞ മുതൽമുടക്കിൽ 20% അറ്റാദായം നേടി മുന്നേറുകയാണ് സെന്തിൽ പ്രകാശ്.
1 mins
March 01, 2026
Translate
Change font size
