Try GOLD - Free
കളയാനുള്ളതല്ല ഗ്രേ വാട്ടർ
Vanitha Veedu
|May 2024
ഇനി അധികകാലം ഗ്രേ വാട്ടർ റീസൈക്ക്ളിങ്ങിനു നേരെ മുഖം തിരിക്കാനാകില്ല! ഈ രംഗത്തെ സാധ്യതകൾ അറിയാം
-

മഴവെള്ളം സംഭരിക്കുന്നതോ കരുതലോടെയുള്ള ജല വിനിയോഗമോ പഠിപ്പിക്കാനായിട്ടില്ല; പിന്നെയല്ലേ ഗ്രേ വാട്ടർ റീസൈക്ക്ളിങ്! ഒന്നു പോ ആശാനേ... ശരാശരി മലയാളിയുടെ ഈ ആറ്റിറ്റ്യൂഡിന് ഇളക്കം തട്ടി തുടങ്ങിയിരിക്കുന്നു. ആദ്യം മടിച്ചു നിന്നെങ്കിലും ബാംഗളൂരുവിനെയും ചെന്നൈയെയും പിൻപറ്റുകയാണ് കേരളവും. മെട്രോ നഗരമായ കൊച്ചിയും ഒപ്പം തിരുവനന്തപുരവും കോഴിക്കോടുമൊക്കെ ജല പുനരുപയോഗത്തിന്റെ സാധ്യതകൾ തേടിത്തുടങ്ങിയിരിക്കുന്നു.
എന്താണ് ഗ്രേ വാട്ടർ?
വീട്ടിലെ പാത്രം കഴുകിയതും തുണി നനച്ചതുമായ വെള്ളം, വാഷ്ബേസിനിൽ കൈയും മുഖവും കഴുകാൻ ഉപയോഗിച്ച വെള്ളം, ബാത്റൂമിൽ കുളിക്കാനുപയോഗിച്ച വെള്ളം തുടങ്ങിയവയാണ് " ഗ്രേ വാട്ടർ' എന്ന ഗണത്തിൽപ്പെടുന്നത്. അടുക്കളയിൽ പച്ചക്കറികളും മറ്റും കഴുകാൻ ഉപയോഗിച്ച വെള്ളവും ഇതിലുൾപ്പെടും. " ഗ്രേ വാട്ടർ' എന്നാൽ മലിനജലമല്ല. സോപ്പ്, ഡിറ്റർജന്റ്, മറ്റ് രാസവസ്തുക്കൾ എന്നിവ അധികമായി അടങ്ങിയിട്ടില്ലാത്ത വെള്ളമാണ് ഈ വിഭാഗത്തിൽപ്പെടുക. ടോയ്ലറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ച വെള്ളം "ബ്ലാക്ക് വാട്ടർ' വിഭാഗത്തിലാണ് ഉൾപ്പെടുക.
കുടിക്കാൻ പോലും വെള്ളം തികയാത്ത സ്ഥലങ്ങളിൽ ഗ്രേ വാട്ടർ റീസൈക്ളിങ് ഒരു ഉപായമല്ല, അനിവാര്യതയാണ്. തറ വൃത്തിയാക്കുക, തുണി കഴുകുക, വാഹനം വൃത്തിയാക്കുക, ടോയ്ലറ്റ് ഫ്ലഷിങ് തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം ശുദ്ധീകരിച്ച ഗ്രേ വാട്ടർ ഉപയോഗിക്കാം. വീടുകൾക്കു മാത്രമല്ല, ആയിരക്കണക്കിന് ആളുകൾ തിങ്ങിപ്പാർക്കുന്ന പാർപ്പിട സമുച്ചയങ്ങൾക്കും ഒരേപോലെ അനുയോജ്യമാണ് ഈ മാർഗം.
ഒട്ടും സങ്കീർണമല്ലാത്തതും ചെലവുകുറഞ്ഞതുമായ രീതിയിൽ വീട്ടിൽ ഗ്രേ വാട്ടർ റീസൈക്ളിങ് സംവിധാനം ഏർപ്പെടുത്താം. ഇത് വീട്ടുകാർക്കു തനിയെ ചെയ്യാവുന്നതേയുള്ളൂ.
സങ്കീർണമല്ല; എളുപ്പത്തിൽ ചെയ്യാം
This story is from the May 2024 edition of Vanitha Veedu.
Subscribe to Magzter GOLD to access thousands of curated premium stories, and 9,500+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha Veedu

Vanitha Veedu
അറിഞ്ഞു ചെയ്യാം അടുക്കളയിലെ ടൈലിങ്
അടുക്കള ഭിത്തി എന്ന സ്ലാഷ് ബാക്ക്, നിലം, കൗണ്ടർ ടോപ് ഇവിടെയെല്ലാം ടൈലിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കാൻ
1 min
July 2025

Vanitha Veedu
EV ചാർജിങ് പോയിന്റ് ഒരുക്കുമ്പോൾ
ഇലക്ട്രിക് വാഹനങ്ങൾ പ്രചാരം നേടിത്തുടങ്ങിയതോടെ വീട്ടിൽ ചാർജിങ് പോയിന്റ് നൽകേണ്ടത് ആവശ്യമാണ്
1 mins
July 2025

Vanitha Veedu
മൺസൂണിന്റെ മുഖശ്രീ
മഴക്കാലത്ത് പൂന്തോട്ടം സുന്ദരവും പ്രയോജനപ്രദവുമാക്കുന്ന ചില നാടൻ ചെടികൾ
2 mins
July 2025

Vanitha Veedu
മാർക്ക് കൂട്ടാൻ മികച്ച പഠനമുറി
സ്റ്റഡിറൂമിൽ ഇരുന്നുള്ള പഠനം ഏകാഗ്രത വർധിപ്പിക്കും, മാർക്ക് കൂട്ടും. പഠനമുറി ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
2 mins
July 2025

Vanitha Veedu
ഒരു ചെട്ടിനാടൻ വില്ല
ചെട്ടിനാടിന്റെ തനതു ഘടകങ്ങളും ആഡംബരവും ഇഴുകിച്ചേരുന്നു ഈ അവധിക്കാല വസതിയിൽ
1 min
July 2025

Vanitha Veedu
ട്രസ്സ് റൂഫ് ഒരുക്കാം; കുറഞ്ഞ ചെലവിൽ
1. കിലോയ്ക്ക് 125 രൂപ മുതലാണ് ട്രസ്സ് റൂഫ് നിർമിക്കാനുള്ള സ്ട്രക്ചറൽ ട്യൂബിന്റെ വില 2. 210 ഗ്രേഡിലുള്ള ജിഐ സ്ട്രക്ച റൽ ട്യൂബിനാണ് ഗുണനിലവാരം കൂടു തൽ 3. കിലോയ്ക്ക് 75 രൂപ മുതലാണ് മൈൽഡ് സ്റ്റീൽ (എംഎസ്) സ്ട്രക്ച റൽ ട്യൂബിന്റെ വില 2. ചതുരശ്രയടിക്ക് 28 രൂപ മുതലാണ് ജിഐ റൂഫിങ് ഷീറ്റിന്റെ വില 5. ട്രസ്സ് പിടിപ്പിച്ച് ജിഐ ഷീറ്റ് മേയാൻ ചതുരശ്രയടിക്ക് 130 രൂപ ചെലവ് വരും
1 mins
July 2025

Vanitha Veedu
പല വഴിയിൽ ലാഭം നേടാൻ സ്റ്റീൽ
വീടു നിർമാണത്തിലെ പുതിയ സൂപ്പർ മെറ്റീരിയൽ ആണ് സ്റ്റിൽ. വിവേകപൂർവം ഉപയോഗിച്ചാൽ ചെലവ് 20-30 ശതമാനം കുറയ്ക്കാം.
2 mins
July 2025

Vanitha Veedu
ബെഡ്റൂമിൽ സൗകര്യം കൂട്ടാം
കിടപ്പുമുറിയിൽ സൗകര്യങ്ങളില്ലേ? ചെറിയൊരു പുതുക്കലിലൂടെ ബെഡ്റൂം പുതിയൊരു ലോകമാക്കാം.
3 mins
July 2025

Vanitha Veedu
ഈടുനിൽക്കും സ്റ്റീൽ ഫർണിച്ചർ
1. ജിഐ, എംഎസ്, എസ്എസ് എന്നീ ഇനം സ്റ്റീൽ ഉപയോഗിച്ച് ഫർണിച്ചർ നിർമിക്കാം 2. പൗഡർ കോട്ടിങ്, മെറ്റാലിക് പെയിന്റ് എന്നിവ വഴി ഫർണിച്ചറിന് ഇഷ്ടനിറം നൽകാം 3. സ്റ്റീലിനൊപ്പം തടി, ഗ്ലാസ് എന്നിവ ചേർത്തും ഫർണിച്ചർ നിർമിക്കാം 4. കസ്റ്റമൈസ്ഡ് ഡിസൈനിലുള്ള ഫർണിച്ചർ രണ്ടാഴ്ച കൊണ്ട് ലഭിക്കും 5. ഇന്റീരിയറിലെ മൾട്ടിപർപ്പസ് ഫർണിച്ചർ നിർമിക്കാൻ സ്റ്റീൽ ആണ് ഏറ്റവും അനുയോജ്യം
1 min
July 2025

Vanitha Veedu
മാലിന്യ സംസ്കരണവും വീടിനകത്തെ പരിസ്ഥിതിയും
ശരിയായ മാലിന്യ നിർമാർജനവും ആരോഗ്യം പകരുന്ന നിർമാണവും ഹരിതഭവനങ്ങളുടെ അവിഭാജ്യ ഘടകങ്ങളാണ്
2 mins
July 2025
Listen
Translate
Change font size