Try GOLD - Free
തീരുവപ്പേടിയിൽ വിപണി
KARSHAKASREE
|August 01,2025
റബർവിപണിയിൽ തണുപ്പ്, ഏലംവരവു ശക്തമായില്ല, തേങ്ങ- കൊപ്ര ലഭ്യത ചുരുങ്ങി

തെക്കുപടിഞ്ഞാറൻ കാലവർഷം സംസ്ഥാനത്തു പ്രവേശിച്ച് രണ്ടു മാസം പിന്നിടുമ്പോൾ തുടർച്ചയായി 10 ദിവസം പോലും ടാപ്പിങ്ങിന് അവസരം ലഭിക്കാതെ വൻകിട ചെറുകിട റബർ കർഷകർ നട്ടം തിരിയുന്നു. ഉൽപാദനത്തിലെ തളർച്ചയോടൊപ്പം വിപണിയിൽ ഷീറ്റ് ക്ഷാമം രൂക്ഷമാവുകയും ചെയ്തതോടെ നിരക്ക് ഉയർത്തി റബർ ശേഖരിക്കാൻ വ്യവസായികൾ നിർബന്ധിതരായി. ജൂൺ ആദ്യം കിലോ 199 രൂപയിൽ നില കൊണ്ട് നാലാം ഗ്രേഡ് ഇതിനകം 213 രൂപയ്ക്കു മുകളിൽ ഇടം പിടിച്ചെങ്കിലും വിപണികളിൽ വിൽപനക്കാർ കുറവായിരുന്നു. മുന്നിലുള്ള മാസങ്ങളിൽ മഴ കുറയുന്നത് ടാപ്പിങ് ദിനങ്ങൾ വർധിപ്പിക്കുമെന്ന നിഗനമത്തിലാണ് കാർഷികമേഖല. ആഗോള ടയർവ്യവസായം രാജ്യാന്തര വിപണിയിൽ പുലർത്തുന്ന തണുപ്പൻ മനോഭാവം പല അവസരത്തിലും ഏഷ്യൻ മാർക്കറ്റുകളുടെ മുന്നേറ്റത്തിനു തടസ്സമായി. ചൈനീസ് ഇറക്കുമതിക്ക് അമേരിക്ക അധിക തീരുവ ഏർപ്പെടുത്തുമെന്ന ആശങ്ക മൂലം ബീജിങ്ങിലെ വ്യവസായികൾ റബർ ഇറക്കുമതിക്ക് ഇനി യും ഉത്സാഹം കാണിക്കുന്നില്ല. ഇറക്കുമതിത്തീരുവ വിഷയം പൂർണമായി പരിഹരിക്കാനായാൽ വിദേശ വിപണികൾക്ക് ഒപ്പം കേരളത്തിലും റബറിന് ഡിമാൻഡ് ഉയരും.

This story is from the August 01,2025 edition of KARSHAKASREE.
Subscribe to Magzter GOLD to access thousands of curated premium stories, and 9,500+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM KARSHAKASREE

KARSHAKASREE
കൂവളം
ഔഷധഗുണമുള്ള പുണ്യവൃക്ഷം
1 mins
August 01,2025

KARSHAKASREE
അകത്തളച്ചെടിവിപണിയിൽ താരശോഭയോടെ പ്രിൻസി
പൂന്തോട്ടമൊരുക്കി പരിപാലിച്ചു നൽകുന്നത് അനുബന്ധ സംരംഭം
1 mins
August 01,2025

KARSHAKASREE
ഓർക്കിഡ് ഒരുക്കിയ വസന്തം
ഒരൊറ്റ പൂച്ചെടിയിനത്തിലൂടെ പൂവിട്ടത് ഒന്നാന്തരമൊരു സംരംഭവും ജീവിതവും
1 mins
August 01,2025

KARSHAKASREE
കളനിയന്ത്രണം കളിയല്ല ഉഴവിൽ തന്നെ തീർക്കണം
കളനിയന്ത്രണത്തിനു പുതയും രാസ കളനാശിനികളും
3 mins
August 01,2025

KARSHAKASREE
പുതുരുചിയോടെ കറികൾ
വെണ്ടയ്ക്ക പാലുകറി
1 mins
August 01,2025

KARSHAKASREE
ചെല്ലിയെ കുടുക്കാൻ കേമൻ കെണികൾ
കീടനാശിനിയടിക്കാതെ കീടങ്ങളെ കുടുക്കാം
1 min
August 01,2025

KARSHAKASREE
സോട്ടിനർ ഉണ്ടെങ്കിൽ പഴം പൾപ്പ് ഉൽപന്നങ്ങൾ
ചെറുയന്ത്രം വാങ്ങി സംരംഭം വിജയമെങ്കിൽ വലിയ യന്ത്രവുമായി വിപുലീകരിക്കാം
1 mins
August 01,2025

KARSHAKASREE
കാർഷിക വിദ്യാഭ്യാസം മറുനാട്ടിൽ
ഇതര സംസ്ഥാനങ്ങളിൽ ബിഎസ്സി (ഓണേഴ്സ്) അഗ്രികൾചർ കോഴ്സിനു പ്രവേശനം തേടുന്നവർ ഐസിഎആർ അക്രഡിറ്റേഷനുള്ള സ്ഥാപനങ്ങൾ മാത്രം തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അറിയുക, മറ്റു മുൻകരുതലുകളും
3 mins
August 01,2025

KARSHAKASREE
തീരുവപ്പേടിയിൽ വിപണി
റബർവിപണിയിൽ തണുപ്പ്, ഏലംവരവു ശക്തമായില്ല, തേങ്ങ- കൊപ്ര ലഭ്യത ചുരുങ്ങി
2 mins
August 01,2025

KARSHAKASREE
കുറുകിയ കാലുള്ള ഡാഷ് ഹണ്ടുകൾ
നട്ടെല്ലിലെ ഡിസ്കുകളുമായും ഇടുപ്പെല്ലിലെ അസ്ഥികളുമായും ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇക്കൂട്ടർക്കു കൂടുതലാണ്
1 mins
August 01,2025
Listen
Translate
Change font size