Try GOLD - Free

നായനിരോധനം നാൾവഴികൾ

KARSHAKASREE

|

April 01,2024

നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ

- ഡോ. സാബിൻ ജോർജ്

നായനിരോധനം നാൾവഴികൾ

ഡൽഹി ഹൈക്കോടതിയിൽ 2023 ഒക്ടോബർ 5ന് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിനു മുന്നിൽ ഒരു പൊതു താൽപര്യ ഹർജി വന്നു. അപകടകാരികളായ നായ്ക്കളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു ഹർജി നൽകിയതു ലീഗൽ അറ്റോർണീസ് ആൻഡ് ബാരി സ്റ്റേഴ്സ് ലോ ഫേം. അതു തള്ളിയ കോടതി, ഈ ആവശ്യവുമായി ആദ്യം സർ ക്കാരിനെ സമീപിക്കാനാണ് ആവശ്യപ്പെട്ടത്. ലീഗൽ അറ്റോർണീസ് നൽകിയ പരാതിയിൽ റോട്ട്വെയ്ലർ, ബുൾഡോഗ്, പിറ്റ് ബുൾ ടെറിയർ തുടങ്ങിയ നായ ഇന ങ്ങൾ അപകടകാരികളാണെന്നും അവ 12 രാജ്യങ്ങളിൽ നിരോധിക്കപ്പെട്ടതായും ചൂണ്ടിക്കാട്ടി. ഒരു വെൽഫെയർ സ്റ്റേറ്റ് എന്ന നിലയിൽ അപകടകാരികളായ ഇത്തരം ബീഡുകളിൽനിന്ന് പൗരന്മാർക്ക് സുരക്ഷ നൽകേണ്ടത് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തമാണെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തു.

ഹൈക്കോടതി 2023 ഡിസംബർ 6ന് ഇക്കാര്യം വീണ്ടും പരിശോധിക്കുകയും എത്രയും വേഗം, പരമാവധി 3 മാസ ത്തിനുള്ളിൽ, തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകുകയും ചെയ്തു. ഊർജസ്വലരായ നാടൻ നായ ഇനങ്ങൾ നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യരായതിനാൽ അവയെ വളർത്തുന്നത് പ്രോത്സാഹിപ്പിക്കണമെന്ന് കോടതി ഓർമിപ്പിച്ചു.

കേന്ദ്ര സർക്കാരിന്റെ അനിമൽ ഹസ്ബൻഡറി ആൻഡ് ഡെയറിയിങ് വകുപ്പിന്റെ ജോയിന്റ് സെക്രട്ടറി ഡോ. ഒ.പി. ചൗധരി 2024 മാർച്ച് 12ന് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് ഇതു സംബന്ധിച്ചു കത്ത് അയച്ചു. വീട്ടിൽ വളർത്തുന്നതും കൂടുതൽ അക്രമകാരികൾ എന്നു കരുതപ്പെടുന്നതുമായ നായ ഇനങ്ങളുടെ കടിയേൽക്കുന്നതും ആളുകൾ മരിക്കുന്നതുമായ ഗൗരവതരമായ സംഭവങ്ങൾ അടുത്ത കാലത്ത് വർധിച്ചു വരുന്നതായി ചൂണ്ടിക്കാട്ടിയാണ് കത്ത് ആരംഭിക്കുന്നത്.

നിരോധിക്കപ്പെട്ട ഇനങ്ങൾ

MORE STORIES FROM KARSHAKASREE

KARSHAKASREE

KARSHAKASREE

മിടുക്കൻ മിലൻ

രണ്ടു പഞ്ചായത്തുകളിലായി 150 ഏക്കർ കൃഷി ചെയ്യുന്ന ബംഗാളി യുവാവ് - മിലൻ ഷെയ്ക്ക് നെടുമ്പാശേരി, എറണാകുളം.

time to read

2 mins

September 01,2025

KARSHAKASREE

KARSHAKASREE

ഉത്സവവിപണിയിൽ ഉത്സാഹം

കുരുമുളകിനു വൻ ഡിമാൻഡ് ഏലത്തിനും നേട്ടം

time to read

2 mins

September 01,2025

KARSHAKASREE

KARSHAKASREE

മൂന്നാമത്തെ കൺപോള

ചില നായ ഇനങ്ങളിൽ മൂന്നാം കൺപോള പുറത്തേക്കു തള്ളിവരുന്ന ചെറി ഐ (cherry eye) എന്ന രോഗാവസ്ഥയുണ്ടാകാം

time to read

1 min

September 01,2025

KARSHAKASREE

KARSHAKASREE

ആനയെ തുരത്തുന്ന ഡ്രോൺ

വന്യമൃഗങ്ങളുടെ ആക്രമണം ചെറുക്കുന്നതിന് സഹായകം

time to read

1 mins

September 01,2025

KARSHAKASREE

KARSHAKASREE

വെണ്ണപ്പഴത്തിൽ മുന്നേ തൊട്ടു അമ്പലവയലുകാർ

അമ്പലവയൽ ഇനി അവക്കാഡോ സിറ്റി

time to read

1 mins

September 01,2025

KARSHAKASREE

KARSHAKASREE

ബ്രൊമീലിയാഡ്സ് തണലിലെ വർണപ്പകിട്ട്

ഇനങ്ങളും പരിപാലനരീതികളും

time to read

2 mins

September 01,2025

KARSHAKASREE

KARSHAKASREE

അതിവേഗം ലാഭത്തിലേക്ക്

ഡ്രാഗൺ കൃഷിയിൽ ഇടവിളകളുടെ സാധ്യതയുമായി സാജു

time to read

2 mins

September 01,2025

KARSHAKASREE

KARSHAKASREE

തുളസി

നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി \"മുറ്റത്തൊരു മരുന്നുചെടി

time to read

1 mins

September 01,2025

KARSHAKASREE

KARSHAKASREE

മുന്നിലുണ്ട് മലവേപ്പ്

വൃക്ഷവിളകളോടു പ്രിയമേറുന്നു

time to read

1 mins

September 01,2025

KARSHAKASREE

KARSHAKASREE

കാര്യസ്ഥനായി സാങ്കേതികവിദ്യ

നിർമിതബുദ്ധിയും ഉപഗ്രഹനിരീക്ഷണവും പ്രയോജനപ്പെടുത്തി കാലാവസ്ഥമാറ്റത്തെ അതിജീവിക്കാനുള്ള ശ്രമം

time to read

4 mins

September 01,2025

Listen

Translate

Share

-
+

Change font size