Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year

Try GOLD - Free

കൃഷി എളുപ്പമാക്കാൻ ഓട്ടമേഷൻ

KARSHAKASREE

|

May 01,2023

ഹൈടെക് കൃഷി പരീക്ഷണങ്ങൾക്കൊപ്പം ഓട്ടമേഷനും

കൃഷി എളുപ്പമാക്കാൻ ഓട്ടമേഷൻ

ഹൈഡ്രോപോണിക്സ്, അക്വാപോണിക്സ്, എയ്റോപോണിക്സ്, ഓട്ടമേഷൻ, ഹെർബൽ ടീ, പായൽകൃഷി, മിസ്റ്റ് ഇറിഗേഷൻ എറണാകുളം പൂതൃക്കയിലെ പി.ജി. വേണുഗോപാലിന്റെ കൃഷിയിടത്തിൽ എന്നും പുത്തനാശയങ്ങളുടെ വിളവെടുപ്പാണ്.

ആറു വർഷം മുൻപ് 6 ഗ്രോബാഗുമായി കൃഷി തുടങ്ങിയതാണ് വേണു. ഗൾഫിൽ നിന്നു തിരിച്ചെത്തിയ എൻജിനീയർക്ക് മുറ്റത്തെ കൂടകളിൽ ഫ്രഷ് പച്ചക്കറിയുണ്ടാകുന്നത് അന്നു പുതുമയും ആവേശവുമായിരുന്നു. കൃഷി വിപുലമായതോടെ തലവേദനകൾ പലതുണ്ടായി. സൗകര്യപ്രദമായി കൃഷി ചെയ്യാൻ നമ്മുടെ നാട്ടിൽ സാഹചര്യമില്ലെന്നു മനസ്സിലായ അന്ന് ആരംഭിച്ചതാണ് സാങ്കേതികവിദ്യയുടെ സഹായത്തോടെ കൃഷി സൗകര്യപ്രദമാക്കാനുള്ള ശ്രമം. ഇൻഡസ്ട്രിയൽ അഗ്രിക്കൾച്ചറിന്റെ ആശയങ്ങൾ നമ്മുടെ വീട്ടുവളപ്പുകളിലും സാധ്യമാക്കാനുള്ള ശ്രമത്തിൽ കൂട്ടായത് ശാസ്ത്രബോധവും സാങ്കേതിക വിദഗ്ധന്റെ കരവിരുതും. തന്റെ കാർഷിക പരീക്ഷണങ്ങളെല്ലാം സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമാണെന്നു വേണു പറയുന്നു. കാർഷികമേഖലയിലെ വിവിധ പ്രശ്നങ്ങൾക്കു പരിഹാരം അവതരിപ്പിക്കുന്നതിലൂടെ വരും തലമുറയെ ഈ രംഗത്ത് ഉറപ്പിച്ചു നിർത്താമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.

MORE STORIES FROM KARSHAKASREE

KARSHAKASREE

KARSHAKASREE

കാഴ്ച കൂട്ടും മുട്ട കാശും തരും

ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ഫാം ഫ്രഷ് പച്ചക്കറിക്കായി 10 മിനിറ്റും 2 അടി സ്ഥലവും

ഫ്ലാറ്റിനുള്ളിൽ പച്ചക്കറിക്കൃഷിക്ക് പുതുരീതിയുമായി സ്റ്റാർട്ടപ്

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ചെടിവിൽപനയിലുമുണ്ട് ഓൺലൈൻ തട്ടിപ്പുകൾ

ഓൺലൈൻ തട്ടിപ്പു സംബന്ധിച്ച പരാതി നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ https://cybercrime.gov.in ലജിസ്റ്റർ ചെയ്യണം

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ഉയരങ്ങളിലേക്കൊരു ഉത്തമ മാതൃക

വിയറ്റ്നാം ശൈലിയിലുള്ള കുരുമുളകുകൃഷി നടപ്പാക്കി എൺപതുകാരൻ

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ചിലവന്നൂരിലെ ചെണ്ടുമല്ലികൾ

ആറു സെന്റിലെ കൃഷിയനുഭവവുമായി ജോസ് ആന്റോ

time to read

1 min

November 01, 2025

KARSHAKASREE

KARSHAKASREE

കച്ചോലം

കൃഷിമൂല്യവും ഔഷധഗുണവുമുള്ള വിളയാണ് കച്ചോലം

time to read

1 mins

November 01, 2025

KARSHAKASREE

KARSHAKASREE

ഏലം വിളയും പാലക്കാട്

പാലക്കാടൻ ചൂടിൽ ഏലം കൃഷിയുമായി കേരകേസരി ജേതാവ് മഹേഷ് കുമാർ

time to read

1 mins

November 01, 2025

KARSHAKASREE

KARSHAKASREE

സർവകലാശാല ദത്തെടുത്ത ജാതി

കർഷകന്റെ കണ്ടെത്തലിന് അംഗീകാരം

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

അടിവാരത്തിലുമാകാം അടിപൊളി ഏലം

സമതലങ്ങളിലും ഏലം കൃഷി വിജയമെന്നു തെളിയിക്കുകയാണ് കാഞ്ഞിരപ്പള്ളിയിലെ ടോണിയുടെ പരീക്ഷണം

time to read

1 mins

November 01, 2025

KARSHAKASREE

KARSHAKASREE

പോത്തുവളർത്തൽ ആദായ സംരംഭം

ശരിയായ തയാറെടുപ്പുകളോടെ തുടങ്ങണം

time to read

2 mins

November 01, 2025

Translate

Share

-
+

Change font size