Try GOLD - Free

ശീതകാല പച്ചക്കറി വിത്തു പാകാം

KARSHAKASREE

|

September 01, 2022

ചെമ്പൻചെല്ലിക്കെതിരെ പ്ലാസ്റ്റിക് വല

- ജോർജ് കെ. മത്തായി ഡപ്യൂട്ടി ഡയറക്ടർ (റിട്ട.), കൃഷിവകുപ്പ് ഇ-മെയിൽ: mathaigk@gmail.com

ശീതകാല പച്ചക്കറി വിത്തു പാകാം

പച്ചക്കറികളുടെ ഓണക്കാല വിളവെടുപ്പിനുശേഷം പരിചരണം മുടക്കാതിരുന്നാൽ തുടർന്നും വിളവെടുപ്പ് നടത്താനാകും. സെപ്റ്റംബറിൽ പച്ചക്കറികളെ ബാധിക്കുന്ന പ്രധാന രോഗങ്ങൾ പൗഡറി മിൽഡ്യൂ, ഡൗണി മിൽഡ്യൂ എന്നീ പൂപ്പൽ ബാധകളാണ്. പൊട്ടാസ്യം സിലിക്കേറ്റ് ലാ യനി തളിച്ചുനൽകുന്നത് ഇവയെ പ്രതിരോധിക്കുന്നതിനു ഫലപ്രദമാണ്. അഥവാ പൂപ്പൽ ആക്രമണമുണ്ടായാൽ ബാസിലസ് സബിലസ് എന്ന മിത്രകുമിളിനെ ഉപയോഗിച്ച് അവയെ തുരത്താം.

ശീതകാല പച്ചക്കറികളുടെ തെ ഉൽപാദനം സെപ്റ്റംബർ ആദ്യവാരത്തിൽ ആരംഭിക്കാം. കാബേജ്, കോളിഫ്ളവർ, ബക്കോളി എന്നിവ വളർച്ച പൂർത്തിയാക്കുന്ന കാലത്തു മഴ

പെയ്താൽ വെള്ളമിറങ്ങി കേടു വരാനിടയുണ്ട്. അതിനാൽ ഒക്ടോബർ ആദ്യം തന്നെ തൈകൾ കൃഷിയിടത്തിൽ നടുന്നതാണു നല്ലത്. ശീതകാലപച്ചക്കറികളുടെ രണ്ടാം ഇല മുതൽ ബോറോണിന്റെ കുറവുണ്ടാകുന്നതായി പല സ്ഥലങ്ങളിലെയും പഠനം തെളിയിക്കുന്നു. ഇലകളിലെ പർപ്പിൾ നിറമാണ് ലക്ഷണം. ഈ ലക്ഷണം കണ്ടാലുടൻ ബോറോൺ തളിച്ചുനൽകി പ്രശ്നം പരിഹരിക്കാം.  ബോറോൺ ന്യൂനതയഥാസമയം പരി ഹരിച്ചില്ലെങ്കിൽ വിളവുണ്ടാകാതെ  വരാം.

പച്ചക്കറിത്തെകളുണ്ടാക്കുമ്പോൾ ബാധിക്കാവുന്ന രോഗമാണ് കടചീയൽ. ഇതിനെതിരെ പ്രതിരോധ വഴികളാണ് മെച്ചം. തൈകൾ നടുന്ന തിനു മുൻപ് പോട്ടിങ് മിശ്രിതത്തിൽ ബാസിലസ് സബിലസ് ചേർക്കണം. തൈകൾക്ക് 25 ദിവസം പ്രായമാകുമ്പോഴാണ് നടുന്നത്. വളരെ പ്രായം ചെന്ന തൈകൾക്ക് വേരു പിടിക്കുന്നതിനും വിളവുണ്ടാകുന്നതിനും കാല താമസമുണ്ടാകാം. ഏകദേശം 25 ദിവസം പ്രായമാകുമ്പോഴാണ് തൈകൾ കൃഷിയിടത്തിലേക്ക് പറിച്ചു നടുക. കൃഷിയിടത്തിൽ നടുകയാണെങ്കിൽ വേരു പിടിക്കുന്നതിലും കുറവുണ്ടാകാം.

കുരുമുളക്

ദ്രുതവാട്ടം പരത്തുന്ന കുമിളിന്റെ വ്യാപനം തടയാൻ മണ്ണിലെ അമ്ലത കുറയ്ക്കണം. രോഗപ്രതിരോധത്തിനായി 40 ഗ്രാം ബാസില്ലസ് സബിലിസ് അല്ലെങ്കിൽ സ്യൂഡോമോണാസ് ഇവയിൽ ഒന്ന് 40 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ കലക്കി തണ്ടിനോടു ചേർത്ത് മണ്ണിലേക്ക് ഒഴിക്കുന്നത് നല്ലതാണ്.

ഇഞ്ചി

MORE STORIES FROM KARSHAKASREE

KARSHAKASREE

KARSHAKASREE

മിടുക്കൻ മിലൻ

രണ്ടു പഞ്ചായത്തുകളിലായി 150 ഏക്കർ കൃഷി ചെയ്യുന്ന ബംഗാളി യുവാവ് - മിലൻ ഷെയ്ക്ക് നെടുമ്പാശേരി, എറണാകുളം.

time to read

2 mins

September 01,2025

KARSHAKASREE

KARSHAKASREE

ഉത്സവവിപണിയിൽ ഉത്സാഹം

കുരുമുളകിനു വൻ ഡിമാൻഡ് ഏലത്തിനും നേട്ടം

time to read

2 mins

September 01,2025

KARSHAKASREE

KARSHAKASREE

മൂന്നാമത്തെ കൺപോള

ചില നായ ഇനങ്ങളിൽ മൂന്നാം കൺപോള പുറത്തേക്കു തള്ളിവരുന്ന ചെറി ഐ (cherry eye) എന്ന രോഗാവസ്ഥയുണ്ടാകാം

time to read

1 min

September 01,2025

KARSHAKASREE

KARSHAKASREE

ആനയെ തുരത്തുന്ന ഡ്രോൺ

വന്യമൃഗങ്ങളുടെ ആക്രമണം ചെറുക്കുന്നതിന് സഹായകം

time to read

1 mins

September 01,2025

KARSHAKASREE

KARSHAKASREE

വെണ്ണപ്പഴത്തിൽ മുന്നേ തൊട്ടു അമ്പലവയലുകാർ

അമ്പലവയൽ ഇനി അവക്കാഡോ സിറ്റി

time to read

1 mins

September 01,2025

KARSHAKASREE

KARSHAKASREE

ബ്രൊമീലിയാഡ്സ് തണലിലെ വർണപ്പകിട്ട്

ഇനങ്ങളും പരിപാലനരീതികളും

time to read

2 mins

September 01,2025

KARSHAKASREE

KARSHAKASREE

അതിവേഗം ലാഭത്തിലേക്ക്

ഡ്രാഗൺ കൃഷിയിൽ ഇടവിളകളുടെ സാധ്യതയുമായി സാജു

time to read

2 mins

September 01,2025

KARSHAKASREE

KARSHAKASREE

തുളസി

നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി \"മുറ്റത്തൊരു മരുന്നുചെടി

time to read

1 mins

September 01,2025

KARSHAKASREE

KARSHAKASREE

മുന്നിലുണ്ട് മലവേപ്പ്

വൃക്ഷവിളകളോടു പ്രിയമേറുന്നു

time to read

1 mins

September 01,2025

KARSHAKASREE

KARSHAKASREE

കാര്യസ്ഥനായി സാങ്കേതികവിദ്യ

നിർമിതബുദ്ധിയും ഉപഗ്രഹനിരീക്ഷണവും പ്രയോജനപ്പെടുത്തി കാലാവസ്ഥമാറ്റത്തെ അതിജീവിക്കാനുള്ള ശ്രമം

time to read

4 mins

September 01,2025

Translate

Share

-
+

Change font size