Facebook Pixel ഡിമാൻഡ് നേടി ഡ്രാഗൺ | KARSHAKASREE - gardening - Read this story on Magzter.com

Try GOLD - Free

ഡിമാൻഡ് നേടി ഡ്രാഗൺ

KARSHAKASREE

|

July 01, 2022

മൂന്നരയേക്കറിൽ ഡ്രാഗൺഫ്രൂട്ട് കൃഷി ചെയ്യുന്ന മലപ്പുറത്തെ ഉമ്മർകുട്ടി

ഡിമാൻഡ് നേടി ഡ്രാഗൺ

പതിനൊന്നു വർഷം മുൻപ് ഗൾഫിൽ നിന്നു തിരിച്ചെത്തി കൃഷി യിനങ്ങൾ പലതു പരീക്ഷിച്ച് പഴവർഗ കൃഷിയിൽ വിജയം കണ്ടു മലപ്പുറം മക്കരപ്പറമ്പ് സ്വദേശി ഉമ്മർകുട്ടി.മക്കരപറമ്പിനടുത്ത് പൊരുന്നമ്പറമ്പിലുള്ള മൂന്നരയേക്കർ കൃഷിയിടത്തിൽ നാ ലായിരത്തിലേറെ ഡ്രാഗൺ ഫ്രൂട്ട് ചെടികളാണിപ്പോൾ വിളഞ്ഞു നിൽക്കുന്നത്. ഡ്രാഗണിന്റെ ഒട്ടേറെ കൗതുകഇനങ്ങൾ കൈവശമുണ്ടെങ്കിലും മധുരവും രുചിയും കൂടുതലുള്ള അമേരിക്കൻ ബ്യൂട്ടി, മലേഷ്യൻ പിങ്ക് എന്നീ ഇനങ്ങളാണ് വാണിജ്യകൃഷിക്കായി ഉമ്മർകുട്ടി പ്രയോജനപ്പെടുത്തുന്നത്.

MORE STORIES FROM KARSHAKASREE

KARSHAKASREE

KARSHAKASREE

പുരപ്പുറത്തെ അഗ്രിബിസിനസ്

സാലഡ് കിറ്റുകൾ, സമ്മാനമായി അകത്തളച്ചെടികൾ, ഉദ്യാനമൊരുക്കൽ, ചെടികൾ വാടകയ്ക്ക് എന്നിങ്ങനെ വിടിന്റെ മട്ടുപ്പാവിൽ ഒട്ടേറെ സാധ്യതകൾ കണ്ടെത്തിയ ടെക്കി വിട്ടമ്മ

time to read

2 mins

April 01, 2026

KARSHAKASREE

KARSHAKASREE

കരയിലിറങ്ങി കൃഷിക്കാരനായി

കോഴിക്കോട് നഗരത്തിലെ വീടിനു ചുറ്റും കൃഷി

time to read

1 mins

April 01, 2026

KARSHAKASREE

KARSHAKASREE

ആഹാരസമൃദ്ധി ആരോഗ്യരഹസ്യം

മിനി പോളിഹൗസിലൂടെ വർഷം മുഴുവൻ പച്ചക്കറി ഉറപ്പാക്കിയ കുടുംബം

time to read

1 mins

April 01, 2026

KARSHAKASREE

KARSHAKASREE

മനസ്സുഖ സാരേ മട്ടുപ്പാവുകൃഷി

മൂന്നാം നിലയിൽ പഴക്കാടു തീർക്കുന്ന മനഃശാസ്ത്രജ്ഞരായ ദമ്പതികൾ

time to read

2 mins

April 01, 2026

KARSHAKASREE

KARSHAKASREE

ദേവഗിരിയിലെ അമൃതഭക്ഷണം

വീടിനു മുകളിൽ പച്ചക്കറിയും മുട്ടയും മീനും

time to read

2 mins

April 01, 2026

KARSHAKASREE

KARSHAKASREE

അടുത്തറിയാം, പുതിയ കീടനാശിനി നിയമം

കീടനാശിനികളുടെ ഉൽപാദനം, ഗുണനിലവാരം, വിതരണം, വിൽപന എന്നിവ കുറ്റമറ്റതാക്കുകയാണ് ലക്ഷ്യമെന്നു കേന്ദ്രസർക്കാർ

time to read

3 mins

February 01,2026

KARSHAKASREE

KARSHAKASREE

ആദായമധുരം കിനിയുന്ന തേനീച്ചകൾ

പ്രതിവർഷം 50,000 ലീറ്ററിലധികം തേൻ വിപണിയിലെത്തിക്കുന്ന ഫിലിപ് മാത്യു തേനീച്ചവളർത്തലിനുള്ള ഉപകരണങ്ങളും സംരംഭകർക്കു പരിശീലനവും നൽകുന്നു

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

ഇഞ്ചിക്കൃഷിക്കൊരുക്കാം മികവുറ്റ നടീൽവസ്തു

മൈക്രോറൈസോം സാങ്കേതികവിദ്യയിലൂടെ ഗുണമേന്മയുള്ള നടീൽവസ്തു ആണ്ടുവട്ടം സുലഭം

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

മാലിന്വക്കൂമ്പാരമിന്ന് മനം മയക്കും പൂന്തോട്ടം

എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ മാലിന്യനിക്ഷേപകേന്ദങ്ങൾ പൂന്തോട്ടങ്ങളായി മാറുന്നു.

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

തേങ്ങയിടാൻ കോക്കോബോട്ട്

നാളികേര കർഷകരുടെ ചിരകാല പ്രശ്നത്തിനു പരിഹാരമായി റോബട്

time to read

2 mins

February 01,2026

Translate

Share

-
+

Change font size