Try GOLD - Free
പുതുമയുടെ ദാവീദ്
Nana Film
|February 1-15, 2025
ആന്റണി പെപ്പയുടെ ആഷിഖ് അബുവിന്റെ ഹീറോയിസം ഈ ചിത്രം നൽകുന്ന മറ്റൊരു പുതുമയായിരിക്കും
കോഴിക്കോട് പൂളാടിക്കുന്ന് എന്ന ദേശത്തിന് ഒരു പ്രത്യേകതയുണ്ട്. കേരളത്തിന്റെ ബോക്സിംഗ് ഗ്രാമമെന്നാണ് ഈ നാട് അറിയപ്പെടുന്നത്. അവിടുത്തെ സ്ത്രീകളും കുട്ടികളും വരെ ബോക്സിംഗിൽ പരിശീലനം നേടിയവരാണ്.
പൂളാടിക്കുന്നിൽ പുത്തലത്ത് രാഘവൻ എന്നൊരാളുണ്ടായിരുന്നു. ഇദ്ദേഹം ഇവിടുത്തെ അറിയപ്പെടുന്ന ഒരു ബോക്സിംഗ് കോച്ചായിരുന്നു. ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പില്ല. ബോക്സിംഗിൽ താൽപ്പര്യമുള്ള കേരളത്തിലെ മലയാളികൾക്കെല്ലാം ഇദ്ദേഹത്തെ അടുത്തറിയാമായിരുന്നു.
പുത്തലത്ത് രാഘവൻ എന്നയാൾ ഒരു കഥാപാത്രമായി വരുന്ന ഒരു സിനിമ പുറത്തിറങ്ങാൻ പോകുന്നു. "ദാവീദ് എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായകനായ ഗോവിന്ദ് വിഷ്ണുവാണ്.
പൂളാടിക്കുന്നിലെ പുത്തലത്ത് രാഘവൻ "ദാവീദ് സിനിമയിൽ ഒരു ശ്രദ്ധേയമായ കഥാപാത്രമായി വരുന്നതു കൊണ്ടുതന്നെ അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നും റൈറ്റ്സ് വാങ്ങിയാണ് ഈ സിനിമ ചെയ്യുന്നതെന്ന് സംവിധായകൻ ഗോവിന്ദ് വിഷ്ണു പറഞ്ഞു. ഒരു സെമി ബയോപിക് സിനിമയെന്നും ദാവീദിനെ വിശേഷിപ്പിക്കാം. വിജയരാഘവനാണ് പുത്തലത്ത് രാഘവനായി അഭിനയിക്കുന്നത്.
ബോക്സർ ആഷിഖ് അബുവായി ആന്റണി പെപ്പ ബോക്സിംഗ് പശ്ചാത്തലത്തിൽ പറയുന്ന ഈ സിനിമയിൽ ഹീറോയിസത്തിന് വളരെ പ്രാധാന്യമുണ്ട്. ആഷിഖ് അബു എന്നാണ് ഈ സിനിമയിലെ നായകന്റെ പേര്. ആന്റണി പെപ്പയാണ് ആഷിഖ് അബുവായി അഭിനയിക്കുന്നത്. ആന്റണി ഇതുവരെ ചെയ്തിട്ടുള്ള കഥാപാത്രങ്ങളിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായ ഒരു വേഷമാണിത്.
This story is from the February 1-15, 2025 edition of Nana Film.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Nana Film
Nana Film
ഡാൻസാഫ്
എൻ.വി.പി ക്രിയേഷൻസ്, കെ.ജി.എഫ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ മുഹമ്മദ് ഷാഫി, കപിൽ കൃഷ്ണ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
1 min
April 16-30, 2026
Nana Film
കാർമെൻ ഹാപ്പിയാണ്
ചത്താപച്ച എന്ന സിനിമയിലൂടെ നായികയായി കടന്നുവരുന്ന കാർമെൻ എസ്. മാത്യുവിന്റെ വിശേഷങ്ങളിലേയ്ക്ക്
1 min
April 16-30, 2026
Nana Film
ചരിത്രം വഴിമാറുന്നു
മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിൽ നൂറാം ചിത്രം
1 min
April 16-30, 2026
Nana Film
തമിഴിൽ തിരക്കേറുന്ന മമിത ബൈജു
ഒരുപാട് സിനിമകളിൽ ഹാസ്യ കഥാപാത്രങ്ങൾ അവതരിച്ച സൂരി പിന്നീട് ഹീറോയായി പ്രൊമോഷൻ നേടി
1 min
April 16-30, 2026
Nana Film
സന്തോഷ് ട്രോഫി
ജയ ജയ ജയ ജയ ഹേ', 'ഗുരുവായൂരമ്പല നടയിൽ' എന്നീ ചിത്രങ്ങൾക്കു ശേഷം വിപിൻദാസ് ഒരുക്കുന്ന ചിത്രമായതുകൊണ്ട് തന്നെ വലിയ സിനിമാലോകമാണ് സന്തോഷ് ട്രോഫിയെ കാത്തിരിക്കുന്നത്
1 min
April 16-30, 2026
Nana Film
സ്വപ്നങ്ങളുടെ കഥയോട്ടം!
കാഞ്ഞങ്ങാട്ടുനിന്നും വെള്ളിത്തിരയിലേക്കൊരു ഋഷികേശ് യാത്ര
2 mins
April 1-15, 2026
Nana Film
മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്...
തന്റെ സിനിമാക്കാലത്തെക്കുറിച്ചും വിഷുക്കാലത്തെക്കുറിച്ചും നടി നിഷിഗോവിന്ദ് പറഞ്ഞുതുടങ്ങിയതിങ്ങനെ...
1 min
April 1-15, 2026
Nana Film
പഗിടകളി
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
1 mins
April 1-15, 2026
Nana Film
നീ കൊ ഞാ ചാ മുതൽ സ്പാ വരെ
2013 ൽ അന്നത്തെ ഫ്രഷ് ഫേസുകളെ ഉൾക്കൊള്ളിച്ചു കൊണ്ട് ഗിരീഷ് മനോ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ നീ കൊ ഞാ ചാ എന്ന സിനിമ ആരും മറക്കാൻ ഇടയില്ല. അതിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തുവച്ച നടിയാണ് പൂജിതമേനോൻ. ആങ്കറായും ടെലിവിഷൻ പേഴ്സനായും നടിയായും പിന്നീട് ഒരുപാട് കാലമായി മലയാളികൾക്കിടയിൽ പൂജിതയുണ്ട്. നടിയുടെ ഏറ്റവും പുതിയ സിനിമ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത സ്പാ ആണ്. സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് പൂജിതമേനോൻ.
2 mins
April 1-15, 2026
Nana Film
സ്പാ തന്ന ഭാഗ്യം
മറിമായത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ശ്രീലക്ഷ്മി ഭട്ട് ഇപ്പോൾ സ്പാ എന്ന ചിത്രത്തിലൂടെ സിനിമയിലും സജീവമാകുകയാണ്.
1 min
April 1-15, 2026
Listen
Translate
Change font size
