Try GOLD - Free
അഭയമാണ് അഭിനയം
Manorama Weekly
|February 21, 2026
അധ്യാപനത്തിൽനിന്നും കോർപറേറ്റ് ജോലിയിൽ നിന്നും അഭിനയത്തിന്റെ തട്ടകത്തിലേക്ക് അവിചാരിതമായി എത്തിയ വൈഷ്ണവി തന്റെ സിനിമാ-സീരിയൽ അനുഭവങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനസ്സു തുറക്കുന്നു
മലയാള സിനിമയിലെ കരുത്തുറ്റ വേഷങ്ങളിലൂടെ നമ്മളെ വിസ്മയിപ്പിച്ച കൊട്ടാരക്കര ശ്രീധരൻ നായരുടെ കൊച്ചു മകൾ, നടൻ സായ്കുമാറിന്റെ ഏകമകൾ. ഈ വിശേഷണങ്ങൾക്കപ്പുറം ഇന്ന് മലയാളം മിനിസ്ക്രീനിലെ ശ്രദ്ധേയമായ മുഖമാണ് വൈഷ്ണവി സായ്കുമാർ. മനോരമ ആഴ്ചപ്പതിപ്പിൽ അഞ്ചു വർഷം തുടർച്ചയായി പ്രസിദ്ധീകരിച്ച “ മഴ തോരും മുൻപേ ' എന്ന നോവലിന്റെ സീരിയൽ ആവിഷ്കാരത്തിൽ വൈജയന്തിയുടെ വേഷത്തിൽ തിളങ്ങുകയാണ് വൈഷ്ണവി ഇപ്പോൾ. കളങ്കാവലി'ലൂടെ സിനിമയിലും തുടക്കം കുറിച്ചു. അധ്യാപനത്തിൽ നിന്നും കോർപറേറ്റ് ജോലിയിൽ നിന്നും അഭിനയത്തിന്റെ തട്ടകത്തിലേക്ക് അവിചാരിതമായി എത്തിയ വൈഷ്ണവി തന്റെ സിനിമാ-സീരിയൽ അനുഭവങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനസ്സു തുറക്കുന്നു.
കളങ്കാവലിലൂടെ സിനിമയിലേക്ക് എത്തിയല്ലോ?
'കുടുംബവിളക്ക് ചെയ്യുന്ന സമയത്താണ് സിനിമയിൽ നോക്കാം എന്ന് എനിക്കു തോന്നിയൽ അങ്ങനെയാണ് മമ്മൂക്കയുടെ മാനേജർ ജോർജ് സാറിനെ വിളിക്കുന്നത്. അച്ഛന്റെ പേരുള്ളതുകൊണ്ട് എനിക്ക് ആളുകളെ പരിചയപ്പെടാൻ കുറച്ച് എളുപ്പമായിരുന്നു. അപ്രതീക്ഷിതമായിട്ടാണ് കളങ്കാവലിൽ അഭിനയിക്കാൻ അവസരം കിട്ടിയത്. ആകെ ഒരു സീനിൽ മാത്രമേ ഞാൻ ഉള്ളൂ. എങ്കിലും മമ്മൂക്കയുടെ കൂടെ ഒരു പ്രധാന വേഷത്തിൽ തുടങ്ങാൻ കഴിഞ്ഞ വലിയ ഭാഗ്യമാണ്. ഷൂട്ട് തുടങ്ങുന്നതിനു മുൻപ് അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ പെട്ടെന്ന് കാൽ തൊട്ടു വന്ദിച്ചു. എന്നോട് സായിയുടെ മോളാണല്ല എന്നു ചോദിച്ചു. രണ്ടര വയസ്സിൽ അച്ഛന്റെ കൂടെ അച്ഛന്റെ മകളായിത്തന്നെ അഭിനയിച്ച "സൂര്യചക്രം' എന്ന സിനിമയിലൂടെയാണ് എന്റെ അരങ്ങേറ്റം. ആറേഴു വർഷം മുൻപ് എന്റെ കസിൻ യൂട്യൂബിൽ സെർച് ചെയ്ത് കാണിച്ചു തന്നപ്പോഴാണ് ഞാൻ പോലും ഈ സിനിമയെപ്പറ്റി അറിയുന്നത്. പിന്നീട് അഞ്ചാം വയസ്സിൽ അച്ഛന്റെ കൂടെത്തന്നെ ഏഴു വർണങ്ങൾ' എന്ന സീരിയലിലും അഭിനയിച്ചിട്ടുണ്ട്.
വൈജയന്തിയെക്കുറിച്ചു പറയൂ
This story is from the February 21, 2026 edition of Manorama Weekly.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Manorama Weekly
Manorama Weekly
ഡിജിറ്റൽ അറസ്റ്റ് എന്ന തട്ടിപ്പ്
സൈബർ ക്രൈം
2 mins
February 21, 2026
Manorama Weekly
അഭയമാണ് അഭിനയം
അധ്യാപനത്തിൽനിന്നും കോർപറേറ്റ് ജോലിയിൽ നിന്നും അഭിനയത്തിന്റെ തട്ടകത്തിലേക്ക് അവിചാരിതമായി എത്തിയ വൈഷ്ണവി തന്റെ സിനിമാ-സീരിയൽ അനുഭവങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനസ്സു തുറക്കുന്നു
5 mins
February 21, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കൊത്തി താളിച്ചത്
1 mins
February 21, 2026
Manorama Weekly
പ്രായത്തിന്റെ കളി
കഥക്കൂട്ട്
2 mins
February 21, 2026
Manorama Weekly
എഴുപത്തിനാലാം നമ്പർ മുറിയിലെ വെളിച്ചം
വഴിവിളക്കുകൾ
1 mins
February 21, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
വേമ്പനാടൻ കോഴിക്കറി
1 min
February 14, 2025
Manorama Weekly
അങ്കത്തട്ടിൽ അഭിമന്യു
എത്ര കാലമെടുത്താലാണ് എനിക്ക് ഇതുപോലെ പെർഫോം ചെയ്യാൻ പറ്റുക
3 mins
February 14, 2025
Manorama Weekly
റീൽസ് ഷൂട്ടിങ് കേസാകും
സൈബർ ക്രൈം
1 mins
February 14, 2025
Manorama Weekly
ഇങ്ങനെയുമുണ്ടായി
കഥക്കൂട്ട്
2 mins
February 07, 2026
Manorama Weekly
പ്രകാശം പരത്തുന്ന
കൊച്ചുപെൺകുട്ടിയിൽനിന്ന് വളരെ അറിവും പക്വതയുമുള്ള യുവതിയിലേക്കുള്ള മാറ്റം. പ്രേക്ഷകരെ അമ്പരപ്പിക്കുന്നു
3 mins
February 07, 2026
Listen
Translate
Change font size
