Try GOLD - Free
എഴുപത്തിനാലാം നമ്പർ മുറിയിലെ വെളിച്ചം
Manorama Weekly
|February 21, 2026
വഴിവിളക്കുകൾ
കേരളവർമയിലെ പ്രീഡിഗ്രികാലം. സയൻസ് ലാബിന്റെ മുഷിഞ്ഞ മണത്തിൽ നിന്നും ആംഗലേയ ഗീർവാണങ്ങളിൽനിന്നും രക്ഷപ്പെട്ട് 74-ാം നമ്പർ മുറിയിലെ മലയാളം ക്ലാസിലേക്ക് ഞാൻ ഓടുകയാണു പതിവ്. കാവുമ്പായി മാഷിനെ ഞാൻ ആദ്യമായി കാണുന്നത് അവിടെ വച്ചാണ്. ഗൗരവക്കാരനായ മാഷിന്റെ ശബ്ദം ആ ഗാലറി ക്ലാസിൽ പ്രതിധ്വനിക്കുമായിരുന്നു. വലം കയ്യുയർത്തി, ശബ്ദത്തിന്റെ ആരോഹണാവരോഹണങ്ങളിലൂടെ മാഷ് തീർക്കുന്ന വിസ്മയമായിരുന്നു കേരളവർമയിലെ എന്റെ പച്ചത്തുരുത്ത്.
പി.കുഞ്ഞിരാമൻ നായരുടെ "പഴയ ഏടുകൾ' ആണ് മാഷ് ആദ്യം പഠിപ്പിച്ച കവിത. മാഷിന്റെ വാങ്മയചിത്രത്തിലൂടെ ആ കവിത ഉള്ളിൽ പതിഞ്ഞു. ഇടയ്ക്കിടെ മാഷ് വിദ്യാർഥികളുടെ നേരെ ചോദ്യങ്ങൾ എറിഞ്ഞു. സയൻസ് ക്ലാസിലെ നിശ്ശബ്ദതയ്ക്ക് പ്രതികാരം ചെയ്യാനെന്നോണം ഞാൻ ഉറക്കെ ഉത്തരങ്ങൾ വിളിച്ചു പറഞ്ഞു. ക്ലാസ് കഴിഞ്ഞിറങ്ങുമ്പോൾ മാഷ് ചോദിച്ചു: “വായിക്കാറുണ്ടല്ലേ?' “കുറേശ്ശെ...'' ഞാൻ തൃശൂർ നഗരത്തിൽ വിനയം കണ്ടുപിടിച്ചവളായി. “കുറേശ്ശെ ആക്കണ്ട, ഇവിടെ നല്ല ലൈബ്രറിയുണ്ട്, നന്നായി വായിക്കൂ' എന്ന് മാഷ് പറഞ്ഞു. എനിക്കത് വലിയ ഊർജമായി മാറി. പിന്നീട് ആഴ്ചയിൽ മൂന്നും നാലും പുസ്തകങ്ങൾ വായിക്കുന്ന സയൻസ് ക്ലാസിലെ ഏക വിദ്യാർഥിയായി ഞാൻ മാറി.
This story is from the February 21, 2026 edition of Manorama Weekly.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Manorama Weekly
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
എഗ് ഗ്രീൻ മസാല
1 mins
March 07, 2026
Manorama Weekly
ഇനിയും
അമ്മയ്ക്ക് വലിയ സന്തോഷമാണ്. അച്ഛൻ നിറഞ്ഞുനിന്ന മേഖലയിൽ മക്കൾ ആരെങ്കിലും വരണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു
4 mins
March 07, 2026
Manorama Weekly
നായ്ക്കളെ കുളിപ്പിക്കുമ്പോൾ
പെറ്റ്സ് കോർണർ
1 min
March 07, 2026
Manorama Weekly
ടിക്കറ്റ് വച്ച് പ്രസംഗം
കഥക്കൂട്ട്
2 mins
March 07, 2026
Manorama Weekly
ജോർജ് തോമസ് സാറും സർഗവേദിയും
വഴിവിളക്കുകൾ
1 mins
March 07, 2026
Manorama Weekly
നായ്ക്കളുടെ ശരീരഭാരം
പെറ്റ്സ് കോർണർ
1 min
February 28, 2026
Manorama Weekly
ചെറിയ തുടക്കം
കഥക്കൂട്ട്
1 mins
February 28, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
കക്ക ഇറച്ചി തോരൻ
1 mins
February 28, 2026
Manorama Weekly
യുവത്വം വീണ്ടെടുത്ത വഴിത്താരകൾ
വഴിവിളക്കുകൾ
1 mins
February 28, 2026
Manorama Weekly
ഡിജിറ്റൽ അറസ്റ്റ് എന്ന തട്ടിപ്പ്
സൈബർ ക്രൈം
2 mins
February 21, 2026
Listen
Translate
Change font size

