Try GOLD - Free
പേരു വന്നവഴി
Manorama Weekly
|October 18,2025
കഥക്കൂട്ട്
പത്രങ്ങളുടെ ഒന്നാം പേജ് മുഴുവൻ ചെറു പരസ്യങ്ങൾക്കു തീറെഴുതിക്കൊടുത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ലോകത്തിൽ പത്തൊൻപതാം നൂറ്റാണ്ടിൽ ആരംഭിച്ച പത്രങ്ങളിൽ ഒന്നൊഴികെയെല്ലാം ഇങ്ങനെയായിരുന്നു. ന്യൂയോർക്ക് ടൈംസ് മാത്രം, തുടങ്ങിയ 1851 സെപ്റ്റംബർ 15 മുതൽ തന്നെ ഒന്നാം പേജിൽ വാർത്തകളാണു കൊടുത്തിരുന്നത്. മറ്റെല്ലാ പത്രങ്ങളുടെയും ഒന്നാം പേജിൽ ക്ലാസി ഫൈഡ് പരസ്യങ്ങളും ചെറിയ ഡിസ്പ്ലേ പരസ്യങ്ങളും ആയിരുന്നു.
അവ ഒഴിവാക്കി മദ്രാസിലെ ഹിന്ദു പത്രം ഒന്നാം പേജിൽ വാർത്ത കൊടുത്തു തുടങ്ങിയത് പത്രം ആരംഭിച്ച് എൺപതു വർഷം കഴിഞ്ഞ് 1958 ജനുവരി 14 മുതൽ ആണ്. അതിനുമുൻപുള്ള പതിനേഴു വർഷം ആഴ്ചയിൽ ഒരു ദിവസം ഒന്നാം പേജിൽ വാർത്തകൾ കൊടുക്കുമായിരുന്നു. ആദ്യം തിങ്കളാഴ്ചകളിൽ; പിന്നെ ഞായറാഴ്ചകളിലും.
എട്ടുവർഷം കൂടി കഴിഞ്ഞു മാത്രമാണ് ലണ്ടനിലെ ടൈംസം ഒന്നാംപേജ് വാർത്തകൾക്കായി തുറന്നു കൊടുത്തത്.1966 മേയ് മൂന്നിന്. ഇംഗ്ലണ്ടിലെ ആസ്റ്റർ കുടുംബത്തിൽ നിന്ന് കാനഡയിലെ തോംസൺ പ്രഭു ടൈംസ് വിലയ്ക്കെടുത്ത വർഷത്തിൽ തന്നെയായിരുന്നു അത്.
അതിനു മുൻപ് വളരെ വലിയ സംഭവങ്ങളുണ്ടാകുമ്പോൾ ടൈംസ് ഒന്നാം പേജ് വാർത്തയ്ക്കു വേണ്ടി നീക്കിവയ്ക്കാറുണ്ടായിരുന്നു. ഉദാഹരണത്തിന്, ബ്രിട്ടനെ യുദ്ധവിജയത്തിലേക്കു നയിച്ച പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിന്റെ നിര്യാണ വാർത്ത കൊടുക്കാൻ 1965 ജനുവരി 25ന്റെ ഒന്നാം പേജ് മുഴുവൻ പത്രാധിപന്മാർക്കു വിട്ടുകൊടുത്തു.
This story is from the October 18,2025 edition of Manorama Weekly.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Manorama Weekly
Manorama Weekly
നായ്ക്കളിലെ മദി
പെറ്റ്സ് കോർണർ
1 min
January 17,2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ഗുണ്ടുർ ചിക്കൻ
1 mins
January 17,2026
Manorama Weekly
വാണി വീണ്ടും വരവായി
ഷോട്ട് റെഡി. സഹസംവിധായകൻ വന്നു പറഞ്ഞതും വാണി വീണ്ടും അനുപമ റെഡിയായി ക്യാമറയ്ക്കു മുന്നിലേക്ക്....
6 mins
January 17,2026
Manorama Weekly
നിരാകരണങ്ങൾ
കഥക്കൂട്ട്
1 mins
January 17,2026
Manorama Weekly
ഡയറിയിൽ നിന്ന് നോട്ട്ബുക്കിലേക്ക്
വഴിവിളക്കുകൾ
2 mins
January 17,2026
Manorama Weekly
ചിരിയിൽ പൊതിഞ്ഞ സന്ദേശം
ഭക്ഷണത്തെക്കുറിച്ചുള്ള അറിവ് പ്രധാനം
6 mins
January 10,2026
Manorama Weekly
സമ്മാനക്കഥകൾ
കഥക്കൂട്ട്
2 mins
January 10,2026
Manorama Weekly
ആരവം ഉണർന്ന നേരം
വഴിവിളക്കുകൾ
1 mins
January 10,2026
Manorama Weekly
ചിത്രയോഗം
തോമസ് ജേക്കബ്
2 mins
December 27,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
നാടൻ കോഴി പെരട്ട്
2 mins
December 27,2025
Listen
Translate
Change font size
