Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 9,500+ magazines, newspapers and Premium stories for just

$149.99
 
$74.99/Year

Try GOLD - Free

ഇടത്തന്മാർ

Manorama Weekly

|

September 13, 2025

തോമസ് ജേക്കബ്

-  കഥക്കൂട്ട്

ഇടത്തന്മാർ

എന്തിനും ഏതിനും ഒരു ദിവസമുള്ള കാലമാണിത്. വലംകൈയെക്കാൾ ഇടംകൈ സ്വാധീനക്കൂടുതലുള്ളവർക്കും ഒരു രാജ്യാന്തരദിനമുണ്ടെന്നറിഞ്ഞത് വൈകിയാണ്. അല്ലെങ്കിൽ ഇടംകൈ ദിനമായ ഓഗസ്റ്റ് പതിമൂന്നിനു മുൻപുതന്നെ ഈ ലേഖനം പ്രസിദ്ധികരിക്കുമായിരുന്നു. 1976 മുതൽ ഈ ദിനം ആചരിച്ചു വരുന്നു.

ലോകത്തിലെ പത്തുശതമാനം പേർ ഇടങ്കയ്യന്മാരും അതിലിരട്ടി ഇടങ്കാലന്മാരുമാണന്നാണു കണക്ക്.

വലതന്മാർക്കു വേണ്ടിയുള്ളതാണു ലോകം. വാഹനനിയമങ്ങൾ വലതന്മാർക്കു വേണ്ടി സൃഷ്ടിച്ചതാണെന്നു തോന്നും വാതിലുകൾ മിക്കതും വലത്തോട്ടു തുറക്കുന്നതാണ്.

കത്രികയും സംഗീതോപകരണങ്ങളും വലതന്മാർക്കു വേണ്ടി രൂപകൽപന ചെയ്തത്.

ആനകളിലും ഇടങ്കയ്യന്മാരും വലങ്കയ്യന്മാരും ഉണ്ടെന്നറിഞ്ഞത് ഒരു ആന പുരാണത്തിൽ നിന്നാണ്. ആനകൾ മിക്ക കാര്യത്തിന്നും ഒരു കൊമ്പുമാത്രമേ ഉപയോഗിക്കുകയുള്ളൂ. ഇടങ്കയ്യനായിരിക്കുകയെന്ന് പണ്ട് ഒരു ബലഹീനതയായാണു കരുതപ്പെട്ടിരുന്നത്. ഇന്ന് അങ്ങനെയല്ലെന്ന് നമുക്കറിയാം.

അമേരിക്കയിലെ നാഷനൽ ബ്യൂറോ ഓഫ് ഇക്കണോമിക്സ് ഈ നൂറ്റാണ്ടിൽ നടത്തിയ ഒരു സർവേയിൽ കണ്ടത് ഇടങ്കയ്യന്മാർ വലങ്ക സ്മാരക്കാൾ 15 ശതമാനം കൂടുതൽ വരുമാനം ഉണ്ടാക്കുന്നുവെന്നാണ്. ക്രിക്കറ്റ്, ടെന്നിസ്, ടേബിൾ ടെന്നിസ്, ബോക്സിങ് എന്നിവയിൽ ഇടങ്കയ്യന്മാർക്ക് വലിയ മുൻകയ്യാണ് ലഭിക്കുന്നത്.

MORE STORIES FROM Manorama Weekly

Manorama Weekly

Manorama Weekly

നായ്ക്കളും നേത്രരോഗങ്ങളും

പെറ്റ്സ് കോർണർ

time to read

1 min

September 27,2025

Manorama Weekly

Manorama Weekly

മധുരപ്രണയത്തിന്റെ നിത്യഹിറ്റുകൾ

ഒരു പുതിയ ഗായികയെ അവതരിപ്പിക്കണം എന്നത് സംഗീതസംവിധായകന്റെയും പ്രൊഡ്യൂസറുടെയും സംവിധായകന്റെയുമൊക്കെ തീരുമാനമാണല്ലോ. ആ തീരുമാനത്തിന് കൈലാസ് മേനോനോടും സാന്ദ്ര തോമസിനോടും സ്വപ്നേഷ് നായരോടും എനിക്കു നന്ദിയുണ്ട്. അവരുടെ ആ തീരുമാനം എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു.

time to read

4 mins

September 27,2025

Manorama Weekly

Manorama Weekly

ഇറക്കിക്കെട്ടൽ

കഥക്കൂട്ട്

time to read

1 mins

September 27,2025

Manorama Weekly

Manorama Weekly

കഥയുടെ നരിവേട്ട

വഴിവിളക്കുകൾ

time to read

1 min

September 27,2025

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

വഴുതനങ്ങ തേങ്ങാപ്പാലിൽ വറ്റിച്ചത്

time to read

1 mins

September 20, 2025

Manorama Weekly

Manorama Weekly

നായ്ക്കളും ഉറക്കവും

പെറ്റ്സ് കോർണർ

time to read

1 min

September 20, 2025

Manorama Weekly

Manorama Weekly

സാഹിത്യക്കേസുകൾ

കഥക്കൂട്ട്

time to read

2 mins

September 20, 2025

Manorama Weekly

Manorama Weekly

പ്രണയത്തിനേറ്റ പ്രഹരമാണ് കഥ

വഴിവിളക്കുകൾ

time to read

1 mins

September 20, 2025

Manorama Weekly

Manorama Weekly

ആറ് ഓണപായസങ്ങൾ

ക്യാരറ്റ് പായസം

time to read

2 mins

September 13, 2025

Manorama Weekly

Manorama Weekly

ഇടത്തന്മാർ

തോമസ് ജേക്കബ്

time to read

2 mins

September 13, 2025

Listen

Translate

Share

-
+

Change font size