Try GOLD - Free

പൂച്ചകളിലെ മൂത്രാശയ അണുബാധ

Manorama Weekly

|

March 29, 2025

പെറ്റ്സ് കോർണർ

- ഡോ. ബീന. ഡി

പൂച്ചകളിലെ മൂത്രാശയ അണുബാധ

വളർത്തു പൂച്ചകളിൽ മൂത്രാശയ രോഗങ്ങൾ സാധാരണമാണ്. മൂത്രാശയ അണു ബാധ, മൂത്രാശയക്കല്ലുകൾ എന്നിവയാണ് സാധാരണ കണ്ടുവരുന്നത്. താരതമ്യേന നീളമുള്ളതും ഇടുങ്ങിയതുമായ മൂത്രനാളി ഉള്ളതിനാൽ പെൺപൂച്ചകളെക്കാൾ ആൺപൂച്ചകൾക്കാണ് മൂത്രനാളി തടസ്സപ്പെടാനുള്ള സാധ്യത. പ്രമേഹം, ഹൈപ്പർ തൈറോയിഡിസം പോലുള്ള രോഗങ്ങളുള്ള പൂച്ചകൾക്കു മൂത്രനാളിയിൽ അണുബാധ ഉണ്ടാകും. ഇത് ക്രമേണേ മൂത്രാശയത്തിലെ കല്ല് എന്ന രോഗാവസ്ഥയിലേക്കു വഴിതെളിക്കും.

MORE STORIES FROM Manorama Weekly

Listen

Translate

Share

-
+

Change font size