Try GOLD - Free

കൃഷിയും കറിയും

Manorama Weekly

|

March 01, 2025

പാവൽ

-  അമീന അജാസ്, കൊല്ലം

കൃഷിയും കറിയും

വർഷത്തിൽ പല തവണ പാവൽ കൃഷി ചെയ്യാം. ഏപ്രിൽ-മേയ്, ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളാണ് കൃഷിക്ക് ഏറ്റവും യോജ്യം. ഈ സമയത്ത് കീട ശല്യം കുറവായിരിക്കും. നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലമാണ് കൃഷിക്കു യോജിച്ചത്. ചാണകപ്പൊടി, വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി എന്നിവ അടിവളമായി ഇട്ട തടങ്ങളിൽ വിത്ത് പാകാം. നടുന്നതി ന് 24 മണിക്കൂർ മുൻപ് സ്യുഡോമോണാസ്ലായനിയിൽ ഇട്ടശേഷം വിത്ത് പാകുക. ഒരു കുഴിയിൽ നാലോ അഞ്ചോ വിത്തിടണം. നാമ്പിട്ടു കഴിഞ്ഞാൽ അതിൽ കരുത്തുള്ള രണ്ടെണ്ണം നിലനിർത്തി ബാക്കി നീക്കം ചെയ്യണം. പന്തൽ ഇടണം.

MORE STORIES FROM Manorama Weekly

Listen

Translate

Share

-
+

Change font size