Try GOLD - Free

നായ്ക്കളിലെ മോണിങ് സിക്നെസ്

Manorama Weekly

|

February 22,2025

പെറ്റ്സ് കോർണർ

-  ഡോ. ബീന. ഡി

നായ്ക്കളിലെ മോണിങ് സിക്നെസ്

ഗർഭിണികളായ സ്ത്രീകളിൽ സാധാരണ ആദ്യമാസങ്ങളിൽ രാവിലെ മനം പുരട്ടൽ, ഓക്കാനം, ഛർദി എന്നിവ ഉണ്ടാകാറുണ്ട്. ഈ ഒരു അവസ്ഥയെ മോണിങ് സിക്നെസ് എന്നാണു പറയുന്നത്.

ഈ അവസ്ഥയ്ക്കു സമാനമായ അവസ്ഥ ഗർഭിണികളായ ചില നായ്ക്കളിലും കണ്ടുവരാറുണ്ട്. സാധാരണ ഗർഭത്തിന്റെ ആദ്യ ആഴ്ചകളിലാണ് ഇത് നായ്ക്കളിൽ കണ്ടുവരുന്നത്. ഇതൊരു സാധാരണ സ്ഥിതിവിശേഷം മാത്രമാണ്. നായയുടെ ശരീരം ഗർഭാവസ്ഥയോ പൊരുത്തപ്പെടുമ്പോളുണ്ടാകുന്ന ഹോർമോൺ വ്യതിയാനം ആണ് ഇതിനു കാരണമാകുന്നത്.

MORE STORIES FROM Manorama Weekly

Listen

Translate

Share

-
+

Change font size