Try GOLD - Free

കൃഷിയും കറിയും

Manorama Weekly

|

December 28,2024

കോളിഫ്ലവർ

- നീതു അനൂപ്, കൊണ്ടൂർ

കൃഷിയും കറിയും

ഒരു ശൈത്യകാല പച്ചക്കറിയാണ് കോളിഫ്ലവർ. സെ പ്റ്റംബർ ഒക്ടോബർ മാസമാണ് കൃഷിക്കനുയോജ്യം. വിത്തു പാകി മുളപ്പിക്കാം. ഒരാഴ്ചകൊണ്ട് മുളയ്ക്കും. 20-25 ദിവസം കൊണ്ട് പറിച്ചുനടാം. മൂന്നാം മാസം വിളവെടുക്കാം. ചാണകപ്പൊടി, കമ്പോസ്റ്റ്, എല്ലുപൊടി, കു മ്മായം എന്നിവ ചേർത്ത മണ്ണ് ചകിരിച്ചോറിനൊപ്പം ഗ്രോബാഗിൽ നിറച്ച് നന്നായി നനച്ച് രണ്ടാഴ്ച വച്ചശേഷം അതിൽ തൈ നടുന്നതാണു നല്ലത്. സ്യൂഡോമോണാസ് ലായനിയിൽ മുക്കിയശേഷം നടുക. ആദ്യത്തെ മൂന്നുനാല് ദിവസം തണലിൽ വയ്ക്കണം. ഈർപ്പം നിലനിൽക്കാൻ ചുവട്ടിൽ കരിയില ഇട്ടു കൊടുക്കാം. നാൽപത്തഞ്ചു ദിവസം കഴിയു മ്പോൾ വീണ്ടും വളം നൽകണം. 15 ദിവസം ഇടവിട്ട

MORE STORIES FROM Manorama Weekly

Listen

Translate

Share

-
+

Change font size