Try GOLD - Free

കൃഷ്ണമേനോന്റെ കൈനീട്ടം ശെമ്മങ്കുടിയുടെ ക്ഷണം

Manorama Weekly

|

December 21 , 2024

വഴിവിളക്കുകൾ

-  പാലാ സി.കെ. രാമചന്ദ്രൻ

കൃഷ്ണമേനോന്റെ കൈനീട്ടം ശെമ്മങ്കുടിയുടെ ക്ഷണം

എട്ടുവയസ്സു മുതൽ ഇടമറ്റം ഗ്രാമത്തിലെ സ്കൂളിൽ സംഗീതാധ്യാപകനായിരുന്ന ഗാനഭൂക്ഷണം കുമരകം എം.എസ്. ഭാസ്കര മേനോന്റെ കീഴിൽ കർണാടക സംഗീത പഠനം ആരംഭിച്ചു.

പാലായിൽ വച്ചു നടന്ന അഖിലേന്ത്യാ കോൺഗ്രസ് സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ സംഗീത മത്സരത്തിലെ ഒന്നാം സമ്മാനം അന്നത്തെ കോൺഗ്രസ് നേതാവായിരുന്ന വി.കെ. കൃഷ്ണ മേനോനിൽ നിന്നു ലഭിച്ചതാണ് സംഗീത ജീവിതത്തിലെ ആദ്യ സമ്മാനം. പിന്നീട് ശങ്കേഴ്സ് ഇന്റർനാഷനൽ വേൾഡ് എക്സിബിഷനോടനുബന്ധിച്ച് തിരുവനന്തപുരം സെനറ്റ് ഹാളിൽ വച്ചു നടന്ന സംഗീത മത്സരത്തിലെ ഒന്നാം സമ്മാനം അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ്.നമ്പൂതിരിപ്പാടിൽ നിന്നു ലഭിച്ചത് മറ്റൊരു ധന്യമായ ഓർമ. തുടർന്നു ഗുരുവായ ഭാസ്കര മേനോൻ സാറിന്റെ പ്രോത്സാഹനത്താൽ തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത അക്കാദമിയിൽ "ഗാനഭൂഷണം കോഴ്സിനു ചേരാനുള്ള അപേക്ഷ നൽകി. പ്രവേശന പരീക്ഷയ്ക്ക് അന്നു ചീഫായി വന്നത് ശെമ്മങ്കുടി സ്വാമി ആയിരുന്നു.

MORE STORIES FROM Manorama Weekly

Listen

Translate

Share

-
+

Change font size