Try GOLD - Free

കൊതിയൂറും വിഭവങ്ങൾ

Manorama Weekly

|

November 30,2024

സ്ട്രോബറി മക്രോൺസ്

- സുരേഷ് പിള്ള

കൊതിയൂറും വിഭവങ്ങൾ

ചേരുവകൾ

സ്ട്രോബറി ആവശ്യത്തിന്, പാൽ ഒരു കപ്പ്, രണ്ടു മുട്ടയുടെ വെള്ള, പഞ്ചസാര 9 ടേബിൾ സ്പൂൺ, പഞ്ചസാര പൊടിച്ചത് 15 ടേബിൾ സ്പൂൺ, ബദാം പൊടി 9 ടേബിൾ സ്പൂൺ, കാഡ് പൊടി ആവശ്യത്തിന്.

തയാറാക്കുന്ന വിധം

1. മക്രോണിന്റെ ബേസ് പാത്രത്തിൽ മുട്ടയുടെ വെള്ള എടുത്ത് പതിയെ ഇളക്കുക. നന്നായി പതഞ്ഞ് വരുമ്പോൾ പഞ്ചസാര ചേർത്ത് അഞ്ചു മിനിറ്റ് കൂടി നന്നായി ഇളക്കുക. ശേഷം ആവശ്യമുള്ള നിറങ്ങൾ ചേർത്ത് പഞ്ചസാര പൊടിച്ചതും ബദാം പൊടിയും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കണം. അതുകഴിഞ്ഞ് പൈപ്പിങ് ബാഗിൽ നിറച്ച് അനുയോജ്യമായ പാത്രത്തിൽ (ബേക്കിങ് ഷീറ്റ്) ആവശ്യമായ അളവിൽ വച്ചശേഷം അവനിൽ 150.C ൽ 25 മിനിറ്റ് വരെ ബേക്ക് ചെയ്തെടുക്കാം.

2. കാസ്റ്റാഡ്, സ്ട്രോബറി ജാം

MORE STORIES FROM Manorama Weekly

Listen

Translate

Share

-
+

Change font size