Try GOLD - Free

നായകളിലെ മന്തുരോഗം

Manorama Weekly

|

November 16, 2024

പെറ്റ്സ് കോർണർ

-  ഡോ. ബീന. ഡി

നായകളിലെ മന്തുരോഗം

മനുഷ്യരിലെ മന്തുരോഗത്തിന് (ഫൈലേറിയാസിസ്) സമാനമായ രോഗലക്ഷണങ്ങൾ നായകളിലും കണ്ടുവരാറുണ്ട്. പിൻകാലുകളിലെ നീരിനൊപ്പം വൃഷണ സഞ്ചികളും വീർത്തിരിക്കും. നായകളിലെ ഹാർട്ട് വേം രോഗമാണിത്. ഇത് ഒരു ഫൈലേറിയൽ വിരബാധയാണ്. ഈ വിരകൾ അവരുടെ ജീവിതചക്രം പൂർത്തിയാക്കാൻ കൊതുകുകളെ വാഹകരായി ഉപയോഗിക്കുന്നു. വിരകൾ കൊതുകിന്റെ ശരീരത്തിൽ വച്ച് വളർച്ച പ്രാപിച്ച് ലാർവകൾ ആകുന്നു. കൊതുകിന്റെ കടിയിലൂടെ ഈ ലാർവകൾ നായയുടെ ശരീരത്തിൽ എത്തും. ഇവ പിന്നീട് രക്തത്തിൽ പ്രവേശിച്ച് ഹൃദയം, ശ്വാസകോശധമനികൾ എന്നിവയിൽ എത്തുകയും ചെയ്യും. അതിന്റെ ഫലമായി ഈ അവയവങ്ങളുടെ സ്വാഭാവ

MORE STORIES FROM Manorama Weekly

Listen

Translate

Share

-
+

Change font size