Try GOLD - Free

പക്ഷിപ്പനിയെ സൂക്ഷിക്കാം m

Manorama Weekly

|

August 10, 2024

പെറ്റ്സ് കോർണർ

- ഡോ. ബീന. ഡി

പക്ഷിപ്പനിയെ സൂക്ഷിക്കാം m

പക്ഷികളെ ബാധിക്കുന്നതും മനു ഷ്യരിലേക്ക് പകരുന്നതുമായ ഒരു വൈറസ് രോഗമാണ് "ഏവിയൻ ഇൻഫ്ലുവൻസ എന്ന പേരിൽ അറിയപ്പെടുന്ന പക്ഷിപ്പനി. ഇൻഫ്ലുവൻസ ടൈപ്പ് എ വൈറസുകളാണ് ഈ രോഗം ഉണ്ടാക്കുന്നത്. കോഴി, താറാവ്, ടർക്കി, ഓമനപ്പക്ഷികൾ ഇവയെ എല്ലാം ഈ രോഗം ബാധിക്കും. ഈ തവണ കാക്കകളിലും രോഗബാധ ഉണ്ടായിട്ടുണ്ട്. പെട്ടെന്ന് പടരുന്നതിനാൽ പക്ഷികൾ കൂട്ടത്തോടെ ചത്തൊടുങ്ങാറാണു പതിവ്.

MORE STORIES FROM Manorama Weekly

Listen

Translate

Share

-
+

Change font size