Try GOLD - Free

ആ ഒൻപത് കമൽ വർഷങ്ങൾ

Manorama Weekly

|

July 13,2024

വഴിവിളക്കുകൾ

-  ലാൽജോസ്

ആ ഒൻപത് കമൽ വർഷങ്ങൾ

മലയാള സിനിമയിലെ ശ്രദ്ധേയനായ സംവിധായകൻ. 1989ൽ കമലിന്റെ സംവിധാന സഹായിയായി സിനിമാരംഗത്ത് എത്തി. 1998 മുതൽ സ്വതന്ത്ര സംവിധായകൻ ഒരു മറവത്തൂർ കനവ്, രണ്ടാം ഭാവം, മീശമാധവൻ, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്, അറബിക്കഥ, എൽസമ്മ എന്ന ആൺകുട്ടി, ഡയമണ്ട് നെക്ലെസ്, വെളിപാടിന്റെ പുസ്തകം തുടങ്ങി ഇരുപത്തിയഞ്ചിലേറെ ചിത്രങ്ങൾ സംവിധാനം ചെയ്തു. ഒട്ടേറെ പുതുമുഖ താരങ്ങളെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തി. ക്ലാസ് മേറ്റ്സ്, അച്ഛനുറങ്ങാത്ത വീട്, അയാളും ഞാനും തമ്മിൽ എന്നീ ചിത്രങ്ങൾക്ക് സംസ്ഥാന അവാർഡ് ലഭിച്ചു. മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, രാമുകാര്യാട്ട് അവാർഡ് എന്നിങ്ങനെ ഒട്ടേറെ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഭാര്യ ലീന മക്കൾ: ഐറിൻ, കാതറിൻ

MORE STORIES FROM Manorama Weekly

Listen

Translate

Share

-
+

Change font size