Try GOLD - Free

എൻ കണിമലരെ....

Manorama Weekly

|

June 22,2024

പാട്ടിൽ ഈ പാട്ടിൽ

- രാഹുൽ സുബ്രഹ്മണൻ

എൻ കണിമലരെ....

എത്ര പാട്ടുകൾ ചെയ്താലും ആദ്യത്തെ പാട്ട് തന്നെയായിരിക്കും എല്ലാവർക്കും ഏറ്റവും പ്രിയപ്പെട്ടതും നെഞ്ചോട് ചേർത്തുവയ്ക്കുന്നതും. എനിക്കും അങ്ങനെ തന്നെയാണ്. ഞാൻ ആദ്യമായി സംഗീത സംവിധാനം ചെയ്ത ഫിലിപ്സ് ആൻഡ് ദ് മങ്കിപെൻ' എന്ന ചിത്രത്തിലെ "എൻ കണിമലരേ' എന്ന പാട്ടിലൂടെ പതിനൊന്ന് വർഷത്തിനിപ്പുറവും ഇന്നും എനിക്കു സ്നേഹവും അഭിനന്ദനങ്ങളും കിട്ടുന്നുണ്ട്. മിക്ക ദിവസങ്ങളിലും കവറുകളായും റീലുകളായും ഞാനാ പാട്ട് കാണുകയും കേൾക്കുകയും ചെയ്യുന്നു.

MORE STORIES FROM Manorama Weekly

Listen

Translate

Share

-
+

Change font size