Try GOLD - Free

ശബ്ദാഭിനയത്തിന്റെ മണിച്ചിത്രത്താഴുകൾ

Manorama Weekly

|

18May2024

വഴിവിളക്കുകൾ

- ഭാഗ്യലക്ഷ്മി

ശബ്ദാഭിനയത്തിന്റെ മണിച്ചിത്രത്താഴുകൾ

ഡബ്ബിങ്ങിൽ മലയാള സിനിമയിൽ അദ്ഭുതങ്ങൾ സൃഷ്ടിച്ച ശബ്ദതാരം. അഭിനേത്രിയും എഴുത്തുകാരിയും. 1975ൽ പുറത്തിറങ്ങിയ അപരാധി എന്ന ചിത്രത്തിലൂടെ ഡബ്ബിങ് രംഗത്ത് എത്തി. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് ഉള്ളടക്കം, എന്റെ സൂര്യപുത്രിക്ക്, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തുടങ്ങി നാനൂറിലേറെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി. 1991 ൽ ഡബ്ബിങ് ആർട്ടിസ്റ്റിനു കേരള സർക്കാർ അവാർഡ് ഏർപ്പെടുത്തിയപ്പോൾ ആദ്യ പുരസ്കാരം ഭാഗ്യലക്ഷ്മിയെ തേടിയെത്തി. അതിനുശേഷം മൂന്നു തവണ സംസ്ഥാന അവാർഡും മറ്റ് അനേകം അവാർഡുകളും നേടി. 'സ്വരഭേദങ്ങൾ' എന്ന ആത്മകഥയ്ക്ക് 2014 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. മക്കൾ: നിധിൻ, സച്ചിൻ വിലാസം: ഹീര സ്വിസ്ടൗൺ, സൂര്യ ഗാർഡൻസ്, ശാസ്തമംഗലം, തിരുവനന്തപുരം.

MORE STORIES FROM Manorama Weekly

Listen

Translate

Share

-
+

Change font size