Try GOLD - Free

ഇത് ‘നടന്ന സംഭവം

Manorama Weekly

|

April 06, 2024

സിനിമാവിശേഷങ്ങളുമായി അഞ്ജു മേരി തോമസ് മനോരമ ആഴ്ചപ്പതിപ്പിനൊപ്പം.

- സന്ധ്യ

ഇത് ‘നടന്ന സംഭവം

അഖിലേഷേട്ടന്റെ അഞ്ജലി, കുഞ്ഞാമ്പിയുടെ ബെറ്റ്സി, സഖാവ് നിവിന്റെ സ്റ്റെഫി... അഞ്ജു മേരി തോമസ് എന്ന കോട്ടയംകാരിയെ ഈ പേരുകൾ പറഞ്ഞാലാകും മലയാളികൾ പെട്ടെന്നു തിരിച്ചറിയുന്നത്. "കെട്ട്യോളാണെന്റെ മാലാഖ' എന്ന ചിത്രത്തിൽ ബേസിൽ ജോസഫ് അവതരിപ്പിച്ച കുഞ്ഞാമ്പി എന്ന കഥാപാത്രത്തിന്റെ കാമുകിയായാണ് ബെറ്റ്സി എത്തിയത്. "ഓപ്പറേഷൻ ജാവയിലെ അഖിലേഷേട്ടനും അഞ്ജലിയും സോഷ്യൽ മീഡിയയിലെ റീലുകളിൽ തരംഗമായിരുന്നു. ചെറിയ വേഷങ്ങളെങ്കിലും അഞ്ജുവിന്റെ കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടു. മീന നായികയായ ആനന്ദപുരം ഡയറീസ്' ആണ് അഞ്ജുവിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സിനിമാവിശേഷങ്ങളുമായി അഞ്ജു മേരി തോമസ് മനോരമ ആഴ്ചപ്പതിപ്പിനൊപ്പം.

കുഞ്ഞാമ്പിയുടെ ബെറ്റ്സി

MORE STORIES FROM Manorama Weekly

Listen

Translate

Share

-
+

Change font size