Try GOLD - Free

പച്ചമുളക് അച്ചാർ

Manorama Weekly

|

March 09, 2024

കൃഷിയും കറിയും

- നിത്യ വിഷ്ണു, കോമല്ലൂർ

പച്ചമുളക് അച്ചാർ

ചരൽ കലർന്ന മണ്ണ് ഗ്രോബാഗിൽ നിറച്ച് മുളകുവിത്ത് പാകാം. മി തമായി നനച്ചു കൊടുക്കണം. നാല ഞ്ചു ദിവസം കഴിയുമ്പോൾ മുള പൊട്ടും. നാല് ഇല പാകമാകുമ്പോൾ പറി ച്ചു നടാം. മണ്ണിളക്കി ചാണകപ്പൊടിയോ ജൈവവളമോ അടിവളമായി ഇട്ടുകൊടുക്കണം. രണ്ടു നേരം നനയ്ക്കണം. മേയ് മാസമാണ് മുളകുകൃഷിക്ക് അനുയോജ്യം. രോഗപ്രതിരോ ധശേഷി വർധിപ്പിക്കാനും കാൻസറിനെ ചെറുക്കാനും സഹായിക്കുന്നു. മി കറികളിലും ചേർക്കാ

MORE STORIES FROM Manorama Weekly

Listen

Translate

Share

-
+

Change font size