Try GOLD - Free

ഒരു നായയുടെ ഭാരം

Manorama Weekly

|

February 17,2024

പെറ്റ്സ് കോർണർ

- ഡോ. ബീന. ഡി

ഒരു നായയുടെ ഭാരം

ഓരോ നായയ്ക്കും അവയുടെ ജനുസ്സ്, പ്രായം, ലിംഗം, ശാരീരികാവസ്ഥ എന്നിവയുടെ അടിസ്ഥാനത്തിലുണ്ടാകേണ്ട ശരാശരി ശരീരഭാരമുണ്ട്. അതിനെക്കാൾ 15% കൂടുതലായാൽ പൊണ്ണത്തടിയായി കണക്കാക്കാം. സാധാരണ പ്രായം കൂടുംതോറും ശരീരത്തിൽ കൊഴുപ്പടിഞ്ഞ് ഭാരം വർധിക്കാറുണ്ട്. അഞ്ചുമുതൽ പത്തു വയസ്സു വരെയുള്ള നായകളിലും വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ പെൺനായകളിലും വീടുകൾക്കുള്ളിലോ ഫ്ലാറ്റുകളിലോ മാത്രം വളർത്തുന്ന നായകളിലുമൊക്കെ അമിതവണ്ണം കൂടുതലായി കാണപ്പെടാറുണ്ട്.

MORE STORIES FROM Manorama Weekly

Listen

Translate

Share

-
+

Change font size