Try GOLD - Free

തണൽവൃക്ഷങ്ങൾ

Manorama Weekly

|

January 20,2024

വഴിവിളക്കുകൾ

- കെജിഎസ്

തണൽവൃക്ഷങ്ങൾ

മലയാള സാഹിത്യത്തിലെ ആധുനിക കവിതയുടെ പ്രയോക്താക്കളിൽ പ്രമുഖൻ. കേന്ദ്ര - കേരള സാഹിത്യ അക്കാദമി അവാർഡുകൾ, കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം എന്നിവയുൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചു. കവിത, കൊച്ചിയിലെ വൃക്ഷങ്ങൾ. കെ.ജി.ശങ്കരപ്പിള്ളയുടെ കവിതകൾ, ഓർമകൊണ്ടു തുറക്കാവുന്ന വാതിലുകൾ, സൈനികന്റെ പ്രേമലേഖനം, പൂക്കൈത, തകഴിയും മാന്ത്രിക കുതിരയും, സഞ്ചാരി മരങ്ങൾ, ദൂരത്ത് മരിച്ചവരുടെ മേട് അമ്മമാർ, അതിനാൽ ഞാൻ ഭ്രാന്തനായില്ല തുടങ്ങിയവ പ്രധാന കൃതികൾ. എറണാകുളം മഹാരാജാസ് കോളജ് പ്രിൻസിപ്പൽ ആയി വിരമിച്ചു. ഭാര്യ ലക്ഷ്മി, മകൻ ആദിത്യൻ, മരുമകൾ അമ്മു, പേരക്കുട്ടി നിരഞ്ജൻ വിലാസം : 28 / താര വാരിയംലൈൻ തൃശൂർ-1

MORE STORIES FROM Manorama Weekly

Translate

Share

-
+

Change font size