Try GOLD - Free

കാമ്പിശ്ശേരിയും എംടിയും ദേവരാജൻ മാഷും

Manorama Weekly

|

December 30,2023

വഴിവിളക്കുകൾ

-  എം.ഡി. രാജേന്ദ്രൻ

കാമ്പിശ്ശേരിയും എംടിയും ദേവരാജൻ മാഷും

പ്രശസ്ത കവിയും ഗാനരചയിതാവുമായ പൊൻകുന്നം ദാമോദരന്റെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകൻ. സുന്ദരീ നിൻ തുമ്പു കെട്ടിയ ചുരുൾ മുടിയിൽ, ഋതുഭേദ കൽപന, ഹിമശൈല സൈകതഭൂമിയിൽ നിന്നൊരു ശിരിരകാല മേഘമിഥുന, വാചലം എൻ മൗനവും .. ചെന്താമരയേ വാ തുടങ്ങി നൂറോളം സൂപ്പർ ഹിറ്റ് ഗാനങ്ങളുടെ രചയിതാവാണ്. ആകാശവാണിയിൽ ഉദ്യോഗസ്ഥനായിരുന്നു. വിരമിച്ചു. കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രശസ്ത എഴുത്തുകാരായ എം.ഡി. രത്നമ്മയും എം.ഡി. അജയഘോഷും സഹോദരങ്ങളാണ്. ഭാര്യ: ശൈലജ, മക്കൾ: വിഷ്ണു രാജേന്ദ്രൻ
വിലാസം: ദേവരാഗം, കോസ്മിക് വാലി ലൈൻ, കോലഴി, തൃശൂർ

MORE STORIES FROM Manorama Weekly

Translate

Share

-
+

Change font size